GULF
ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...
ദുബൈയിൽ ഏഴരക്കോടിയടിച്ച പ്രവാസി മലയാളി തിരുവനന്തപുരം സ്വദേശി
09 June 2022
പ്രവാസികൾക്കൊപ്പമാണ് ഇപ്പോൾ ഭാഗ്യം പറയാതിരിക്കാൻ പറ്റില്ല. കാരണം, ബിഗ് ടിക്കറ്റ് ഉൾപ്പെടെയുള്ള നറുക്കെടുപ്പിലൂടെ ഭാഗ്യം പരീക്ഷിച്ച പ്രവാസികൾ കോടികൾ സ്വന്തമാക്കിയ വാർത്തയാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ...
പ്രവാസികൾക്ക് ഇ-വിസ സൗകര്യം ഏർപ്പെടുത്തി കേന്ദ്രം, ഇ-വിസ സൗകര്യം ഏർപ്പെടുത്താനുള്ള ഐ.സി.പി. പട്ടികയിൽ കണ്ണൂർ വിമാനത്താവളവും
09 June 2022
കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസികൾക്ക് ഇ-വിസ സൗകര്യം ഏർപ്പെടുത്തി. ഇതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി കേന്ദ്രം. വിദേശ പൗരന്മാർക്കും വിനോദസഞ്ചാരികൾക്കും നിശ്ചിത കാലയളവ് ഇ-വിസ സൗകര്യം ഉപയോഗിച്...
ഷാർജയിൽ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ നോട്ടീസ്, സ്കൂൾ ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിക്ഷേധിച്ച് പരാതിയുമായി രക്ഷിതാക്കൾ
09 June 2022
ഷാർജയിലെ സ്കൂളിൽ മുന്നറിയിപ്പില്ലാതെ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. അൽ കമാൽ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിൽ നിന്ന് 13 ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതിനെതിരെ രക്ഷിതാക്കൾ ഷാർജയിലെ...
ഷാർജയിൽ പെയിന്റ് ഫാകടറിയിൽ വൻ തീപിടിത്തം, കൂടുതൽ മേഖലയിലേക്ക് തീപടരുന്നതിന് മുമ്പ് പൂർണമായും നിയന്ത്രണ വിധേയമാക്കി
09 June 2022
ഷാർജയിൽ വൻ തീപിടിത്തം.ഹംരിയ്യ മേഖലയിലെ പെയിന്റ് ഫാകടറിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.വൈകിട്ട് 5.45ഓടെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. ക...
മലയാളിക്ക് വീണ്ടും കോടികളുടെ ഭാഗ്യം...... ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ കോടിപതിയായി തിരുവനന്തപുരം സ്വദേശി
09 June 2022
മലയാളിക്ക് വീണ്ടും കോടികളുടെ ഭാഗ്യം...... ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ കോടിപതിയായി തിരുവനന്തപുരം സ്വദേശിഅബുദാബിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശി റിയാ...
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കുവൈത്ത്, ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി, പ്രധാന മാർഗ നിർദ്ദേശങ്ങൾ നോക്കാം...!
08 June 2022
ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഈ വര്‍ഷത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്. സൗദി അംഗീകരിച്ച കോവിഡ് വാക്സിന്‍ രണ്ട് ഡോസെങ്കിലും സ്വീകരിച്ചിരി...
പ്രവാസികളെ ആശങ്കയിലാക്കി കുരങ്ങ് പനി, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായി വർധിച്ചു, 21 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി
08 June 2022
യു.എ.ഇയിൽ പ്രവാസികളെ ആശങ്കയിലാക്കി കുരങ്ങ് പനി.. മെയ് 24നാണ് യുഎഇയിൽ ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ച പിന്നാലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത്. അഞ്ച് പേർക്ക് കൂടി കുരങ്...
ബഹ്‌റൈനില്‍ ശക്തമായ കാറ്റിന് സാധ്യത...! താപനില വരും ദിവസങ്ങളില്‍ ഉയരും, പിന്നാലെ പൊടിക്കാറ്റിനുള്ള സാധ്യത മുന്നറിയിപ്പും
07 June 2022
ഗൾഫ് രാഷ്ട്രങ്ങൾ കനത്ത ചൂടിൽ വെന്തുരുകയാണ്. താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീ...
