Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

02 SEPTEMBER 2026 08:11 AM ISTമലയാളി വാര്‍ത്ത
റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത...

തിരയിൽ മുങ്ങിത്താണ് ഭാ​ര്യ, രക്ഷിക്കാന്‍ കടലിലേക്ക് എടുത്ത് ചാ‌ടിയ പ്രവാസി മുങ്ങിമരിച്ചു, ഷാര്‍ജയിലെ അല്‍ മംസര്‍ ബീച്ചിൽ സംഭവിച്ചത്

24 January 2023

യുഎഇയിൽ ബീച്ചില്‍ ശക്തമായ തിരയില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി മുങ്ങിമരിച്ചു. ഷാര്‍ജയിലെ അല്‍ മംസര്‍ ബീച്ചിൽ ഞായറാഴ്‍ച വൈകുന്നേരേരമാണ് അപകടം ഉണ്ടായതത്. തിരയിൽപ്പെട്ട ഇയാളുടെ...

ഭിക്ഷാ പാത്രം നീട്ടിയിട്ട് കാര്യമില്ല , പാകിസ്ഥാനെ സഹായിക്കാന്‍ തങ്ങളില്ല എന്ന് വ്യക്തമാക്കി സൗദി അറേബ്യ

23 January 2023

ഇനി സൗദിക്ക് മുന്നില്‍ ഭിക്ഷാ പാത്രം നീട്ടിയിട്ട് കാര്യമില്ല. നടുവൊടിഞ്ഞ പാകിസ്ഥാനെ മുന്‍പത്തെ പോലെ സഹായിക്കാന്‍ തങ്ങളില്ല എന്ന് വ്യക്തമാക്കി ഇതാ രംഗത്ത് എത്തിയിരിക്കുന്നു സൗദി അറേബ്യ.സാമ്പത്തികമായി വ...

സൗദി അറേബ്യയിൽ പ്രവാസി സമൂഹത്തെ നടുക്കി അരുംകൊല, ഉറക്കത്തിലായിരുന്ന മലപ്പുറം സ്വദേശിയെ സഹപ്രവർത്തകൻ കുത്തികൊലപ്പെടുത്തി

23 January 2023

സൗദി അറേബ്യയിൽ താമസസ്ഥലത്ത് മലയാളിയെ സഹപ്രവർത്തകൻ കുത്തികൊലപ്പെടുത്തി. ഇതിന് പിന്നാലെ പ്രതിയായ സഹപ്രവർത്തകൻ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ജുബൈലിൽ ഞായറാഴ്ച്ച ഉച്ചക്കായിരുന്നു സംഭവ...

സ്ഥിതി രൂക്ഷമാകും..! കുവൈത്തിൽ കനത്ത മൂടൽ മഞ്ഞും അസ്ഥിരമായ കാലാവസ്ഥയും തുടരും, വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്...

23 January 2023

ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ വ്യതിയാനം രൂക്ഷമായി തുടരുകയാണ്. കുവൈത്തിലും ഇതേ അവസ്ഥയിലാണ് കാലാവസ്ഥ. രാജ്യത്ത് കനത്ത മൂടൽ മഞ്ഞും അസ്ഥിരമായ കാലാവസ്ഥയും തുടരുമെന്ന് മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. ര...

വീണ്ടും സാങ്കേതിക തകരാർ...! തിരുവനന്തപുരം-മസ്‌ക്കറ്റ് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി, പരിശോധന തുടരുന്നു

23 January 2023

യാത്രക്കായി എയർ ഇന്ത്യയെ ആശ്രയിക്കുന്ന പ്രവാസികളെ ബുദ്ധിമൂട്ടിലാക്കുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ടിക്കറ്റെടുത്ത് യാത്രക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കൊണ്ടിരിക്കുന്ന...

ജോലി സ്ഥലങ്ങളിൽ അവർ ഇരച്ചെത്തും,നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി പരിശോധനകള്‍ ശക്തമാക്കി ബഹ്റൈൻ, നിരവധി നിയമലംഘനങ്ങൾ പരിശോധനയില്‍ കണ്ടെത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി

22 January 2023

മിക്ക ഗൾഫ് രാഷ്ട്രങ്ങളിലും നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.തൊഴില്‍, താമസ നിയമം ലംഘിച്ച് കഴിയുന്നവരെ പരിശോധയിലൂടെ കണ്ടെത്തി നടപിടി സ്വീകരിക്കാൻ ബഹ്റൈനും...

കടുത്ത നെഞ്ച് വേദനയെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു

22 January 2023

സൗദിയിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി അബൂബക്കർ തെക്കൻ സൗദിയിലെ അൽബാഹയിൽ വെച്ചാണ് മരണപ്പെട്ടത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ മഖ്‌വയിലെ ഒ...

