Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

24 AUGUST 2026 04:35 PM ISTമലയാളി വാര്‍ത്ത
റിയാദിലെ ബത്ഹയിൽ രേഖകളില്ലാതെ അലയുകയായിരുന്ന തൃശൂർ സ്വദേശി തോമസ് ടിൻസൺ അന്തരിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിനിടെയാണ് വിയോഗം. ...

ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

16 August 2021

ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.രാജ്യത്ത് ഹ്യുമിഡിറ്റിയും ചൂടും ഈ വാരാന്ത്യവും വര്‍ധിച്ച നിലയില്‍ തന്നെ കാണപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. തീരത്ത് തിരമാലകളുടെ ഉയരം ഒന്നു മുത...

കുവൈത്തില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം

10 August 2021

കുവൈത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് ദാരുണമായി മരിച്ചു. ആലപ്പുഴ സ്വദേശിയായ റെനി ജേക്കബ് (39) ആണ് മരിച്ചത്. ഹരിപ്പാട് സ്വദേശിയായ റെനി, വേണാട്ടുശ്ശേരില്‍ കുടുംബാംഗമാണ്. സുല...

ആരെന്നറിയാതെ ആരോരുമില്ലാതെ ഓര്‍മ്മ നഷ്ടപ്പെട്ട് യുവതി... ബര്‍ദുബൈയില്‍ ബന്ധുക്കളില്ലാതെ അലയുന്നു

05 August 2021

ബര്‍ദുബൈയില്‍ ഓര്‍മ്മ നഷ്ടപ്പെട്ട നന്നായി മലയാളവും ഇംഗ്ലീഷും സംസാരിക്കുന്ന യുവതി ബന്ധുക്കളില്ലാതെ അലയുന്നു. പേരോ നാടോ ഒന്നുമറിയില്ല. ഓര്‍മശേഷി നഷ്ടപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി സംസാരിക...

പൂര്‍ണമായി വാക്‌സിനേഷന്‍ കിട്ടിയ പ്രവാസികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താം : നിർണായക പ്രഖ്യാപനവുമായി കുവൈറ്റ്: സന്തോഷത്തോടെ പ്രവാസലോകം

29 July 2021

പ്രവാസികളെ സ്വാഗതം ചെയ്ത് കുവൈറ്റ്‌. പൂര്‍ണമായി വാക്‌സിനേഷന്‍ കിട്ടിയ പ്രവാസികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നല്‍കാന്‍ കുവൈറ്റ് കാബിനറ്റ് തീരുമാനം എടുത്തിരിക്കുകയാണ്. ഏ...

ആ പ്രചരിക്കുന്നത് വ്യാജവാർത്ത: പ്രവാസികൾക്ക് കർശന മുന്നറിയിപ്പ് നൽകി ഖത്തർ

26 July 2021

 ആ വ്യാജ വാർത്തകളിൽ വഞ്ചിതരാകരുത്....ഖത്തറിലെ ഇന്ത്യന്‍ എംബസികളുടെ വമ്പൻ മുന്നറിയിപ്പ് ...ആശയക്കുഴപ്പത്തിലായി പ്രവാസലോകം. പൂര്‍ണമായി വാക്‌സിന്‍ എടുത്ത് ഖത്തറിലെത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ വ്യവസ...

കുവൈത്തില്‍ വ്യാജരേഖകളിലൂടെ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം നടത്തിയ ഓഫീസുകള്‍ക്കെതിരെ നടപടി

19 July 2021

കുവൈത്തില്‍ വ്യാജരേഖകളിലൂടെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന മൂന്ന് ഓഫീസുകള്‍ താമസകാര്യ അന്വേഷണ പൊതുവിഭാഗം കണ്ടെത്തി. മൂന്ന് പ്രവാസികളാണ് ഈ ഓഫീസുകള്‍ നടത്തിവന്നിരുന്നത്. വ്യാജരേഖകള്‍ ചമച്ച് സ...

