Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

24 AUGUST 2026 04:35 PM ISTമലയാളി വാര്‍ത്ത
റിയാദിലെ ബത്ഹയിൽ രേഖകളില്ലാതെ അലയുകയായിരുന്ന തൃശൂർ സ്വദേശി തോമസ് ടിൻസൺ അന്തരിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിനിടെയാണ് വിയോഗം. ...

പ്രധാനമന്ത്രി യുഎഇയിലേക്ക്, മതനിന്ദ പരാമർശത്തിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെയുള്ള സന്ദർശനത്തിന് പിന്നിൽ? യുഎഇയുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിഉറപ്പിക്കുന്നതിന് സന്ദര്‍ശനം സഹായകമാകുമെന്ന് പ്രതീക്ഷ, മോദിയുടെ വാക്കുകൾക്കായി കാതോർത്ത് പ്രവാസലോകം...!

13 June 2022

ചില ബി.ജെ.പി നേതാക്കൾ നടത്തിയ മതനിന്ദ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളിൽ പ്രതിഷേധം അലയടിക്കുകയുണ്ടായി.പ്രവാസികളുടെ ഇടയിൽ നിന്നുപോലും ഇക്കാര്യത്തിൽ കൂട്ടമായ പ്രതിഷേധമാണ് ഇക്കാര്യത്തിൽ ഉയർന്നത്. ഇന്ത്യയുമായി ...

സൗദിയിൽ ഇനി വിമാനങ്ങൾ തുരുതുരേ‌ പറന്നിറങ്ങും, ലാഭകരമല്ലാത്ത റൂട്ടുകളില്‍ പറക്കാന്‍ എയർലൈനുകൾക്ക് പ്രോത്സാഹനം നൽകി സൗദിയുടെ പുതിയ വാ​ഗ്ദാനം...!

12 June 2022

ഒരു വമ്പൻ വാ​ഗ്ദാനമാണ് ഇത്തവണ സൗ​ദി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമായും എയർലൈനുകൾക്കും സൗദിയിലേക്ക് എത്താൻ ആ​ഗ്രഹിക്കുന്നവർക്കും ഒരു പോലെ ​ഗുണം ചെയ്യുന്നതാണിത്. പ്രധാന ആഗോള നഗരങ്ങളുമായി ബന്ധിപ്പിക്ക...

കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ചു, എയർ ഇന്ത്യ എക്സ്പ്രസിൽ ലൈംഗിക പീഡനം...! മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ പതിഞ്ചുകാരനെ എയർക്രൂവായ യുവാവ് പീഡിപ്പിച്ചെന്ന് പരാതി, മുംബൈ സ്വദേശിക്കെതിരെ പോക്സോ കേസ്

12 June 2022

എയർ ഇന്ത്യ എക്സ്പ്രസിൽ പീഡനം. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിലാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പ്രായപൂർത്തിയാകാത്ത പതിനഞ്ചുവയസുള്ള ആൺകുട്ടിക്കാണ് എയർ ഇന്ത്യ എക്സ്പ്രസിലെ ജീവന...

പാചകവാതക വില കൂട്ടി സൗദി അറേബ്യ, ഗ്യാസ് സിലിണ്ടര്‍ വീണ്ടും നിറക്കുന്നതിനുള്ള നിരക്ക് 18.85 റിയാൽ ആയി ഉയർന്നു

11 June 2022

സൗദി അരാംകോയുടെ അറിപ്പിന് പിന്നാലെ രാജ്യത്ത് പാചകവാതക വില കൂട്ടി.ജൂണ്‍ 11 മുതല്‍ ദ്രവീകൃത ഗ്യാസ്, മണ്ണെണ്ണ ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റമുണ്ടാകുമെന്ന് സൗദി അരാംകോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗ്യാസ്...

