Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...

26 APRIL 2024 03:14 PM ISTമലയാളി വാര്‍ത്ത
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ചത്. ഈജിപ...

യു.എ.ഇയില്‍ പെരുന്നാൾ അവധി പ്രഖ്യാപിച്ചു, അവധി പുതുക്കി പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

22 April 2022

യു. എ.ഇ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പെരുന്നാളിനുള്ള അവധി പുതുക്കി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി മന്ത്രാലയം ഒമ്പത് ദിവസമായി അവധി പുതുക്കി പ്രഖ്യാപിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് ആറ് വരെ പെരുന്നാള...

പ്രവാസികളെ ആരുത് കടുംകൈ..., ഈ കണക്കുകൾ വേ​ദനിപ്പിക്കുന്നത്, ഗള്‍ഫ് രാജ്യങ്ങളില്‍ ആറ് മാസത്തിനിടെ ആത്മഹത്യ ചെയ്തത് മുപ്പത്തിയേഴ് പ്രവാസികൾ..!

22 April 2022

മനസില്ലാ മനസോടെ ആണ് ഒട്ടുമിക്ക പ്രവാസികളും ​ഗൾഫിൽ തൊഴിൽ തേടി പോകുന്നത്. സ്വന്തം കുടുംബത്തേയും ഭാവിയെ കുറിച്ചും ചിന്തിക്കുമ്പോൾ പിന്നെ എന്ത് തന്നെ ആയാലും പിന്നെ പിന്നോട്ടൊന്നു ചിന്തിക്കില്ല. ഇങ്ങനെ ഗ...

വാഹനങ്ങൾ കത്തിയമരുന്നത് പതിവ് സംഭവം, നാലുമാസത്തിനിടെ ദുബായിൽ തീപിടിച്ചത് 94 വാഹനങ്ങൾക്ക്, കാരണം വാഹനങ്ങളിലെ ഇത്തരം പ്രശ്നങ്ങൾ, മുന്നറിയിപ്പുമായി ദുബായ് പോലീസ്...!

22 April 2022

ദുബായിൽ വാഹനങ്ങൾ കത്തിയമരുന്നത് പതിവ് സംഭവമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഖിസൈസ് വ്യവസായ മേഖലയിലുണ്ടായ തീപ്പിടുത്തത്തിൽ ഒട്ടേറെ വാഹനങ്ങൾ കത്തിനശിച്ചു. ഇപ്പോൾ ഇതു സംബന്ധിച്ച വ്യക്തമായ കണക്കാണ് പു...

ദുബായിൽ ഒറ്റ ദിവസം നാല് വ്യത്യസ്ത വാഹനാപകടങ്ങൾ, ജീവൻ നഷ്ടമായത് രണ്ടുപേർക്ക്, മൂന്നുപേർക്ക് പരിക്ക്, അപകടങ്ങൾക്ക് കാരണം ഗുരുതര നിയമലംഘനങ്ങൾ, അമിതവേഗവും വാഹനങ്ങൾ തമ്മിൽ വേണ്ടത്ര അകലം പാലിച്ചില്ല....!

22 April 2022

ദുബായിൽ നാല് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരു ദിവസം ജീവൻ നഷ്‌‌ടമായത് രണ്ടുപേർക്ക്. മൂന്നുപേർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ചയാണ് വാഹനാപകടങ്ങൾ ഉണ്ടായത്. അമിതവേഗവും വാഹനങ്ങൾ തമ്മിൽ വേണ്ടത്ര അകലം പാലിക്കാത്തത...

അദാനി ആരാ മോൻ..! കാലെടുത്തുവെച്ചതും‌ അന്താരാഷ്ട്ര നിലവാരം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവാസികൾ ആ​ഗ്രഹിച്ച ആക്കാര്യം നിറവേറ്റാൻ തുടക്കം, പ്രവാസികളുടെ ഏറെ നാളത്തെ ആ​ഗ്രഹം സഫലമാകുന്നു....!

21 April 2022

നിങ്ങൾ ആ​ഗ്രഹിച്ചത് ഇനി അദാ​നി ഒരുക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കാന്‍ കസ്റ്റംസ് അനുമതിയായി. ലോകോത്തര നിലവാരത്തില്‍ ഡ്യൂട്ടിഫ്രീ ഷോപ്പ് പുതുക്കിപ...

വ്യക്തമായ ആസൂത്രണം...! ദുബൈയിൽ പ്രവാസി ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി, പാക് സ്വദേശി കൊലപാതകം നടത്തിയത് ആറു മണിക്കൂര്‍ ഒളിച്ചിരുന്ന ശേഷം, ദമ്പതികളെ ആക്രമിക്കുന്നതിനിടയില്‍, ശബ്ദം കേട്ടെത്തിയ മൂത്തമകളെയും പ്രതി ആക്രമിച്ചു, പെണ്‍കുട്ടി അലാറാം മുഴക്കിയതോടെ പിന്നെ സംഭവിച്ചത്.....

21 April 2022

കടുത്ത ശിക്ഷാ നടപടികളാണ് ​ഗൾഫ് രാഷ്ട്രങ്ങൾ പിന്തുടരുന്നതെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഒരു കുറവും വന്നിട്ടില്ല. പ്രവാസികളും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറും ഇരകളാകാറുമാണ്ട്. ഇപ്പോൾ പുറത്തുവര...

പ്രവാസികളുടെ പരാതി ഏറ്റു, ഫാമിലി സന്ദര്‍ശക വിസ കാലാവധി പുതുക്കാന്‍ സൗദിയുടെ പുതിയ നിബന്ധന

20 April 2022

ഫാമിലി സന്ദര്‍ശക വിസ കാലാവധി പുതുക്കാന്‍ തവസ്സുല്‍ സേവനം ഉപയോഗിക്കാമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റഫോമായ അബ്ഷിറിലെ തവസ്സുല്‍ സേവനം ഇതിനായ...

