Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

24 AUGUST 2026 04:35 PM ISTമലയാളി വാര്‍ത്ത
റിയാദിലെ ബത്ഹയിൽ രേഖകളില്ലാതെ അലയുകയായിരുന്ന തൃശൂർ സ്വദേശി തോമസ് ടിൻസൺ അന്തരിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിനിടെയാണ് വിയോഗം. ...

സാമൂഹിക മാധ്യമങ്ങളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമര്‍ശനം,കുവൈത്തിൽ സീരിയല്‍ താരവും കാമുകനും അറസ്റ്റില്‍

13 November 2021

കുവൈത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവെച്ച നടിയും കാമുകനും അറസ്റ്റില്‍. സീരിയല്‍ താരമായ ബിബി ബുശെഹ്‍രിയെയും, കാമുകനെയുമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇരുവരുടെയും സ്വകാ...

കനത്ത തിരിച്ചടി, ഈ 8 രാജ്യക്കാര്‍ക്ക് ഇനി മുതല്‍ കുവൈത്ത് വിസ ഇല്ല

12 November 2021

ലബനാന്‍, സിറിയ, ഇറാഖ്, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, യമന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിസ വിലക്ക് നിലവില്‍ വന്നത്. 6 ഗവര്‍ണറേറ്റുകളിലെ റസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും സ...

പ്ര​വാ​സി​യെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മിച്ച സംഭവം, രണ്ടുപേര്‍ കൂടി അറസ്റ്റില്‍

11 November 2021

പ്ര​വാ​സി​യെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റിൽ. ക​രു​നാ​ഗ​പ്പ​ള്ളി അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര കോ​ഴി​ക്കോ​ട് പ്ര​ഫ​സ​ര്‍ ബം​ഗ്ലാ​വി​ല്...

നാട്ടിലെത്തുന്ന പ്രവാസികൾക്ക് വമ്പൻ സർപ്രൈസൊരുക്കി എം.എ യൂസഫലി

10 November 2021

26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊവിഡ് ക...

പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് ഇനിയും അപേക്ഷിക്കാം

06 November 2021

കൊവിഡ് പ്രതിസന്ധിയില്‍ പെട്ട് നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് ഇനിയും അപേക്ഷിക്കാം.www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌...

കുവൈത്തില്‍ വ്യാജ രേഖകള്‍ നല്‍കിയ 32000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി

04 November 2021

കുവൈത്തില്‍ ഈ കഴിഞ്ഞ 10 മാസത്തിനിടെ വ്യാജ രേഖകള്‍ നല്‍കിയ 32000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതും വ്യാജ രേഖകള്‍ നല്‍കിയവരുടെയും ലൈസ...

കുറ്റവാളികൾക്ക് പേടി സ്വപ്നം; ദയയുടെ കണിക പോലും പ്രതീക്ഷിക്കണ്ട; തലയും കൈയും അരിഞ്ഞിടും സൗദിയുടെ വിറപ്പിക്കുന്ന ശിക്ഷാ രീതികളെ കുറിച്ച് അറിയാം

04 November 2021

ഏതൊരു രാജ്യത്തിന്റെയും സമാധാനവും സുരക്ഷയും ആ രാജ്യത്തെ നിയമ വ്യവസ്ഥിതിയെ ആശ്രയിച്ചാണ്.നിയമങ്ങളും ശിക്ഷാ നടപടികളും എത്രത്തോളം കർശനമാകുന്നുവോ അത്രത്തോളം ആ രാജ്യം സുരക്ഷിതമായിരിക്കും. അതുകൊണ്ടു തന്നെയാണ്...