പ്രവാസികൾക്ക് പണിവരുന്നു..,തൊഴിൽ മേഖലയിൽ വൻ അഴിച്ചുപണി, മതിയായ ​യോ​ഗ്യതയില്ലാതെ ഇത്തരം ത​സ്തി​ക​ക​ളി​ല്‍ തൊ​ഴി​ലെടുക്കുന്നവരെ പരിശോധനയിലൂടെ കണ്ടെത്തും, പ്രവാസികൾക്ക് തലവേദനയായി കുവൈത്തിന്റെ മിന്നൽ നീക്കം...!

11 June 2022

തൊഴിൽ മേഖലയിൽ വൻ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ് കു​വൈ​ത്ത്. മതിയായ ​യോ​ഗ്യതയില്ലാതെ എ​ന്‍​ജി​നീ​യ​റി​ങ്ങു​മാ​യി ബ​ന്ധ​പ്പെട്ട ത​സ്തി​ക​ക​ളി​ല്‍ തൊ​ഴി​ലെടുക്കുന്നവരെ പരിശോധനയിലൂടെ കണ്ടെത്താനാണ് തീര...

പ്രവാസികൾക്കായി പഴയതിലും ഉശിരോടെ കൂടുതൽ ന​ഗരങ്ങളിലേക്ക് സർവീസ്...! നി​ല​വി​ല്‍ 57 വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ൽ സർവീസുള്ള കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ് ഇനി പത്ത് ന​ഗ​ര​ങ്ങ​ളി​ലേക്ക് കൂടി...!!

11 June 2022

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നുള്ള യാ​ത്ര​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​റ്റ​വും ബാ​ധി​ച്ചത്​ വി​മാ​ന​ക്ക​മ്പ​നി​ക​ളെ​യാ​ണ്. മിക്ക വിമാന കമ്പനികളും സമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപോയത്. വ...

പ്രവാസികൾക്ക് കൊടുത്ത വാക്കുപാലിക്കാൻ ഇനി ദിവസങ്ങൾ മാത്രം, ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ നവീകരണം അന്തിമഘട്ടത്തിൽ, റണ്‍വേ ഈമാസം 22ന് തന്നെ തുറക്കും

11 June 2022

ഏറ്റവുമധികം അന്താരാഷ്‍ട്ര യാത്രക്കാര്‍ ആശ്രയിക്കുന്ന ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ നവീകരണം അന്തിമഘട്ടത്തിലെത്തി.    അറ്റകുറ്റപ്പണികള്‍ക്കായി മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ നോര്‍തേണ്‍ റണ്‍വേ അ...

ക്വാറന്റൈന്‍ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബൈ...! 21 ദിവസത്തെ ക്വാറന്റൈന്‍ തുടരണം,കുരങ്ങുപനി കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിര്‍ദേശങ്ങളടങ്ങിയ ഗൈഡും ദുബൈ ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി

10 June 2022

യു.എ.ഇയിൽ മെയ് 24ലിന് ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ച പിന്നാലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ്. അഞ്ച് പേർക്ക് കൂടി കഴിഞ്ഞ ദിവസം കുരങ്ങ് പനി സ്ഥിരീകരിച്ചതോടെ യുഎഇയിൽ രോഗം സ്ഥിരീക...

പ്രവാസികൾക്ക് വമ്പൻ ആശ്വാസം, വേനൽചൂട് 42 ഡിഗ്രിക്കും മുകളിലേക്ക് ഉയർന്നതും യു.എയുടെ ആശ്വാസ പ്രഖ്യാപനം, തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം 15 മുതൽ പ്രാബല്യത്തിൽ...!

10 June 2022

വേനൽ ശക്തമായതോടെ മിക്ക ​ഗൾഫ് രാഷ്‌ട്രങ്ങളും ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഒടുവിൽ യു.എ.ഇയും പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.കഴിഞ്ഞ 18 വർഷമായി യു.എ.ഇ വേനൽകാലത്ത് ഉച്ചവിശ്രമം നടപ്പാക്ക...