കുവൈത്ത് ചുട്ടുപൊള്ളുന്നു.... വൈദ്യുതി ലോഡ് സൂചികയില്‍ റെക്കോഡ്

12 July 2021

കുവൈത്തില്‍ കനത്ത ചൂട് ശമനമില്ലാതെ തുടരുന്നതോടെ ഇലക്ട്രിക്കല്‍ ലോഡ് ഇന്‍ഡക്‌സില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് ഉപയോഗം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് 15227 മെഗാവാട്‌സ് ഉപയോഗം രേഖപ്പെടുത്തി. കഴിഞ്ഞ ദിവ...

പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ കോവിഷീല്‍ഡ് വാക്‌സീന്‍ അംഗീകരിച്ചേക്കും

10 July 2021

പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ കോവിഷീല്‍ഡ് വാക്‌സീന്‍ അംഗീകരിച്ചേക്കും. ഇതോടെ ഇന്ത്യയില്‍ കോവിഷീല്‍ഡ് കുത്തിവച്ചവര്‍ക്ക് രാജ്യത്തു പ്രവേശിക്കാന്‍ കഴിഞ്ഞേക്കും. കുവൈത്ത് അംഗീകരിച്ച ഓക്‌സ്ഫഡ് വാ...

പ്രവാസികളുടെ കാത്തിരിപ്പ് നീളും....ഇന്ത്യയടക്കം 24 രാജ്യങ്ങളില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഒമാന്‍ വിലക്ക് നീട്ടി

08 July 2021

ഒമാന്‍ ഇന്ത്യയടക്കം 24 രാജ്യങ്ങളില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ജൂലായ് ഒന്പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് വിലക്ക്. ഇതോടെ തിരിച്ചുപോക്കിനുള്ള മലയാളികളടക്കം...

അബൂദബിയില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

07 July 2021

അബൂദബിയിലെ യാസ് ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിയായ മുഹമ്മദ് ഇബാദ് അജ്മലാണ് മരണപ്പെട്ടിരിക്കുന്നത്. 18 വയസായിരുന്നു. ഇത്തിസാലാത്തിലെ എന്‍ജിനീയറിങ്...

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്‌റിന്‍ താത്കാലികമായി നിറുത്തി വച്ചു

13 June 2021

ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്‌റിന്‍ താത്കാലികമായി നിറുത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ വിസ അനുവദിക്ക...

യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു... രാജ്യത്തെ അന്തരീക്ഷ താപനില 46 ഡിഗ്രി സെല്‍ഷ്യസ് ആണ്

12 June 2021

യുഎഇയില്‍ ചില മേഖലകളില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു. രാജ്യത്തെ അന്തരീക്ഷ താപനില 46 ഡിഗ്രി സെല്‍ഷ്യസ് ആണ് . തീരദേശ മേഖലകളിലും ഉള്‍പ്രദേശങ്ങളിലും പുലര്‍ച്ചെ മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിര...

ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

04 May 2021

കുവൈത്തില്‍ ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി ശ്വാസം മുട്ടി മരിച്ചിരുന്നു. മരണത്തില്‍ ഫര്‍വാനിയ പൊലീസ് സ്‌റ്റേഷന...

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍; ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരും

21 April 2021

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍. സുപ്രീം കമ്മിറ്റിയാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവിറക്കിയത്. ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരു...

കുവൈത്തില്‍ ഒരാഴ്ചയ്ക്കിടെ നടത്തിയത് 62721 കൊവിഡ് ടെസ്റ്റുകള്‍

17 April 2021

കുവൈത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 62721 കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ കഴിഞ്ഞതായി അധികൃതര്‍. ഇത് ഒരു നല്ല കാര്യമാണെന്നും ഇതിലൂടെ രോഗബാധിതരെ കണ്ടെത്തി കൊവിഡ് വ്യാപനം ചെറുക്കാനാകുമെന്നും വിദഗ്ധര്‍ അഭിപ്ര...

Malayali Vartha Recommends