Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

കുവൈത്തിൽ പ്രവാസി മലയാളി ചികിത്സയിലിരിക്കെ നിര്യാതനായി...

07 NOVEMBER 2026 12:08 PM ISTമലയാളി വാര്‍ത്ത
പ്രവാസി മലയാളി കുവൈത്തിൽ ചികിത്സയിലിരിക്കെ നിര്യാതനായി. എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി (43)യാണ് കുവൈത്തിലെ അദാൻ ആശുപത്രിയിൽ നിര്യാതനായത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങൾ ഒഐസിസി കുവൈത്ത് കെയർ ടീമിന്‍റ...

പ്രതീക്ഷ ഉയര്‍ത്തി കുവൈത്ത്....കോവിഡ് 19 സ്ഥിരീകരിച്ച നാലുപേര്‍ക്ക് കൂടി രോഗമുക്തി

25 March 2020

കുവൈത്തില്‍ ആശ്വാസമായി നാലു പേര്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടി. ചൊവ്വാഴ്ച ഒമ്ബത് പേര്‍ രോഗമുക്തി നേടിയിരുന്നു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 43 ആയി. 148 പേരാണ് നിലവില്‍...

ഉറങ്ങിപ്പോയതിനാല്‍ വിമാനം നഷ്ടമായി... ഇന്ത്യന്‍ യുവാവ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി

24 March 2020

വിമാനത്താവളത്തിലെ കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന് ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായ ഇന്ത്യന്‍ പൗരന്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി. ദുബായിലെ ബാങ്കില്‍ ജോലി ചെയ്യുന്ന പൂനെ സ്വദേശിയാണ് കുടുങ്ങ...

ഒമാനില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

23 March 2020

ഒമാനില്‍ കനത്ത മഴയെ തുടന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.മസ്‌കത്തില്‍ നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തി...

കോവിഡ് 19 രൂക്ഷമാകുന്നു... കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

21 March 2020

കോവിഡ് 19 സുരക്ഷാ നടപടികളുടെ ഭാഗമായി കുവൈത്തില്‍ സ്വകാര്യ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ മെഡിക്കല്‍ സേവന കാര്യ അസിസ്റ്റന്റ്...

കുവൈത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കുന്നു... വിവാഹ പാര്‍ട്ടികള്‍ക്കും സ്വീകരണ പരിപാടികള്‍ക്കും നിരോധനം

18 March 2020

കുവൈത്തില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുന്‍കരുതലുകള്‍ ശക്തമാക്കുന്നതായി അധികൃതര്‍. ഇതിന്റെ ഭാഗമായി വിരുന്നുകള്‍, വിവാഹ പാര്‍ട്ടികള്‍, സ്വീകരണ പരിപാടികള്‍ മുതലായവ നടത്തുന്നതിനു നിരോധനം ...

കുവൈറ്റില്‍ എട്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

15 March 2020

കുവൈത്തില്‍ എട്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 112 ആയി. വൈറസ് ബാധിച്ചതില്‍ തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെടുന്നു....

കണ്ട് പഠിക്കേണ്ടുന്നത് ; കൊറോണയ്ക്കെതിരെ ചെറിയ രാജ്യത്തിന്റെ വലിയ മനസ്സ് ; ബഹ്റൈൻ പ്രവർത്തനം വിശദമാക്കി മലയാളി

14 March 2020

കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരെ ബഹ്‌റൈന്‍ വിമാനത്താവളത്തിൽ പരിശോധിക്കുന്നത് എങ്ങനെ എന്ന് വിഡിയോയിലൂടെ വ്യക്തമാക്കിത്തരികയാണ് ഒരു മലയാളി. മറ്റു രാജ്യങ്ങൾക്ക് ഉൾപ്പടെ മാതൃകയാക്കാവുന്ന പ...

അടിപതറാതിരിക്കാൻ ആശ്വാസവുമായി ദുബായ് ; സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി ഭരണകൂടത്തിന്റെ പുതിയ തീരുമാനം

14 March 2020

കോവിഡിൽ കുരുങ്ങി ലോകം മുഴുവൻ നട്ടം തിരിയുമ്പോൾ ജോ​ലി​സ​മ​യ​ത്തി​ൽ ഇ​ള​വ്​ ന​ൽ​കി​യും വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ച്ച്​ ദു​ബൈ ഭ​ര​ണ​കൂ​ട...