മറ്റു ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കു പ്രത്യേക സന്ദർശക വീസ; പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി സൗദി അറേബ്യ

10 June 2022

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി സൗദി അറേബ്യ. മറ്റു ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കു പ്രത്യേക സന്ദർശക വീസ ഒരുക്കിയിരിക്കുകയാണ് സൗദി അറേബ്യ. രാജ്യത്തേക്കു കൂടുതൽ വിനോദ സഞ്ചാരികളെ ‌ആകര്‍ഷി...

യുഎഇയിൽ വിനോദസഞ്ചാരികൾക്കായി പറക്കും കാറുകൾ, ടേക് ഓഫിന് തയ്യാറെടുത്ത് ദുബായ് നഗരം

10 June 2022

സ്മാർട്ട് പദ്ധതികളുടെ പരീക്ഷണ വേദിയായിരുന്ന എക്‌സ്‌പോ വൻവിജയമായതോടെ മാറ്റങ്ങളുടെ അടുത്തഘട്ടത്തിന് യുഎഇയിൽ തുടക്കുകയാണ്. ഗതാഗതമേഖല പൂർണമായും സ്മാർട്ട് ആക്കാനുള്ള പഞ്ചവത്സര പദ്ധതിയും രാജ്യത്ത് പുരോഗമിക്...

കുവൈറ്റില്‍ പരിശോധനയിൽ നിയമം ലംഘനം കണ്ടെത്തി, മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ അന്‍പതിലധികം തൊഴിലാളികൾ അറസ്റ്റിൽ...! അധികൃതര്‍ പരിശോധന ശക്തമാക്കും...

10 June 2022

കുവൈറ്റില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച അന്‍പതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നുള്ള നി...

പ്രവാസികളെ വെട്ടിലാക്കി ഖത്തർ, ഈ സാധനങ്ങൾ ബാ​ഗിലുണ്ടെങ്കിൽ ഉദ്യോ​ഗസ്ഥർ തൂക്കിയെറിയും, യാത്രക്കാർ 50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുത്, തുകയിൽ കൂടുതല്‍ മൂല്യമുള്ള സാധനങ്ങളുമുണ്ടെങ്കില്‍ വെളിപ്പെടുത്തുമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം

10 June 2022

പ്രവാസികളായ യാത്രക്കാർക്ക് പ്രത്യേക അറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഇനി യാത്രചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുതെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ന...

പ്രത്യേക വിമാന സര്‍വീസുകളും എയര്‍വേസുകള്‍ ഒരുക്കുന്നു....! ഖരീഫെത്തി...ചൂടിനെ മറന്ന് ആഘോഷിക്കാൻ സന്ദര്‍ശകരുടെ വരവിനായി കാത്ത് സലാല, പുത്തന്‍ ഉണര്‍വോടെ, ഗള്‍ഫിലെ കേരളം പച്ചവിരിച്ചു തുടങ്ങി, ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് വര്‍ധിക്കുമ്പോൾ സലാല തണുത്തുവിറക്കുന്നു...!

10 June 2022

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് വര്‍ധിച്ചിരിക്കുകയാണ്. യുഎഇ, കുവൈറ്റ്, ഖത്തര്‍ എല്ലായിടത്തും ചൂട്. എന്തിന് കാലാവസ്ഥ കാരണം രാജ്യത്തെ തുറസായ സ്ഥലങ്ങളിലെ തൊഴില്‍ സമയം വരെ മാറ്റിയിരിക്കുന്നു. എന്നാല്‍ സലാലയില്‍...

സൈബർ തട്ടിപ്പിന് ഇരയായി മലയാളി നഴ്സ്, ലോണെടുത്ത 2950 ദിനാർ നഷ്ടമായി

09 June 2022

സൈബർ തട്ടിപ്പിലൂടെ മലയാളി നഴ്സിന് ലോണെടുത്ത 2950 ദിനാർ നഷ്ടമായി.സൽമാനിയ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ആലപ്പുഴ കുട്ടനാട് സ്വദേശിനിയായ 45കാരിക്കാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്.മേയ് 25നാണ് ബാങ്കി...

Malayali Vartha Recommends