കേന്ദ്ര സര്‍ക്കാരിന്‍റെ മിന്നല്‍ നീക്കം, പ്രവാസികള്‍ ദുരിതത്തില്‍, ഉത്തരവ് ഉടന്‍ പി​ൻ​വ​ലി​ക്ക​ണം

31 October 2021

പ്രവാസികള്‍ക്ക് ഏറെ തിരിച്ചടി നല്‍കുന്നതായിരുന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ്. കൊവിഡിനെ തുടര്‍ന്ന് നിർത്തിവച്ച വിമാന സർവീസ് പുനഃരാരംഭിച്ചത് കടുത്ത നിബന്ധനകളോടെയായിരുന്നു. എന്നി...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇത് പൂണ്ണമായും ഒഴിവാക്കിയിട്ടില്ല

28 October 2021

യുഎഇയില്‍ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ചില നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് വഴി കുറഞ്ഞ് നില്‍ക്കുന്ന കൊവിഡ് വ്യാപനം കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ഇത്തര...

ദരിദ്ര രാജ്യം നിമിഷ നേരം കൊണ്ട് സമ്പന്നരായി; സൗദിയുടെ വളർച്ച കണ്ട് ലോകം ഞെട്ടി; ആ കഥ ഇങ്ങനെ

26 October 2021

പ്രവാസികളുടെ സ്വർഗം എന്നാണ് സൗദി അറിയപ്പെടുന്നത്. ജീവിത പ്രാരാബ്ധങ്ങളുമായി കടൽ കടക്കുന്ന പ്രവാസിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും പുതുജീവിതം കെട്ടിപ്പടടുക്കാൻ താങ്ങാകുകയും ചെയ്യുന്ന മരുഭൂമി. എന്നാൽ...

ദുബായില്‍ പൊടിക്കാറ്റിനു പിന്നാലെ വിവിധ മേഖലകളില്‍ ശക്തമായ മഴ

25 September 2021

ദുബായില്‍ പൊടിക്കാറ്റിനു പിന്നാലെ വിവിധ മേഖലകളില്‍ ശക്തമായ മഴ. അല്‍ ലുസൈലിയിലും ലഹ് ബാബിലും സമീപ മേഖലകളിലും മഴ പെയ്തു. കനത്ത മഴയില്‍ അല്‍ഐനിലെ റോഡുകളിലും പാര്‍ക്കിങ്ങുകളിലും വെള്ളക്കെട്ടുമുണ്ടായി. ഷാര...

സൗദിയില്‍ ഇനി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം

15 September 2021

സൗദിയില്‍ ഇനിമുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം. സ്‌പോണ്‍സറുടെ അബ്ഷിര്‍ അക്കൗണ്ട് വഴിയാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാദ്ധ്യമാകുക. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഖിവ ഓണ്...

ഇന്ത്യയില്‍ നിന്ന് സമ്ബൂര്‍ണ വാക്‌സിന്‍ എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ യുഎഇയിലേക്ക് മടങ്ങിവരാം

10 September 2021

ഇന്ത്യയില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യുഎഇ. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് യുഎഇയില്‍ പ്രവ...

നിര്‍മ്മാണ ജോലിക്കിടെ പരിക്കേറ്റ തൊഴിലാളിയ്ക്ക് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

08 September 2021

നിര്‍മ്മാണ ജോലിക്കിടെ പരിക്കേറ്റ തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബുദാബി കോടതി. 30,000 ദിര്‍ഹം തൊഴിലാളിയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം. അബുദാബി സിവില്‍ സര്‍വ്വീ...

കുവൈത്തില്‍ ബിരുദമില്ലാത്ത വിദേശികള്‍ക്ക് 6 മാസം കൂടി ഇളവ് അനുവദിക്കാന്‍ സാധ്യത

27 August 2021

കുവൈത്തില്‍ ഇഖാമ പുതുക്കാനുള്ള തുകയില്‍ അന്തിമ തീരുമാനമാകും വരെ 60 വയസ് തികഞ്ഞ ബിരുദമില്ലാത്തവര്‍ക്ക് രാജ്യത്ത് തുടരാന്‍ 6 മാസം ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍ ഈ വിഭാഗക്കാര്‍ക...

Malayali Vartha Recommends