Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

02 SEPTEMBER 2026 08:11 AM ISTമലയാളി വാര്‍ത്ത
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത...

പ്രവാസികളെ വേരോടെ‌ പിഴുതെറിയും...! ആ ലക്ഷ്യം നിറവേറ്റാൻ തുനിഞ്ഞിറങ്ങി സൗദി, സ്വദേശിവത്കരണ നടപടിക്രമങ്ങൾ വീണ്ടും കടുപ്പിക്കുന്നു, സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍രംഗങ്ങളില്‍ സ്വദേശിവത്കരണം

02 July 2022

സൗദി അറേബ്യയിലെ സ്വദേശിവത്കരണ നടപടിക്രമങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.മാനവശേഷി, സാമൂഹിക വ...

തുള്ളിച്ചാടി പ്രവാസികൾ...! ബ​ലി പെരുന്നാള്‍ അവധി പ്ര​ഖ്യാ​പി​ച്ച് ​ഗൾഫ് രാഷ്ട്രങ്ങൾ

02 July 2022

ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌​ ബ​ഹ്​​റൈ​നി​ല്‍ അ​വ​ധി ദി​വ​സ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു.രാ​ജ്യ​ത്തെ മ​ന്ത്രാ​ല​യ​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ജൂ​ലൈ എ​ട്ട്​ മു​ത​ല്‍ 11 വ...

കടന്നു വരൂ...പ്രവാസികളെ കടന്നുവരൂ....! പുത്തൻ മാറ്റങ്ങളോടെ പ്രവാസികളെ കാത്ത് ദുബായ് രാജ്യാന്തര വിമാനത്താവളം, നവീകരണത്തിലൂടെ യാത്രക്കാര്‍ക്ക് സൗകര്യവും സുരക്ഷയും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി എയര്‍പോര്‍ട്ട് അധികൃതര്‍

02 July 2022

അന്താരാഷ്‍ട്ര യാത്രക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ‌ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തേയാണ്. കുറച്ചു മാസത്തെ കാത്തിരിപ്പിനൊടുവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ രണ്ടിലൂടെയുള്ള ഗതാഗതം പൂ...

കുലുങ്ങി വിറച്ച് ഗള്‍ഫ്​ രാഷ്ട്രങ്ങൾ, ഇറാനിലുണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ അടക്കമുള്ള ഗള്‍ഫ്​ രാഷ്ട്രങ്ങളിൽ, റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നടുങ്ങി വിറച്ച് പ്രവാസികൾ

02 July 2022

ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഗള്‍ഫ് രാഷ്ട്രങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ട്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖാമിര്‍ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം ...

കുവൈത്തില്‍ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്ന് പ്രവാസി വനിതകള്‍ പിടിയില്‍

01 July 2022

കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട മൂന്ന് പ്രവാസി വനിതകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹവല്ലിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകള്‍ക്കിടെയായിരുന്നു ഇവരെ പിടികൂടിയത്. സ്ത്രീയാണെന്ന് തെറ്റി...

സ്വകാര്യമേഖലയ്ക്കും അവധി പ്രഖ്യാപിച്ച്‌ സൗദി അറേബ്യ, ബലിപെരുന്നാള്‍ പ്രമാണിച്ച്‌ ജൂലൈ എട്ടു മുതല്‍ അവധി ആരംഭിക്കും

01 July 2022

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ സ്വകാര്യമേഖലയ്ക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ച്‌ സൗദി അറേബ്യ. ജൂലൈ എട്ടു മുതല്‍ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 9 നാണ് ബലിപെരുന്നാള്‍. സൗദി അറേബ്യയില്‍ ദുല...

പ്രവാസികളും കൂട്ടത്തോടെ നാട്ടിലേക്ക്...! ഇനിയാ നിർണായക ദിനങ്ങൾ വിമാനങ്ങൾ യാത്രക്കാരെ കൊണ്ട് തിങ്ങിനിറയും

01 July 2022

ബലിപെരുന്നാൾ അവധിക്കാലത്ത് വിമാനങ്ങൾ യാത്രക്കാരെ കൊണ്ട് തിങ്ങിനിറയുമെന്നാണ് റിപ്പോർട്ടുകൾ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം എടുക്കുകയാണെങ്കിൽ അഞ്ച് ലക്...

വിമാനത്താവളത്തിന്‍റെ തത്സമയ ദൃശ്യംവരെ കിട്ടും, പ്രവാസികൾ അറിഞ്ഞോ?...ഇനി ഇത് സ്​മാര്‍ട്ട് എയര്‍പോര്‍ട്ട്, ഹമദ് എയര്‍പോര്‍ട്ടില്‍ അതിനൂതന ഡിജിറ്റല്‍ ട്വിന്‍ സംവിധാനം ആരംഭിച്ചു

01 July 2022

നേട്ടത്തിന്റെ തിളക്കത്തില്‍ നിൽക്കുന്ന ഖത്തറിലെ ഹമദ് വിമാനത്താവളത്തിന് മറ്റൊരു നേട്ടം കൂടി. 2022ലെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഹമദ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയിതാ സ്​മാര...

