Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....

05 SEPTEMBER 2026 07:05 AM ISTമലയാളി വാര്‍ത്ത
സങ്കടമടക്കാനാവാതെ ബന്ധുക്കൾ.... കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ നിര്യാതനായി. വയനാട് വെള്ളമുണ്ട തൊണ്ടർനാട് തൈനാട്ടു വീട്ടിൽ അന്തോണിയുടെയും ലീലാമ്മയുടെയും മകൻ ജെയിംസ് ആൻറണി (57) ആണ് അൽ ഖോബാറിലെ അൽ മന ജനറൽ ആശുപത്രിയിൽ മരിച്ചത്. കടുത്ത നെഞ്ചുവേദന അ...

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവേ അജ്ഞാതവാഹനമിടിച്ചു തെറിപ്പിച്ചു, കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു

18 February 2023

കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കല്ലറ പെരുന്തുരുത്ത് തെക്കെടേത്ത് പരേതനായ സെബാസ്റ്റ്യന്റെ മകന്‍ റോബിറ്റ് സെബാസ്റ്റിയന്‍ (36) ആണ് മരിച്ചത്. കുവൈറ്റില്‍ വ്യാഴാഴ്ച്ച രാ...

10 വർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങവെ മരണം വില്ലനായി കടന്നെത്തി, സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു

18 February 2023

നീണ്ട പത്ത് വർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി സൗദി അറേബ്യയിൽ മരിച്ചു. ഹൃദയാഘാതം മൂലം ഉത്തര്‍പ്രദേശ് മുസാഫർനഗർ സ്വദേശി മുഹമ്മദ് മുബീൻ (62) ആണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ദവാദ്മിയിൽ മരിച്ചത്. ത...

ശമ്പളം ഇനി പറന്നെത്തും...! പ്രവാസികളെ ചേർത്ത് പിടിച്ച് യുഎഇയുടെ പുതിയ നടപടി, തൊഴിലാളികൾക്ക് അർഹമായ ശമ്പളം കൃത്യസമയത്ത് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അബുദാബി ലേബർ കോടതി

17 February 2023

തൊഴിലുടമയുടെ ചൂഷണം മൂലം കൃത്യസമയത്ത് ശമ്പളം ലഭിക്കാതെ നിരവധി പ്രവാസികളാണ് ബുദ്ധിമൂട്ടിൽ കഴിയുന്നത്. ഇത് മൂലം നാട്ടിലുള്ള കുടുബങ്ങൾക്ക് പോലും ചിലവിനായി പണം അയയ്ക്കാൻ കഴിയാതെ നിസ്സഹായരാകേണ്ട അവസ്ഥയും ഉ...

യുഎഇയുടെ കടുത്ത നീക്കം, റസിഡൻസ് വിസ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ ജീവനക്കാരെ ജോലിക്ക് അനുവദിക്കരുതെന്ന് അധികൃതർ

17 February 2023

മുമ്പുള്ള വിസ നിയമങ്ങൾ ലഘൂകരിച്ച് പ്രവാസികൾക്ക് ആശ്വാസകരമായ നീക്കങ്ങളാണ് യുഎഇ അടുത്തിടെ നടത്തികൊണ്ടിരുന്നത്. എന്നാൽ ചില നീക്കങ്ങൾ അതുപോലെ തന്നെ പ്രവാസികൾക്ക് തലവേദയാകുന്നുമുണ്ട്. അത്തരത്തിൽ പ്രവാസികൾ...

ഇനി പ്രവാസികളുടെ കുത്തൊഴുക്ക്...! ഒമാനിൽ ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് പകുതിയായി കുറച്ചു

17 February 2023

വിസ നിയമങ്ങളിൽ വമ്പൻ പൊളിച്ചെടുത്ത് നടത്തുകയാണ് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ. ഇപ്പോൾ നിരവധി പ്രവാസി കുടുംബങ്ങളുള്ള ഒമാനിൽ ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള നിരക്ക് പകുതിയായി കുറച്ചിരിക്കുകയാണ്. ഫാ...

അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത് രണ്ട് മാസം മുമ്പ്, സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് കോഴിക്കോട് സ്വദേശി മരിച്ചു

17 February 2023

സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് പ്രവാസി മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മദീന തരീഖ് സുൽത്താനയിൽ മരിച്ചത്. ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം...

തകിടം മറിഞ്ഞ് കാലാവസ്ഥ, കുവൈത്തിൽ കനത്ത കാറ്റിനൊപ്പം മഴയും, രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്

16 February 2023

ഗൾഫ് രാഷ്ട്രങ്ങളിൽ എല്ലാം തന്നെ കാലാവസ്ഥ വ്യതിയാനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ കുവൈത്തിലും മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്. രാജ്യത്ത് ഇത്തരത്തിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ...

