Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

02 SEPTEMBER 2026 08:11 AM ISTമലയാളി വാര്‍ത്ത
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത...

കുവൈത്തില്‍ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ ഏറെ വേദനാജനകം, ഏഴു വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തതില്‍ 55 ശതമാനവും ഇന്ത്യക്കാർ, കണക്കുകൾ പുറത്ത്

10 July 2022

നാട്ടിൽ നിന്ന് കടങ്ങൾ തീർക്കാനും കുടുംബത്തെ അല്ലലില്ലാതെ നോക്കാനും എല്ലാമായി പ്രാരാബ്ധങ്ങൾ പേറിയാണ് പ്രവാസികളിൽ ഭൂരിഭാഗവും ഗൾഫ് നാടുകളിലേക്ക് പറക്കുന്നത്. അവിടെ ചെന്നാലാകട്ടെ...ജോലി സമ്മർദ്ദവും മറ്റുമ...

സൗദിയിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് പ്രവചനം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

10 July 2022

സൗദിയിലെ വിവിധ മേഖലകളില്‍ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ കേന്ദ്രം. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും അനുഭവപ്പെടും ആലിപ്പഴം വീഴ്ച്ചയ്ക്കും സാധ്യതയുള്ളതാ...

ഈ ​ഗൾഫ് രാഷ്‌ട്രത്തിന് ഇനി പുതിയ നായകൻ, പുതിയ കുവൈത്ത് പ്രധാനമന്ത്രിയെ ഉടൻ പ്രഖ്യാപിക്കും

10 July 2022

പുതിയ കുവൈത്ത് പ്രധാനമന്ത്രിയെ ഈ ആഴ്ച്ച തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ 19 ചൊവ്വാഴ്ച പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാനാണ് സാധ്യത എന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്...

ഒമാനില്‍ ശമനമില്ലാതെ ശക്തമായ മഴ, കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണം, 30 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം...!!

10 July 2022

ഒമാനില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചവരെ മിക്ക ഗവര്‍ണറേറ്റുകളിലും മഴപെയ്യാന്‍ സാധ്യതയുണ്ട്. മസ്കറ്റ്‌, നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, നോര്...

ദുബായിൽ ഇനി പുതിയ സംവിധാനം, അക്കൗണ്ട് വഴി വാടക നൽകാനുള്ള സംവിധാനം നടപ്പിലാക്കാൻ നീക്കങ്ങൾ, പ്രവാസികൾക്കും ഉടമകൾക്കും ഒരുപോലെ സഹായകരമാകുന്ന പുതിയ സംവിധാനം ഉടൻ

09 July 2022

ദുബൈയിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവരുന്നു.വാടകയ്ക്ക് ചെക്കുകൾ ഒഴിവാക്കി അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം പ്രാവർത്തികമാക...

ഗൾഫ് രാഷ്ട്രങ്ങളിൽ വ്യാപക തീപിടുത്തം, കുവൈത്തിൽ വെയര്‍ഹൗസില്‍ തീപിടിത്തത്തിൽ അസംസ്‌കൃത പ്ലാസ്റ്റിക് വസ്തുക്കൾ കത്തിനശിച്ചു, യു.എ.ഇയില്‍ ഈ ആഴ്ച്ചയിൽ രണ്ടിടത്ത് തീപിടുത്തം., പ്രവാസികൾ ആശങ്കയിൽ

09 July 2022

​ഗൾഫ് രാഷ്ട്രങ്ങളിൽ വ്യാപകമായി തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. നിരവധി നാശനഷ്ടങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നത്. വിവിധ കമ്പനികളിലും വെയര്‍ഹൗസുകളിലും തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികൾ ഇതിൽ ആ...

നിരോധിത ഗുളികകള്‍ കൈവശം സൂക്ഷിച്ചു: ബഹ്റൈനില്‍ 48 വയസുകാരന്‍ അറസ്റ്റില്‍, കൈവശമുണ്ടായിരുന്ന മരുന്നുകളും അധികൃതര്‍ പിടിച്ചെടുത്തു

09 July 2022

ബഹ്റൈനില്‍ നിരോധിത ഗുളികകള്‍ കൈവശം വെച്ചതിനു ഒരാൾ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയമാണ് 48 വയസുകാരനെ അറസ്റ്റ് ചെയ്‌ത സംഭവം അറിയിച്ചത്. നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെ ജനറല്‍ ഡയറക്ട...

ബഹ്റൈനിലെ ജോലി സ്ഥലങ്ങളില്‍ പരിശോധന ശക്തമാകുന്നു: നിയമലംഘകരായ നിരവധി പ്രവാസികള്‍ കുടുങ്ങിയതായി റിപ്പോർട്ട് ; പിടിയിലായവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് അധികൃതര്‍

09 July 2022

ബഹ്റൈനിലെ വടക്കന്‍ ഗവര്‍ണറേറ്റിലെ ജോലി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. ഇവിടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലും പരിശോധന നടന്നത്. ബഹ്റൈന...