ഇന്ത്യക്കെതിരെ ഉറ്റ സുഹൃത്തായ യു.എ.ഇയും...! മതവിശ്വാസങ്ങളെ ആക്രമിക്കാനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ ഒന്നിച്ചു നിന്ന് നേരിടണം, സഹിഷ്ണുതയുടേയും മാനുഷിക സഹവര്‍ത്തിത്വത്തിന്റേയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാൻ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചു വരണം, വിവാദ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ, നബിയെ അവഹേളിച്ച പരാമര്‍ശത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് കുവൈത്തും ഖത്തറും...
07 June 2022
പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ച പരാമര്‍ശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ജിസിസി രാജ്യങ്ങള്‍ക്കു പുറമെ ജോര്‍ദ്ദാന്‍ ഇന്തോനേഷ്യ, മാലിദ്വീപ് അടക്കം കൂടുതല്‍ ര...
റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് അപകടം, ഷാർജയിൽ മലയാളി നഴ്സിന് ദാരുണാന്ത്യം
06 June 2022
ഷാർജയിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് മലയാളി നഴ്സിന് ദാരുണാന്ത്യം.കഴിഞ്ഞ ദിവസം വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ അൽ നഹ്ദയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ ചിഞ്ചുവിന്റെ പിന്നി...
ഭൂചലനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് വളരെ വലുത്...! കുവൈത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായത് ആശങ്കപ്പെടുത്തുന്ന ഭൂചലനം, അനുഭവപ്പെട്ടത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂചലനമെന്ന് റിപ്പോര്‍ട്ട്...
06 June 2022
കഴിഞ്ഞ രണ്ട് ദിവസങ്ങൾ മുമ്പാണ് കുവൈത്തിൽ ശക്തമായ ഭൂചലനം ഉണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം ആണ് രേഖപ്പെടുത്തിയത് എന്നായിരുന്നു റിപ്പോർട്ടുകൾ. കുവൈത്തിന് തെക്കുപടിഞ്ഞാറ് അല്‍ അഹ്...
പ്രവാസികൾക്ക് ആശ്വാസമേകുന്ന നടപടികളിലേക്ക് ഒടുവിൽ സൗദിയും, ഉച്ചവെയിലില്‍ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി, മൂന്ന് മാസത്തേക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍, എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകം
06 June 2022
പ്രവാസികൾക്ക് ആശ്വാസമേകുന്ന നടപടികളിലേക്ക് ഒടുവിൽ സൗദിയും കടന്നിരിക്കുകയാണ്. ചൂട് കൂടിയ സാഹചര്യത്തില്‍ ഒമാൻ അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾ മധ്യാഹ്ന വിശ്രമം നൽകാറുണ്ട്. ഈ സമയത്ത് പുറം ജോലികള്‍ക്ക് നിരോധനം...
ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍, ആദ്യ ദിനം മൂന്ന് ലക്ഷത്തിലേറെ അപേക്ഷകൾ, ഇത്തവണ തീര്‍ത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന നിയന്ത്രണങ്ങള്‍..!
05 June 2022
ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ച് ആദ്യ ദിവസം മൂന്ന് ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചന്ന് സൗദി അറേബ്യ.ഹജ്ജ്, ഉംറ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഹിഷാം സയീദാണ് ഇക്കാര്യം അറിയിച്ചത...
പതിനാല് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസുകള്‍ക്കായി നീക്കിവെച്ച് സൗദിയ, വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളില്‍ നിന്ന് 268 ഹജ്ജ് സര്‍വീസുകൾ, സൗദിയിലെ ആറ് വിമാനത്താവളങ്ങളില്‍ നിന്ന് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് 32 സര്‍വീസുകൾ
05 June 2022
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് വിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ ഹാജിമാര്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് സൗദി അധികൃതര്‍ ഒരുക്കിയത്. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയി...
വിസിറ്റ് വിസയിലെത്തിയ പ്രാവാസി മദീന സന്ദര്‍ശനത്തിനിടെ മരിച്ചു, ജുമുഅയില്‍ പങ്കെടുത്തും സിയാറത്ത് നിര്‍വ്വഹിച്ചും മുറിയില്‍ വിശ്രമിക്കുമ്പോഴായിരുന്നു അന്ത്യം...!
05 June 2022
സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തി മദീന സന്ദര്‍ശനത്തിനിടെ കര്‍ണാടക സ്വദേശി നിര്യാതനായി. മംഗലാപുരം പുത്തുര്‍ സ്വദേശി അബ്ദുറഹ്മാന്‍ (72) ആണ് മരിച്ചത്. ജിസാനില്‍ നിന്ന് മകനോടൊപ്പം മദീന സന്ദര്‍ശനത്തിന...
ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!
ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!
ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..
മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..
അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?





