ഇവരൊക്കെ ഉണ്ടാകുമ്പോൾ കൊറോണയൊക്കെ എന്ത് ;  ഐസലേഷൻ വാർഡിനായി വിട്ടുനൽകാൻ തയാറായി മാത്യു വർഗീസ്

14 March 2020

ലോകം മുഴുവൻ ഭീഷണി ഉയർത്തി പടർന്നു പന്തലിക്കാൻ  ശ്രമിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. എന്നാൽ അങ്ങനെയൊന്നും തോറ്റുകൊടുക്കില്ലെന്ന വാശിയിലാണ് മലയാളികൾ. കൊറോണയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി മുന്നേറുന്ന ...

കുവൈത്തില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് 95 പേര്‍; നാലുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്; 847 പേരാണ് ക്യാമ്ബുകളില്‍ നിരീക്ഷണത്തിലുള്ളത്

13 March 2020

കുവൈത്തില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് 95 പേര്‍. കുവൈത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 100 ആശ്വാസമെന്നോണം അഞ്ചുപേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 20 പേര്‍ക്ക് വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ചു. നാല...

ബഹ്‌റൈനില്‍ മലയാളി നഴ്‌സിന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു: രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 85 ആയി

12 March 2020

ബഹ്‌റൈനില്‍ മലയാളിയായ നഴ്‌സിന്‌കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം 85 ആയി ഉയര്‍ന്നതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കാസര്‍കോട് സ്വദേശിയായ യുവതിക്കാണ് വൈറസ് ബാധ...

കൊറോണ വൈറസ്... കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ പ്രവാസികള്‍ക്ക് താമസരേഖ പുതുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം

09 March 2020

കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ പ്രവാസികള്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്ക് താമസരേഖ പുതുക്കാനും താല്‍ക്കാലികമായി നീട്ടി നല്‍കാനും ആഭ്യന്തര മന്ത്രാലയം സൗകര്യം ഏര്‍പ്...

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റില്‍; ജോലിയും ശമ്പളവും വര്‍ക്ക് പെര്‍മിറ്റും നാല്‍കാതെയും പാസ്‌പോര്‍ട്ട് അനധികൃതമായി തടഞ്ഞുവച്ചുമാണ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചിരുന്നതെന്ന് പൊലീസ്

01 March 2020

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റില്‍. മലേഷ്യ, ദുബായ്, ഇസ്രയേല്‍ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം വിസിറ്റിങ് വിസയില്‍ ആളുകളെ കൊണ്ടുപോയി ജോലി...

സുന്ദരിയാവാൻ സൗദി; മുഖം മിനുക്കാന്‍ റിയാദ്; തലസ്ഥാന നഗരിക്ക് ഇനി പ്രൗഢിയേറും

26 February 2020

സുന്ദരിയാകാൻ ഒരുങ്ങുകയാണ് സൗദി .സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിന്‍റെ മുഖച്ഛായ മാറുന്നു. റിയാദ് നഗരത്തെ മധ്യപൗരസ്ത്യ മേഖലയിലെ ഗതാഗത കേന്ദ്രമാക്കാനായി നഗരത്തിലെ പ്രധാനപ്പെട്ട മുഴുവൻ റോഡുകളും വികസിപ്പിക്...

പ്രതാപം വീണ്ടെടുത്ത് ജിദ്ദ–കോഴിക്കോട് സെക്ടർ; പ്രവാസികൾക്കു ആശ്വാസമായി ഇനി മുഴുവൻ സമയ സർവീസുകൾ

26 February 2020

കോഴിക്കോട്-ജിദ്ദ സെക്ടറിൽ വിമാനങ്ങൾ അധിക സർവിസ് നടത്തുകവഴി പ്രതാപം വീണ്ടെടുക്കുന്നു. യാത്രക്കാരെ കൂടുതൽ ആകർഷിക്കാനാണ് കൂടുതൽ സർവിസുകളുമായി കമ്പനികൾ രംഗത്തെത്തിയത്. മാർച്ച് മുതല്‍ വിവിധ കമ്പനികളുടേതാ...

Malayali Vartha Recommends