കൂട്ട വധ ശിക്ഷ...! കുവൈത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ വലിയ വിമര്‍ശനം, ഐക്യരാഷ്ട്രസംഘടന ഉൾപ്പെടെയുള്ള മനുഷ്യവകാശസംഘടനകൾ ഈ നടപടിയെ വിലയിരുത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനമായി

22 January 2023

കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗികാതിക്രമം ആയിരുന്നു മൂന്നു മാസത്തിനിടയില്‍ 50ലേറെ കുട്ടികളെ പീഡിപ്പിച്ച പ്രവാസി മതാധ്യാപകന്റേത്  വധ ശിക്ഷ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേ...

നാട്ടിലേക്കുള്ള ടിക്കറ്റും ഫ്രീ...! പ്രവാസികൾക്ക് ഇരട്ടി ലാഭമായി സൗദിയുടെ വമ്പൻ തീരുമാനം, തൊഴിലാളികളുടെ തൊഴിൽ സംബന്ധമായ ചെലവുകൾ ഇനി തൊഴിലുടമ വഹിക്കണമെന്ന് നിർദ്ദേശം

22 January 2023

യുഎഇയിൽ മാത്രമല്ല സൗദിയിലും നിരവധി പ്രവാസികൾ തൊഴിലെടുക്കുന്നുണ്ട്. ഇവിടെ നിയമങ്ങൾ കർശനമാണെങ്കിലും തൊഴിലാളികളുടെ അവകാശങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്തില്ല. തൊഴിലുടമയുടെ ഭാഗത്ത് നിന്ന് അ...

ഒരു വർഷത്തേക്ക് ഇനി നോക്കേണ്ട...! സൗദിയിൽ വിമാനത്താവളത്തിലെ ടെർമിനലുകൾ നവീകരിക്കാനൊരുങ്ങുന്നു, വിമാന സര്‍വീസുകൾ അടിമുടി മാറും

21 January 2023

സൗദി ഇപ്പോൾ മാറ്റത്തിന്റെ പാതിയിൽ ആണ്. പുതിയൊരു വിമാനത്താവളം കൂടി വാരനുള്ള ഒരുക്കത്തിലാണെങ്കിലും സൗദിയിൽ വിമാനത്താവളത്തിലെ ടെർമിനലുകൾ നവീകരിക്കാനൊരുങ്ങുകയാണ്. ഇതോടെ വിമാന സർവ്വീയുകളിൽ മാറ്റം ഉണ്ടാക...

സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു, മക്കയിൽ മരണപ്പെട്ടത് മലപ്പുറം സ്വദേശി

21 January 2023

സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. മലപ്പുറം കോഡൂര്‍ സ്വദേശി അബ്ദുല്‍ റസാഖ് (63) മക്കയില്‍ വെച്ചാണ് നിര്യാതനായത്. മക്കയിലെ ശിഫ അല്‍ബറക്ക പോളിക്ലിനിക്ക് സൂപ്പര്‍വൈസറായിരുന്നു. മക്കയിലെ കിംഗ് അബ...

യുഎഇയിലെ പ്രവാസികൾക്ക് ഇത് ബമ്പർ ലോട്ടറി...! അവധി ദിവസങ്ങളിലും ഇനി പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കും, ബിഎൽഎസിന്റെ മൂന്ന് കേന്ദ്രങ്ങൾ യുഎഇയിൽ സജ്ജമാക്കിയതായി വി. മുരളീധരൻ

21 January 2023

യുഎഇയിലെ പ്രവാസികൾക്ക് വളരെ ഉപകാരപ്രമായ തീരുമാനം എടുത്തിരിക്കുകയാണ്. അവധി ദിവസങ്ങളിലും ഇനി പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കാനുളള നടപടിയാണ് എടുത്തിരിക്കുന്നത്. വർഷത്തിൽ എല്ലാ ദിവസ...

സൗദി വിമാനത്താവളത്തിൽ ആ 'നിർണായക' മാറ്റം, പ്രവർത്തനം താളം തെറ്റിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ നടപടി, എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാരുടെ നീക്കം നിയന്ത്രണവിധേയമാക്കി...!

21 January 2023

ഒടുവിൽ ആ പ്രശ്നങ്ങൾക്ക് പരിഹാരമായിരിക്കുകയാണ്. പ്രവാസികൾ ഉൾപ്പെടെ നിരവധി പേരാണ് ജിദ്ദ എയർപോർട്ടിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞ റമദാനിൽ സൗദി ജിദ്ദ എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾ താളം തെറ്റിയ സംഭവം വലിയ നാണ...

നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തി, കണ്ണൂര്‍ സ്വദേശി ഷാര്‍ജ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

21 January 2023

നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പള്ളിക്കര സുബുലുസ്സലാം മദ്രസയ്ക്ക് സമീപം വി.പി ഹൗസില്‍ മുനീര്‍ അബ്‍ദുല്ല (33) ആണ് മരിച്ചത്. ഷാര്‍ജ വിമാനത്താവളത്തി...

യു.എ.ഇയില്‍ നേരിയ മഴയ്ക്ക് സാധ്യത, ചില ഭാഗങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കും, താപനില ഉയര്‍ന്നേക്കാം

20 January 2023

യു.എ.ഇയില്‍ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്  ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ ഇന്ന് ...

Malayali Vartha Recommends