Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ആ പ്രചരിക്കുന്നത് വ്യാജവാർത്ത: പ്രവാസികൾക്ക് കർശന മുന്നറിയിപ്പ് നൽകി ഖത്തർ

26 JULY 2021 05:06 PM IST
മലയാളി വാര്‍ത്ത

 ആ വ്യാജ വാർത്തകളിൽ വഞ്ചിതരാകരുത്....ഖത്തറിലെ ഇന്ത്യന്‍ എംബസികളുടെ വമ്പൻ മുന്നറിയിപ്പ് ...ആശയക്കുഴപ്പത്തിലായി പ്രവാസലോകം.

പൂര്‍ണമായി വാക്‌സിന്‍ എടുത്ത് ഖത്തറിലെത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്ന മുന്നറിയിപ്പാണ് ഇപ്പോൾ എംബസി നൽകിയിരിക്കുന്നത് .

നേരത്തേയുണ്ടായിരുന്ന യാത്രാ വ്യവസ്ഥകളില്‍ ഒരു മാറ്റവുമില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നു. എന്നാൽ ഈ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്നാണ് എംബസിയുടെ ട്വിറ്റര്‍ സന്ദേശത്തിലുള്ളത് .

നേരത്തേയുണ്ടായിരുന്ന യാത്രാ വ്യവസ്ഥകളില്‍ ഒരു മാറ്റവുമില്ല, ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാൽ ഇതൊക്കെ തെറ്റാണെന്നാണ് എംബസി ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് .


യാത്രയുമായും ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള യാത്രാ വ്യവസ്ഥകളുമായും ബന്ധപ്പെട്ടുള്ള വിവരങ്ങൾ അറിയണമെന്നുള്ളവർ ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിനെ സന്ദർശിക്കാൻ അവർ പറഞ്ഞിരിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങളും നിര്‍ദ്ദേശങ്ങളും അതിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും എന്ന് അവർ ഉറപ്പു നൽകുന്നു. ഈ ലിങ്കിൽ https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx വിവരങ്ങള്‍ നിങ്ങൾക്ക് ലഭിക്കുന്നതാണ്.മാത്രമല്ല ശരിയായ വിവരങ്ങൾ ലഭ്യമാക്കുവാൻ യാത്ര ചെയ്യാനുദ്ദേശിക്കുന്ന എയര്‍ലൈന്‍സുമായി ബന്ധപ്പെട്ടാലും മതിയെന്നും എംബസി പറഞ്ഞു. അപ്പോൾ വ്യാജ വാർത്തകളിൽ വീണ് വഞ്ചിതരാകാതെ ഇക്കാര്യങ്ങൾ പ്രവാസികൾ കൃത്യമായി ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (9 minutes ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (16 minutes ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (20 minutes ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (3 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (5 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (5 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends