GULF
പ്രവാസികൾ കോളടിച്ചു ഇനി ഒരു രൂപ പോലും കൂട്ടരുത് വാടക വർധനവ് മരവിപ്പിച്ച് അൽനഹ്യാന്റെ കൽപ്പന !! പ്രവാസികളെ മാറോടണച്ച് ഷെയ്ഖ്
കടുത്ത നെഞ്ച് വേദനയെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു
22 January 2023
സൗദിയിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി അബൂബക്കർ തെക്കൻ സൗദിയിലെ അൽബാഹയിൽ വെച്ചാണ് മരണപ്പെട്ടത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ മഖ്‌വയിലെ ഒ...
കൂട്ട വധ ശിക്ഷ...! കുവൈത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ വലിയ വിമര്‍ശനം, ഐക്യരാഷ്ട്രസംഘടന ഉൾപ്പെടെയുള്ള മനുഷ്യവകാശസംഘടനകൾ ഈ നടപടിയെ വിലയിരുത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനമായി
22 January 2023
കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗികാതിക്രമം ആയിരുന്നു മൂന്നു മാസത്തിനിടയില്‍ 50ലേറെ കുട്ടികളെ പീഡിപ്പിച്ച പ്രവാസി മതാധ്യാപകന്റേത് വധ ശിക്ഷ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേ...
നാട്ടിലേക്കുള്ള ടിക്കറ്റും ഫ്രീ...! പ്രവാസികൾക്ക് ഇരട്ടി ലാഭമായി സൗദിയുടെ വമ്പൻ തീരുമാനം, തൊഴിലാളികളുടെ തൊഴിൽ സംബന്ധമായ ചെലവുകൾ ഇനി തൊഴിലുടമ വഹിക്കണമെന്ന് നിർദ്ദേശം
22 January 2023
യുഎഇയിൽ മാത്രമല്ല സൗദിയിലും നിരവധി പ്രവാസികൾ തൊഴിലെടുക്കുന്നുണ്ട്. ഇവിടെ നിയമങ്ങൾ കർശനമാണെങ്കിലും തൊഴിലാളികളുടെ അവകാശങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്തില്ല. തൊഴിലുടമയുടെ ഭാഗത്ത് നിന്ന് അ...
ഒരു വർഷത്തേക്ക് ഇനി നോക്കേണ്ട...! സൗദിയിൽ വിമാനത്താവളത്തിലെ ടെർമിനലുകൾ നവീകരിക്കാനൊരുങ്ങുന്നു, വിമാന സര്‍വീസുകൾ അടിമുടി മാറും
21 January 2023
സൗദി ഇപ്പോൾ മാറ്റത്തിന്റെ പാതിയിൽ ആണ്. പുതിയൊരു വിമാനത്താവളം കൂടി വാരനുള്ള ഒരുക്കത്തിലാണെങ്കിലും സൗദിയിൽ വിമാനത്താവളത്തിലെ ടെർമിനലുകൾ നവീകരിക്കാനൊരുങ്ങുകയാണ്. ഇതോടെ വിമാന സർവ്വീയുകളിൽ മാറ്റം ഉണ്ടാക...
സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു, മക്കയിൽ മരണപ്പെട്ടത് മലപ്പുറം സ്വദേശി
21 January 2023
സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. മലപ്പുറം കോഡൂര്‍ സ്വദേശി അബ്ദുല്‍ റസാഖ് (63) മക്കയില്‍ വെച്ചാണ് നിര്യാതനായത്. മക്കയിലെ ശിഫ അല്‍ബറക്ക പോളിക്ലിനിക്ക് സൂപ്പര്‍വൈസറായിരുന്നു. മക്കയിലെ കിംഗ് അബ...
യുഎഇയിലെ പ്രവാസികൾക്ക് ഇത് ബമ്പർ ലോട്ടറി...! അവധി ദിവസങ്ങളിലും ഇനി പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കും, ബിഎൽഎസിന്റെ മൂന്ന് കേന്ദ്രങ്ങൾ യുഎഇയിൽ സജ്ജമാക്കിയതായി വി. മുരളീധരൻ
21 January 2023
യുഎഇയിലെ പ്രവാസികൾക്ക് വളരെ ഉപകാരപ്രമായ തീരുമാനം എടുത്തിരിക്കുകയാണ്. അവധി ദിവസങ്ങളിലും ഇനി പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കാനുളള നടപടിയാണ് എടുത്തിരിക്കുന്നത്. വർഷത്തിൽ എല്ലാ ദിവസ...
സൗദി വിമാനത്താവളത്തിൽ ആ 'നിർണായക' മാറ്റം, പ്രവർത്തനം താളം തെറ്റിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ നടപടി, എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാരുടെ നീക്കം നിയന്ത്രണവിധേയമാക്കി...!