സൗ​ദി​യി​ല്‍ ​നി​ന്ന് കൊ​ണ്ടു​വ​ന്ന ചാ​ക്കി​ല്‍ പാ​മ്പ്, പച്ചക്കറി പു​റ​ത്തെ​ടു​ത്ത​തും പു​റ​ത്തു​ചാ​ടി, പിന്നെ സംഭവിച്ചത് ​

01 July 2022

ബഹ്റൈൻ മ​നാ​മ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി. സൗ​ദി​യി​ല്‍ ​നി​ന്ന് മനാമയിലേക്ക് ചാ​ക്കി​ല്‍ കൊ​ണ്ടു​വ​ന്ന പച്ചക്കറി പു​റ​ത്തെ​ടു​ത്ത​പ്പോ​ഴാ​ണ്​ പാ​മ്പ് പു​റ​ത്തു​ചാ​ടി​യ​ത...

ഏത് നിമിഷവും സംഭവിക്കാം...! ദുരിതത്തിലായി പ്രവാസികൾ, ഗൾഫ് രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തി താപനില ഉയരുന്നു, യു.എ.ഇ...സൗദി അറേബ്യ...ഖത്തർ എന്നീ രാജ്യങ്ങൾ കൊടും ചൂടിലേക്ക്

01 July 2022

ഗൾഫ് രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തി താപനില ഉയരുകയാണ്. ചൂട് ഉയരുന്നത് പ്രവാസികളെ വലയ്ക്കുകയാണ്. ഉച്ചവിശ്രമ നിയമം ഉൾപ്പെടെ നടപ്പാക്കുന്നുണ്ടെങ്കിലും സൗദി അറേബ്യയുടെ പല മേഖലകളിലും ചൂട് വര്‍ധിക്കുകയാണെന്ന...

എല്ലാ മേഖലകളിലും ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തും, യുഎഇ സ്ഥാപിച്ച കാലം മുതൽ വികസനത്തിനും നിർമ്മാണ പുരോഗതിക്കും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവന വളരെ വലുത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെ ഇന്ത്യയെ പ്രശംസിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

01 July 2022

യുഎഇ സ്ഥാപിച്ച കാലം മുതൽ അതിന്റെ വികസനത്തിനും നിർമ്മാണത്തിനും പുരോഗതിക്കും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവന വളരെ വലുതാണെനന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എല്ലാ മേഖലകളിലും ഇന്ത്യയിമായു...

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു, കുവൈത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശി

01 July 2022

കുവൈത്തില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. നെടുമങ്ങാട് അമ്പനാട് അരശുപറമ്പ് എം.എം.കെ ഹൗസില്‍ അമീര്‍ ഹംസ മുഹമ്മദ് കാസിം (58) ആണ് മരിച്ചത്.ഫര്‍വാനിയ ആശുപത്ര...

വിസ വിതരണം താല്‍ക്കാലികമായി നിര്‍ത്തി, ഓണ്‍ലൈന്‍ വഴി ആക്കുന്ന കാര്യം കുവൈത്തിന്റെ പരിഗണയിൽ

30 June 2022

പ്രവാസികൾക്ക് ആശ്വാസകരമായ നടപടിക്ക് എല്ലാം അനുകൂലമായി എത്തിയിരിക്കുകയാണ്. വിസ വിസ വിതരണം ഓണ്‍ലൈന്‍ വഴി ആക്കുന്ന കാര്യം കുവൈത്തിന്റെ പരിഗണയിലുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കുടുംബ, വിനോദ സഞ്...

പ്രവാസികൾ സൂക്ഷിക്കുക...! ഇത്തരത്തിൽ കണ്ടാൽ പിഴ ഉറപ്പ്, റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ

30 June 2022

ട്രാഫിക്ക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന ​ഗൾഫ് രാഷ്ട്രമാണ് യു.എ.ഇ. എല്ലാം പൗരൻമാരുടേയും പ്രവാസികളുടേയും, വിദേശികളുടേയും എല്ലാ തരത്തിലുള്ള സുരക്ഷയും മുൻ നിർത്തിയാണ് ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നത്. ഇ...

പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു, റിയാദില്‍ മരിച്ചത് കോഴിക്കോട് സ്വദേശി

30 June 2022

റിയാദില്‍ പ്രവാസി ഉറക്കത്തില്‍ മരിച്ചു.കോഴിക്കോട് കൂടരിഞ്ഞി സ്വദേശി അബ്ദുറഹ്മാന്‍ (ബാപ്പൂട്ടി, 51) ആണ് അസീസിയയിലെ താമസസ്ഥലത്തു ഉറക്കത്തില്‍ മരിച്ചത്.എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങി...

Malayali Vartha Recommends