GULF
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം
എമിഗ്രേഷനിൽ നിൽക്കവെ ഹൃദയാഘാതം, അവധി കഴിഞ്ഞ് റിയാദ് എയർപോർട്ടിൽ എത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
03 February 2023
പ്രവാസി മലയാളി റിയാദ് എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. അവധി കഴിഞ്ഞ് കൊച്ചിയിൽ നിന്ന് റിയാദിലെത്തിയതായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം സ്വദേശി കൈപ്പോത്ത് അപ്പു ലാലു (5...
കനത്ത ഇടിമിന്നലിനും കാറ്റിനുമൊപ്പം മഞ്ഞുവീഴ്ചയും, സൗദിയിൽ ഈ ആഴ്ച നിർണായകം, രാജ്യത്ത് ശൈത്യകാലം മാർച്ച് 21 ന് അവസാനിക്കുമെന്ന് റിപ്പോർട്ടുകൾ
03 February 2023
ഗൾഫ് രാഷ്ട്രങ്ങളിൽ കാലാസ്ഥയിൽ പെടുന്നനെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ സൗദി അറേബ്യയിൽ ഈ ആഴ്ച വളരെ നിർണായകമാണ്. ഈ ആഴ്ച കനത്ത ഇടിമിന്നലും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ...
കുവൈത്തില്‍ പ്രവാസി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
03 February 2023
കുവൈത്തില്‍ പ്രവാസിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ വയര്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. മസായില്‍ ഏരിയയിലായിരുന...
1000 അടി ഉയരത്തിൽ പറക്കവെ എഞ്ചിനിൽ തീ ഉയർന്നു, അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
03 February 2023
എഞ്ചിനിൽ തീ ഉയരുന്നത് കണ്ടതിന് പിന്നാലെ അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഒരു എഞ്ചിനിൽ നിന്നും തീ ഉയരുന്നത് കണ്ടതിന് പിന്നാലെയാണ് വിമാനം അ...
കുവൈത്തിൽ വിവാഹ ആഘോഷത്തിനിടെ വെടിയേറ്റു, കളിച്ചുകൊണ്ടിരിക്കെ 3 വയസുകാരിയുടെ തലയോട്ടിയിൽ തുളച്ചു കയറിയ വെടിയുണ്ട ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു
03 February 2023
കുവൈത്തിൽ വിവാഹ ആഘോഷത്തിനിടെ വെടിയേറ്റ 3 വയസുള്ള കുട്ടിയുടെ തലയോട്ടിയിൽ തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുത്തു. ഇബ്‌ൻ സീന ആശുപത്രിയിൽ നടത്തിയ ശസ്‌ത്രക്രിയയിലൂടെയാണ് വെടിയുണ്ട പുറത്തെടുത്തത്. ജഹറയിൽ കഴി...
സ്ഥാപക ദിനാഘോഷം പ്രമാണിച്ച് 2 അവധി ദിനങ്ങൾ, പൊതുഅവധി പ്രഖ്യാപിച്ച് സൗദി അറേബ്യ
02 February 2023
സൗദി അറേബ്യയില്‍ പൊതുഅവധി പ്രഖ്യാപിച്ചു .രാജ്യത്തെ സ്ഥാപക ദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധിയായിരിക്കും. ഫെബ്രുവരി 22നാണ് സൗദി സ്ഥാപകദിനം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍...
പ്രവാസികളുടെ ആ വലിയ തലവേദനയൊഴിഞ്ഞു, സൗദിയിൽ ഇഖാമയുടെ പ്രിന്റ് ചെയ്ത കാർഡ് കൈവശം വെക്കമെന്നത് നിർബന്ധമില്ലെന്ന് ജവാസാത്ത്, പകരം ഇങ്ങനെ
02 February 2023
ഓരോ ദിവസം കഴിയുന്തോറും പുതിയ തീരുമാനങ്ങളുമായി മുന്നോട്ടു പോകുകയാണ് സൗദി. പ്രവാസികളുടെ കാര്യത്തിലും നിർണായക ഇടപെടലാണ് അധികൃതർ നടത്തിവരുന്നത്. എന്നാലിപ്പോൾ പ്രവാസികൾക്ക് അൽപ്പം ആശ്വാസം നൽകുന്നതും എന്നാൽ...
കുവൈത്തിൽ വിവാഹ ചടങ്ങിനിടെ വെടിയുതിര്‍ത്തു, വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിക്ക് പരിക്ക്
02 February 2023
കുവൈത്തിലെ ജഹ്‌റ ഗവര്‍ണറേറ്റിൽ വിവാഹ ചടങ്ങിനിടെ വെടിയുതിര്‍ത്തിനെ തുടർന്ന് മൂന്നു വയസുകാരിക്ക് പരിക്ക്. പെൺകുട്ടി വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം. തൊട്ടടുത്ത് നടക്കുകയായിരുന്ന ഒരു വിവാഹ...