21 January 2023
ഒടുവിൽ ആ പ്രശ്നങ്ങൾക്ക് പരിഹാരമായിരിക്കുകയാണ്. പ്രവാസികൾ ഉൾപ്പെടെ നിരവധി പേരാണ് ജിദ്ദ എയർപോർട്ടിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞ റമദാനിൽ സൗദി ജിദ്ദ എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിയ സംഭവം വലിയ നാണ...
നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തി, കണ്ണൂര്‍ സ്വദേശി ഷാര്‍ജ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
21 January 2023
നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പള്ളിക്കര സുബുലുസ്സലാം മദ്രസയ്ക്ക് സമീപം വി.പി ഹൗസില്‍ മുനീര്‍ അബ്‍ദുല്ല (33) ആണ് മരിച്ചത്. ഷാര്‍ജ വിമാനത്താവളത്തി...
യു.എ.ഇയില്‍ നേരിയ മഴയ്ക്ക് സാധ്യത, ചില ഭാഗങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കും, താപനില ഉയര്‍ന്നേക്കാം
20 January 2023
യു.എ.ഇയില്‍ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ ഇന്ന് ...
ഇനിയിത് നടക്കില്ല...! പ്രവാസികളുടെ യാത്രയിൽ ഇനി ആ മാറ്റം, കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഇനി മുതൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വകുപ്പ്
20 January 2023
ഒട്ടുമിക്ക പ്രവാസികളും സ്വന്തം വാഹനത്തിൽ തൊഴിലിടങ്ങളിലേക്ക് പോകുന്നവരാണ്. എല്ലാവരും അങ്ങനെയല്ല എന്ന് അറിയാം. എന്നാൽ അങ്ങനെ പോരുന്നവരുണ്ട്. പൊതു ഗതാഗതത്തെ ആശ്രയിക്കാതെ സ്വന്തം വാഹത്തിൽ പുറത്തുപോകുന്ന...
പ്രവാസികൾക്ക് കനത്ത തിരിച്ചടി...! എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകൾ വർധിപ്പിച്ചിച്ച് യുഎഇ
20 January 2023
പ്രവാസികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് യുഎഇയുടെ പുതിയ നീക്കം. സാധാരക്കാരായ പ്രവാസികൾ ഇപ്പോഴത്തെ ഈ നീക്കം തിരിച്ചടി തന്നെയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം യു.എ.ഇയിൽ എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുക...
സൗദിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വമ്പൻ ലോട്ടറി, ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം സൗജന്യ ടൂറിസ്റ്റ് വിസ, സന്ദര്‍ശകര്‍ക്ക് വമ്പൻ ഓഫറുമായി വിമാന കമ്പനി
19 January 2023
പ്രവാസികളെ യാത്രചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിമാനക്കമ്പനി. സൗദിയിലേക്കാണോ യാത്രയെങ്കിൽ പിന്നെ മുന്നും പിന്നും ഒന്നും നോക്കേണ്ട സൗദി എയർലൈൻസിൽ തന്നെ ആയിക്...
യുഎഇയിൽ മലയാളി ഡോക്ടര്‍ നിര്യാതയായി, ദുബൈയില്‍ മരണപ്പെട്ടത് കണ്ണൂര്‍ സ്വദേശി
19 January 2023
മലയാളി ഡോക്ടര്‍ യുഎഇയിൽ നിര്യാതയായി. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയായ ഡോ. സുമ രമേശന്‍ (49) ആണ് ദുബൈയില്‍ മരിച്ചത്. ദുബൈ പ്രൈം മെഡിക്കല്‍ സെന്ററിലെ ഡോക്ടറായിരുന്നു. ഭര്‍ത്താവ് ഡോ. രമേശന്‍ പെരിങ്ങത്...
യുഎഇയിൽ ശക്തമായ കാറ്റിന് സാധ്യത...! കടൽ പ്രക്ഷുബ്ദമായതിനാൽ തീരത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
19 January 2023
യുഎഇയിൽ ശൈത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. വരും ദിനങ്ങളില്‍ തണുപ്പ് കൂടുതല്‍ കഠിനമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. എന്നാൽ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് രാജ്യത്തിന്റെ പല എമിറേറ്റു...
ഒടുവിൽ അതും വെട്ടിച്ചുരുക്കി...! പ്രവാസികളെ കൊത്തിയെടുക്കാൻ വിമാനക്കമ്പനികൾ, യുഎഇയിൽ നിന്ന് കേരളത്തിലേക്ക് നിരക്കുകൾ കുത്തനെ കുറച്ചു, നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച പ്രവാസികൾക്ക് ഇത് സുവർണാാവസരം...
19 January 2023
ക്രിസ്മസ്, ന്യൂയർ എല്ലാം പ്രമാണിച്ച് യുഎഇയിൽ നിന്ന് നാട്ടിലേക്ക് വിമാനക്കമ്പനികൾ ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്. ഇത് പ്രവാസികളെ നാട്ടിലേക്ക് പോകാൻ പിന്തിരിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിരുന്ന...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















