Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

വിസ നിയമം മാറിയത് അറിയാതെ സൗദിയിൽ തങ്ങി, തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ എയർപ്പോർട്ടിലെത്തിയ മലയാളി യുവാവ് കുടുങ്ങി, എക്സിറ്റ് നടപടി പൂർത്തിയാക്കാൻ സാധിച്ചില്ല, വൻതുക പിഴ അടയ്ക്കാൻ നിർദ്ദേശം

30 JANUARY 2024 05:30 PM IST
മലയാളി വാര്‍ത്ത

വിസ നിയമങ്ങൾ നന്നായി മനസിലാക്കിയ ശേഷം മാത്രമേ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് യാത്ര തിരിക്കാവൂ. ഇല്ലെങ്കിൽ നിയമനടപടിയും അതുപോലെ നല്ലൊരു തുക പിഴയും അയ്ക്കേണ്ടിവരും. ഇപ്പോൾ അത്തരത്തിലൊരു സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. വിസ നിയമം മാറിയത് അറിയാതെ സൗദിയിലെത്തിയ മലയാളി യുവാവ് എയർപ്പോർട്ടിൽ കുടുങ്ങി. ഒരു വർഷത്തിനിടെ രണ്ടാം തവണയും ടൂറസിറ്റ് വിസയിൽ എത്തിയതോടെയാണ് എയർപ്പോർട്ടിൽ പെട്ടുപോയത് എറണാകുളം സ്വദേശിയാണ്.

വിദേശസഞ്ചാരികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ടൂറിസം മന്ത്രാലയം നൽകുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ നിയമം അറിയാത്തതാണ് അദ്ദേഹം കുരുക്കിൽപെടാൻ കാരണം ആയത്.കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് ഹമീദ് ആദ്യമായി സൗദിയിൽ എത്തുന്നത്. ഈ സമയത്ത് 89 ദിവസം രാജ്യത്ത് നിന്നു. എന്നിട്ട് നാട്ടിലേക്ക് മടങ്ങി പോയി. പിന്നീട് പുതിയ 90 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസ ഒക്ടോബർ 29ന് റിയാദ് എയർപോർട്ടിൽ ഇറങ്ങി.

എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങി. പിന്നീട് 89 ദിവസത്തിന് ശേഷം നാട്ടിലേക്ക് പോകാൻ വേണ്ടി എയർപോർട്ടിലെത്തിയപ്പോൾ എക്സിറ്റ് നടപടി പൂർത്തിയാക്കാൻ സാധിച്ചില്ല. 8,700 റിയാൽ പിഴയടച്ചുവരാൻ ഉദ്യോസ്ഥൻ ആവശ്യപ്പെട്ടു. തുടർന്ന് എയർപോർട്ട് വിഭാഗത്തിലെത്തി കാര്യം അന്വേഷിച്ചപ്പോൾ ആണ് യുവാവിന് നിയമത്തെപറ്റി മനസിലായത്.

ടൂറിസം വിസയിൽ ഒരാൾക്ക് പരമാവധി 90 ദിവസം മാത്രമാണ് ഒരു വർഷത്തിന് ഉള്ളിൽ രാജ്യത്ത് താമസിക്കാൻ സാധിക്കുക. ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയിൽ രാജ്യത്ത് പരമാവധി 90 ദിവസം മാത്രമേ തങ്ങാൻ പാടുള്ളു. അത് കഴിഞ്ഞാൻ രാജ്യം വിട്ട് പോകണം. പിന്നെ അടുത്ത വർഷം മാത്രമേ തിരിച്ച് വരാൻ പാടുള്ളൂ എന്നതാണ് നിയമം. ടൂറിസ്റ്റ് വിസയിൽ എത്തിയാൽ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് നിന്ന് പുറത്തു പോകാം വരാം. എന്നാൽ 90 ദിവസത്തിൽ കൂടുതലാവരുത് എന്നാണ് നിയമം. ഈ നിയമത്തെ കുറിച്ച് വലിയ ധാരണയില്ലാത്തതാണ് ഇദ്ദേഹത്തെ വെട്ടിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (29 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (33 minutes ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (40 minutes ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (44 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (51 minutes ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (2 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (2 hours ago)

Malayali Vartha Recommends