ലഗേജ് ഒരുക്കുമ്പോൾ പണി ഇരന്നു വാങ്ങല്ലേ..! യു.എ.ഇയിൽ വിമാന യാത്രക്കാർക്ക് കൈവശം വെക്കാവുന്ന കറൻസിയുടെ അളവിൽ വ്യക്തത വരുത്തി കസ്റ്റംസ് അധികൃതർ

16 February 2023

യുഎഇയിൽ നിന്ന് നിരവധി പ്രവാസികൾ അവധിക്കായി നാട്ടിലേക്കും മറ്റ് ആവശ്യങ്ങൾക്കായും യാത്ര ചെയ്യുന്നവരാണ്. ഇനി ലേഗേജ് ഒരുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ചിലർക്കെങ്കിലും പണിയാകും. പ്രത്...

സൗദിയിലെ ആശുപത്രിയിൽ തീപിടുത്തം...! മേജര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ ഉണ്ടായ അ​ഗ്നിബാധ അത്യാഹിത വിഭാഗത്തിലേക്കും പടർന്നു, കനത്ത പുക ശ്രദ്ധയിൽപ്പെട്ട ഉടൻ 23 രോഗികളെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റി...!

16 February 2023

സൗദി അറേബ്യയില്‍ ആശുപത്രിയില്‍ തീപിടുത്തം. മക്ക അല്‍ സാഹിര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലാണ് അഗ്നിബാധയുണ്ടായത്. ഇവിടുത്തെ മേജര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നാണ് ...

സന്ദർശന വിസയിൽ മക്കളുടെ അടുത്തെത്തി, സൗദിയിൽ ആലപ്പുഴ സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു

16 February 2023

സൗദിയിൽ സന്ദർശന വിസയിലെത്തിയ മലയാളി വയോധിക ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചേർത്തല സ്വദേശിനി തങ്കമ്മ തോമസ് (85) കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽവെച്ചാണ് ആണ് മരിച്ചത്. സന്ദർശന വിസയിലെത്തി കഴിഞ്ഞ ആറ് മാ...

15 എണ്ണം നിരത്തി വെട്ടി...! സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ കുവൈത്തിന്റെ തീരുമാനം, ഉത്തരവ് പുറപ്പെടുവിച്ച് വാണിജ്യ മന്ത്രാലയം

12 February 2023

ഗൾഫ് രാഷ്ട്രങ്ങളെല്ലാം സ്വദേശിവത്ക്കരണ നടപടികളിൽ കടുപ്പിച്ച് തന്നെ മുന്നോട്ട് നീങ്ങുകയാണ്. കുവൈത്തിൽ സ്വദേശിവത്ക്കരണം കർശനമായി നടപ്പാക്കുന്നതുതുമായി ബന്ധപ്പെട്ട് തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള നീക്കങ്...

പ്രവാസികളെ ചേർത്ത് നിർത്തി സൗദി, പുതിയ വിസയിൽ എത്തുന്ന ഡ്രൈവർ വിസക്കാർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോ​ഗിക്കാം, നിബന്ധനകൾ പാലിച്ചിരിക്കണം

12 February 2023

സൗദിയിൽ പുതിയ വിസയിൽ എത്തുന്ന ഡ്രൈവർ വിസക്കാർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുമതി. സൗദി ചോദ്യത്തിന് മറുപടിയായി ട്വിറ്ററിലാണ് സഊദി ട്രാഫിക് വിഭാഗം ഇക്കാര്യം അറ...

യാത്രക്കാർക്ക് സന്ദേശങ്ങൾ എത്തിതുടങ്ങി, ഫെബ്രുവരി 18 മുതൽ മാർച്ച് 18 വരെ സർവ്വീസുകളുടെ സമയത്തിൽ അടിമുടി മാറ്റവുമായി എയർ ഇന്ത്യ എക്സ്പ്രസ്, ചില വിമാനങ്ങൾ നേരത്തെ പുറപ്പെടും

12 February 2023

എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രചെയ്യാൻ ടിക്കറ്റെടുത്തിരിക്കുന്നവർക്ക് വലിയ തലവേദനയായിരിക്കുകയാണ് അധികൃതരുടെ നടപടി. ഒന്നുകിൽ സാങ്കേതിക തകരാർ അല്ലെങ്കിൽ സർവ്വീസ് റദ്ദാക്കൽ അതുമല്ലെങ്കിൽ സമയം വൈകിയുളള പുറപ്...

അവസാനമായി നാട്ടിൽ പോയിവന്നത് മൂന്ന് മാസം മുമ്പ്, സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

12 February 2023

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. റിയാദിലെ ദല്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം മഞ്ചേരി കസാലക്കുന്ന് സ്വദേശി ചെറുകാട്ടിൽ അബ്ദുൽ ഹകീം (55) ആണ് മരിച്ചത്. പരേതനായ സൈദലവി-ഫാത്തിമ...

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം, ഒമാനില്‍ പാലക്കാട് സ്വദേശി മരിച്ചു

11 February 2023

ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ പാലക്കാട് സ്വദേശി മരിച്ചു. ചെത്തല്ലൂര്‍ മൂടായില്‍ വിജയന്‍ (47) ആണ് മസ്‍കത്തില്‍ മരിച്ചത്. മസ്‍കത്ത് നഗരസഭയില്‍ ജോലി ചെയ്‍തിരുന്ന വിജയനെ ഹൃദയാഘാതത്തെ...

Malayali Vartha Recommends