പ്രവാസികളുടെ പണി തെറിക്കും...! വമ്പൻ ഉടമ്പടിയുമായി സൗദി കടുത്ത നീക്കങ്ങളിലേക്ക്, വീണ്ടും ഒരു തൊഴിൽ മേഖല കൂടി സ്വദേശിവത്ക്കരിക്കുന്നു...
02 February 2023
ഒരോ വർഷം കഴിയുംന്തോറും ഗൾഫ് രാഷ്ട്രങ്ങൾ സ്വദേശിവത്ക്കരണവുമായി ബന്ധന്ധപ്പെട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ്. വിവിധ മേഖലകളിൽ ഘട്ടഘട്ടമായി നടപടികൾ കടുപ്പിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളാണ...
സൗദിയിൽ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം, റിയാദിൽ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു
02 February 2023
ചികിത്സയിലിരിക്കേ മലയാളി വിദ്യാര്‍ഥിനി സൗദിയിൽ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ ഷൈനിയുടെയും മകള്‍ ആമിന ജുമാന ആണ് മരിച്ചത്. 21 വയസായിരുന്നു. റിയ...
ഈ വിസക്കാർക്ക് 'അത്' നിർബന്ധം....! ഖത്തറില്‍ സന്ദര്‍ശക വിസക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍
02 February 2023
വിസിറ്റിങ് വിസയിൽ നാട്ടിലുള്ള പ്രിയപ്പെട്ടവരെ ഗൾഫ് നാടുകളിലേക്ക് കൊണ്ടുവരാൻ എല്ലാ പ്രവാസികളും ആഗ്രഹിക്കുന്ന കാര്യമാണ്. ജോലിത്തിരക്ക് കാരണം നാട്ടിലേക്ക് പോകാൻ സാധിക്കാത്തവരും പ്രിയപ്പെട്ടവരെ ഗൾഫ് നാടു...
ഇത് വമ്പൻ മാറ്റം, അല്‍ മിന്‍ഹാദും സമീപപ്രദേശങ്ങളും ഇനിമുതല്‍ ഹിന്ദ് സിറ്റിയെന്ന് അറിയപ്പെടും, നിർണായക പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി
01 February 2023
ഒരു വൻ പൊളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. പ്രവാസികളും ഈ മാറ്റം അറഞ്ഞിരിക്കേണ്ടതുണ്ട്. യുഎഇയിൽ വിവിധ...
കനത്ത ജാഗ്രത...! സൗദിയിൽ മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും, മിക്ക പ്രദേശങ്ങളിലും ഫെബ്രുവരി 3 വരെ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
01 February 2023
സൗദി അറേബ്യയിൽ വരും ദിവസങ്ങൾ വളരെ നിർണായകമാണ്. പ്രത്യേകിച്ച് ഈയൊരാഴ്ച്ച.ഗൾഫ് രാഷ്ട്രങ്ങളിൽ കാലാസ്ഥയിൽ പെടുന്നനെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ സൗദി അറേബ്യയിൽ ഈ ആഴ്ച കനത്ത ഇടിമിന്നലും കാറ...
പ്രവാസികൾ ഇനി കുതിച്ചെത്തും...! വിസയിൽ സൗദിയുടെ മാസ് നീക്കം, ഈ വിമാനങ്ങളിൽ ടിക്കറ്റെടുക്കുകയാണെങ്കിൽ ഇനി നാല് ദിവസത്തെ ട്രാൻസിറ്റ് സന്ദർശന വിസ സൗജന്യം...
01 February 2023
പ്രവാസികളെ യാത്രചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വമ്പൻ പ്രഖ്യാപനമാണ് സൗദി ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇതിൽപ്പരം നല്ലയൊരവസരം ഇനി കിട്ടാനില്ലെന്ന് തന്നെ പറയാം. സൗദിയിലേക്കാണോ യാത്രയെങ്കിൽ പിന്നെ മ...
സന്ദര്‍ശക വിസയില്‍ എത്തിയിട്ട് ഒരു മാസം, ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു
31 January 2023
ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കാപ്പില്‍ കേശവന്റെയും സുഭാഷിണിയുടെയും മകന്‍ സച്ചിന്‍ (27) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അദ്ദേഹം സന്ദര്‍ശക വിസയില്...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..
തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..
പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..
കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...
മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...




