യു.എ.ഇ പ്രഖ്യാപിച്ച പുതിയ വിസ പ്രവാസികള്‍ക്കുള്ള സമ്മാനം, തൊഴില്‍ തട്ടിപ്പ് ഒഴിവാക്കാനും ജോലി അന്വേഷിച്ചെത്തുന്നവരുടെ സന്ദര്‍ശനം നിയമപരമാക്കാനും ഉപകരിക്കും, പുതിയ വിസകള്‍ സെപ്റ്റംബര്‍ മുതല്‍

20 April 2022

യു.എ.ഇ പ്രഖ്യാപിച്ച പുതിയ വിസ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായി യു.എ.ഇ പ്രഖ്യാപിച്ച വിസ തൊഴില്‍ തട്ടിപ്പ് ഒഴിവാക്കാനും ജോലി അന്വേഷിച്ചെത്തുന്നവരുടെ സന്ദര്‍ശനം നിയമപരമാക്...

ഒമാനിൽ കപ്പലിൽ വന്‍ തീപിടിത്തം, രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്, അപകടം തുറമുഖത്ത് നങ്കൂരമിട്ട തടി കൊണ്ടു നിര്‍മ്മിച്ച കപ്പലിൽ

19 April 2022

ഒമാനിലെ ഖസബ് തുറമുഖത്തുണ്ടായ വന്‍ തീപിടിത്തത്തിൽ രണ്ട് കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. തുറമുഖത്ത് നങ്കൂരമിട്ട തടി കൊണ്ടു നിര്‍മ്മിച്ച കപ്പലിനാണ് തീപിടിച്ചത്. മറ്റു കപ്പലുകളിലേക്ക് പടരുന്നതിന് മുമ...

യു.എ.ഇയിൽ ഇതറിയാതെ എത്തിയാൽ പെട്ടുപോകും...,കൊവിഡിന് ശേഷം എല്ലാം തകിടം മറിഞ്ഞു, താമസകെട്ടിടങ്ങളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും വാടകനിരക്ക് കോവിഡിന് മുമ്പുള്ള നിലയിൽ...! ചെലവികൂടുന്നതോടെ പിടിച്ചുനിൽക്കാൻ പ്രവാസികൾ ഇനി പാടുപെടും..

19 April 2022

യു.എ.ഇ.യിൽ കോവിഡ് കേസുകൾ കുറഞ്ഞത് ഒരുതരത്തിൽ നോക്കുമ്പോൾ പ്രവാസികൾ ആശ്വാസമാണ്. എന്നാൽ മറ്റൊരുതരത്തിൽ  ഇത് പ്രവാസികൾക്ക് തിരിച്ചടിയാവുകയാണ്. . കെട്ടിട വാടകയിൽ വൻ വര്‍ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ...

ലോറിയുമായി കൂട്ടിയിടിച്ച് അപകടം, മക്കയിൽ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

18 April 2022

മക്കയിൽ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് പെരിങ്ങൊളം സ്വദേശി പടിഞ്ഞാറെ മനത്താനത്ത് അബ്ദുറഹിമാൻ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. വെള്ളം കൊണ്ടുപോകുന്ന ട്രക്കിന്റെ ഡ്രൈവറായിരു...

സൗദിയിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യത..! കിഴക്കൻ ഭാഗത്തേക്ക് മഴ വ്യാപിക്കും, ഇരുപത്തിയൊന്നാം തീയതി നിർണായകം, മുന്നറിയിപ്പുമായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം

18 April 2022

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം.നേരത്ത ഏപ്രില്‍ 16 ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന അറിയിപ്പായ...

പ്രവാസികൾ നാട്ടിലേക്ക് കുതിക്കാൻ സർവ്വീസുകളുടെ ചാകര, ഇത്തവണ കൂടുതല്‍ ഷെഡ്യൂളുകള്‍ ക്രമീകരിച്ച് വിമാനകമ്പനികൾ

17 April 2022

ഗൾഫ് രാഷ്ട്രങ്ങളിൽ കൊവിഡ് മഹാമാരി വരുത്തിവച്ചത് വല്ലാത്തൊരു പൊല്ലാപ്പായിരുന്നു. നിയന്ത്രണങ്ങളുടെ കൂമ്പാരം തന്നെയായിരുന്ന ഏർപ്പെടുത്തിയിരുന്നത്. ഇതിൽ ആകെ പെടാപ്പാട് അനുഭവിച്ചത് പ്രവാസികളാണ്. നാട്ടില...

പ്രവാസികൾകളുടെ സുരക്ഷ ഇനി യു.എ.ഇയുടെ കൈകളിൽ സേഫ്, ഡിജിറ്റൽ മുന്നറിയിപ്പുമായി അബുദാബി പൊലീസ്, പുതിയ സംവിധാനം

17 April 2022

കാലാവസ്ഥ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസിക്കാൻ വകയുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പൊടിക്കാറ്റ്, മഴ, മഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളിൽ അബുദാബി നിരത്തുകളിലെ വേഗപരിധിയിൽ മാറ്റമ...

പ്രവാസ ജീവിതത്തിന് വിരാമിട്ട് നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തില്‍ എത്തി, ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി മരണത്തിന് കീഴടങ്ങി

16 April 2022

പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശി മരണത്തിന് കീഴടങ്ങി. പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം. കണ്ണൂര്‍ കൂത്തുപറമ്പ് ചമ്പാടന്‍ വിജയന്...

Malayali Vartha Recommends