പ്രവാസികൾക്ക് യു.എ.ഇയുടെ "ഗോൾഡൻ സർപ്രൈസ്", നിനച്ചിരിക്കാത്ത നേരത്ത് പലർക്കും കിട്ടിത്തുടങ്ങി, ഭാ​ഗ്യം ലഭിച്ചവരിൽ നിരവധി മലയാളികളും...!

09 July 2022

സാധാരണയായി യുഎഇ വിസ രണ്ട് വർഷത്തേക്കാണ് വിസ അനുവദിക്കുന്നത്. രണ്ട് വർഷം കൂടുമ്പോൾ ഇത് പുതുക്കണം. എന്നാൽ എംപ്ലോയ്മെന്റ് വിസയ്ക്ക് പകരം 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന പദ്ധതിയാണ് യുഎഇ ഗോൾഡൻ വിസ.പ്രസ...

പ്രവാസികളെ പിഴിഞ്ഞ് കൊള്ള ലാഭം കൊയ്ത് വിമാന കമ്പനികൾ, ടിക്കറ്റ് നിരക്കിൽ പത്തിരട്ടിവരെ വര്‍ദ്ധനവെന്ന് പരാതി, കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം, വിമാന ഇന്ധനവില ഉയർന്നതാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് കമ്പനികൾ

09 July 2022

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് പത്തിരട്ടിവരെ വര്‍ദ്ധിച്ചെന്നാണ് പ്രവാസികളുടെ പരാതി. ടിക്കറ്റ് നിരക്ക് പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാണ്. ഈ സാഹചര്യത്തിൽ വിമാനടിക്കറ്റ് നിരക്ക് വര്‍ധനയ...

അ​ധി​ക വി​മാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടും കാര്യമില്ല, തി​ര​ക്കും വി​മാ​ന ടി​ക്ക​റ്റ്​ വി​ല വ​ര്‍​ധ​ന​യും കൂടുന്നു

08 July 2022

പെ​രു​ന്നാ​ള്‍ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച്‌​ അ​ധി​ക വി​മാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടും തി​ര​ക്കും വി​മാ​ന ടി​ക്ക​റ്റ്​ വി​ല വ​ര്‍​ധ​ന​യും തു​ട​രു​ന്നു.സ്കൂൾ അവധി കൂടി കണക്കിലെടുത്ത് കുവൈത്തിൽ ...

പ്രവാസികൾക്ക് ലാഭം...! ഇനി അതിന് പണം മുടക്കേണ്ടതില്ല, ബലി പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇടെ കിടിലൻ പ്രഖ്യാപനം

08 July 2022

ബലി പെരുന്നാളിനോട് അനുബന്ധിച്ച് സൗജന്യ പാർക്കിങ് അനുവദിച്ചിരിക്കുകയാണ് യുഎഇ. ദുബായില്‍ നാല് ദിവസം പണം കൊടുത്തുള്ള പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കും.യുഎഇ റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ച...

ഒമാനില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, ശനിയാഴ്ച വരെ മഴ കനക്കും, കനത്ത മഴയില്‍ കുത്തിയൊലിക്കുന്ന വാദികള്‍ വാഹനവുമായി മുറിച്ച്‌ കടക്കാന്‍ ശ്രമിച്ച നിരവധി പേർ അറസ്റ്റിൽ

08 July 2022

ഒമാനില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വിദഗ്ധര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നന്ന് ക...

സ്വർണത്തിളക്കത്തിൽ നടന്‍ ജയറാം...! യു.എ.ഇ ഗോള്‍ഡന്‍ വിസയ്ക്ക് അർഹനായി താരം, യുഎഇയുടെ ബഹുമതി ഒരുക്കിത്തന്ന എം.എ. യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദിയുണ്ടെന്ന് ജയറാം...

08 July 2022

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ ജയറാം. അബുദാബിയില്‍ നടന്ന ചടങ്ങില്‍ 10 വര്‍ഷത്തെ വിസ പതിച്ച എമിറേറ്റ്‌സ് ഐഡി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ജയറാമിനു കൈമാറി.ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഏറെ...

ഒമാനിൽ അതിശക്തമായ മഴ, കാണാതായ ഒരു പ്രവാസിയുടെ മൃതദേഹം കണ്ടെത്തി, വെള്ളക്കെട്ടില്‍ അകപ്പെട്ടവരെ രക്ഷപെടുത്തി, രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിൽ വരും ദിവസങ്ങളിലും കനത്ത മഴക്ക്​ സാധ്യതയെന്ന്​ കലാവസ്ഥ നിരീക്ഷണ കേന്ദ്രം

07 July 2022

ഒമാനിലെ വിവിധ ഗവര്‍ണ​റേറ്റുകളില്‍ അതി ശക്തമായ മഴ തുടരുകാണ്. ജബല്‍ അല്‍ ശംസില്‍ തന്നെ വാദിയില്‍ അകപ്പെട്ട് കാണാതായ ഒരു പ്രവാസിയുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ഏഷ്യന്‍ വംശജന...

Malayali Vartha Recommends