Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടിക്കറ്റ് നിരക്കിൽ 26 ശതമാനം വരെ ഇളവ്, അന്താരാഷ്ട്ര ആഭ്യന്തര യാത്രക്കാർക്കായി റിപ്പബ്ലിക് ഡേ സെയിൽ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, ഈ വിഭാ​ഗക്കാർക്ക് പ്രത്യേക നിരക്കിളവുകളും...!!!

27 JANUARY 2024 02:28 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര ആഭ്യന്തര യാത്രക്കാർക്കായി റിപ്പബ്ലിക് ഡേ സെയിൽ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഈ ഓഫർ ലഭിക്കും. യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിൽ 26 ശതമാനം വരെ ഇളവ് ലഭിക്കും. ഇപ്പോൾ ടിക്കറ്റ് എടുത്തുവെച്ചാൽ ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഇത് ബാധകമാണ്. യാത്രക്കാർക്ക് മാത്രമല്ല, ചില വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക നിരക്കിളവുകൾ ലഭിക്കും.

ന്യൂപാസ് റിവാർഡ് പ്രോഗ്രാമിന്‍റെ ഭാഗമായി ജെറ്റെറ്റേഴ്സ് ലോയൽറ്റി അംഗങ്ങൾക്കും, ഹൈഫ്ലൈയേഴ്സ് അംഗങ്ങൾക്കും കോംപ്ലിമെന്‍ററി എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങളും ലഭിക്കും, കൂടാതെ ടാറ്റ ന്യൂപാസ് റിവാർഡ്സ് പ്രോഗ്രാമിലെ അംഗങ്ങൾക്ക് , സീറ്റുകൾ, ബാഗേജുകൾ, ഭക്ഷണം ഫീസ് ഇളവുകൾ എന്നിവ പോലുള്ള കാര്യങ്ങൾ ലഭിക്കും. എക്സ്ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും ഇവർക്ക് ലഭിക്കുന്നതാണ്.

വിഐപി അംഗങ്ങൾക്ക് മാത്രമല്ല, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ,ആശ്രിതർ, ചെറുകിട ഇടത്തരം സംരംഭകർ, സായുധ സേനാംഗങ്ങൾ എന്നിവർക്ക് ആനുകൂല്യം ലഭിക്കും. വെബ്സെെറ്റ് വഴിയോ, മൊബൈൽ ആപ് വഴിയോ ബുക്കിംഗുകൾ നടത്താൻ സാധിക്കും. കൂടാതെ സർവീസിലുള്ളവർക്കും വിരമിച്ചവരുമായ ഇന്ത്യൻ സായുധ സേനയിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും വിമാന ടിക്കറ്റിൽ ഇളവ് ലഭിക്കും. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സെെറ്റ് വഴിയോ അല്ലെങ്കിൽ മെബെെൻ ആപ്പ് വഴിയോ ബുക്കിംഗുകൾ നടത്താൻ സാധിക്കും. 50 ശതമാനം വരെ ഇളവ് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (7 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (8 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (8 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (8 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (12 hours ago)

Malayali Vartha Recommends