Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ബീയര്‍ഡേ-യില്‍ പോളണ്ടിലെ മദ്യക്കമ്പനിയുടെ സമ്മാനം; മോഡലുകളുടെ അടിവസ്ത്രങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച ബീയര്‍...!!

06 AUGUST 2018 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ആഗസ്റ്റിലെ ആദ്യ വെള്ളിയാഴ്ചയുടെ പ്രത്യേകത എന്താണെന്ന് അറിയാമോ? അന്താരാഷ്ട്ര 'ബീയര്‍ഡേ' ആണ് അന്ന്. ആഗോളമായി ബീയര്‍ ഭ്രാന്തന്മാര്‍ക്ക് ഒത്തുകൂടാനും ആഘോഷിക്കാനും അവസരം നല്‍കുന്ന ദിനമാണ് അന്താരാഷ്ട്ര 'ബീയര്‍ഡേ'. രാത്രിമുഴുവനും ബീയര്‍ കുടിയന്മാര്‍ക്ക് കുടിച്ചുകൂത്താടാനും അര്‍മ്മാദിക്കാനും ഉള്ള ദിവസമായിട്ടാണ് ഇതിനെ മാറ്റി വെച്ചിരിക്കുന്നത്. ഇത്തവണ ആഗസ്റ്റ് 3-നായിരുന്നു അന്താരാഷ്ട്ര 'ബീയര്‍ഡേ'.

ബീയര്‍ വിലയില്‍ കിഴിവും മറ്റും നല്‍കി ബാറുകളും പബ്ബുകളും ബ്രൂവറികളും ബീയര്‍ കുടിക്ക് പ്രോത്സാഹനം നല്‍കി വരവേല്‍ക്കുന്ന ദിവസത്തില്‍, പക്ഷേ ഞെട്ടിച്ചത് പോളണ്ടിലെ ഒരു ബീയര്‍ നിര്‍മ്മാണ കമ്പനിയാണ്. അതിസുന്ദരികളായ മോഡലുകളുടെ അടിവസ്ത്രത്തില്‍ നിന്നുള്ള ലാക്ടിക് ആസിഡ് ഉപയോഗിച്ചുള്ള ബീയറാണ് അവര്‍ വിപണിയില്‍ എത്തിച്ച പുതിയ ഉല്‍പ്പന്നം. പോളിഷ് നഗരമായ വാര്‍സോവില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സ്ത്രീകളുടെ അവയവത്തിന് സംസ്‌കൃതത്തില്‍ പറയുന്ന പേര് തന്നെയാണ് ഉല്‍പ്പന്നത്തിന് നല്‍കിയിരിക്കുന്നതും.

വേഴ്ചാ സമയത്തിന് അനുയോജ്യമായ ബീയര്‍ എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പുതിയ ഉല്‍പ്പന്നത്തെക്കുറിച്ച് നല്‍കിയിരിക്കുന്ന പരസ്യം തന്നെ. സൗന്ദര്യം, കാമാതുരത, വികാരം എന്നിവയെല്ലാമോടു കൂടി ഒരു സ്വപ്ന സുന്ദരിയെ സങ്കല്‍പ്പിക്കൂ. എന്നിട്ട് അവളുടെ നിറവും മണവും ശബ്ദവുമെല്ലാം രുചിച്ചറിയാന്‍ ശ്രമിക്കൂ. വികാരതീവ്രതയോടെയുള്ള അവളുടെ സന്ദേശവും സീല്‍ക്കാരവും ഉള്‍പ്പെടെ നിങ്ങള്‍ അവളില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെല്ലാം ഒരു ബോട്ടില്‍ ബീയറിലുണ്ടെന്നാണ് കമ്പനി വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.

ചെക്ക് മോഡലുകളായ പൗളീനയുടെയും മോണിക്കയുടെയും അടിവസ്ത്രങ്ങളില്‍ നിന്നും കമ്പനിയുടെ ഗൈനക്കോളജിസ്റ്റുകള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയകളെ വേര്‍തിരിച്ചെന്ന് വെബ്‌സൈറ്റില്‍ കമ്പനി സ്ഥാപകന്‍ വോജ്‌ടെക് മാന്‍ പറയുന്നു. പൗളീനയുടെ ചേരുവകള്‍' എന്ന സ്റ്റിക്കര്‍ പതിച്ച ഒരു തവിട്ടുനിറത്തിലുള്ള ബോട്ടിലിന്റെ ചിത്രത്തോട് കൂടി ബീയറിന്റെ പ്രമോഷന്‍ വീഡിയോയും വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. 'ബീയര്‍ കുടിക്കുമ്പോഴത്തെ ഏറ്റവും മികച്ച സെക്‌സ് പൊസിഷന്‍' എന്ന ക്യാപ്ഷനോട് കൂടി രേഖാ ചിത്രവും ഉണ്ട്.

''മോഡലുകളുടെ രഹസ്യാവയവങ്ങളാണ് ബീയറിന്റെ രഹസ്യം. മൈക്രോ ബയോളജിയുടെ ഉന്നത സാങ്കേതികത ഉപയോഗിച്ച് ലാക്റ്റിക് ആസിഡ് ബാക്ടീരിയയെ വേര്‍തിരിച്ച് പഠിച്ചാണ് എല്ലാം ചെയ്തത്.'' വോജ്‌ടെക്ക് മാന്‍ പറയുന്നു.

 

സ്ത്രീകളുടെ വശീകരണം, സൗകുമാര്യം, രമണീയത, നൈസര്‍ഗ്ഗീകത തുടങ്ങിയ സവിശേഷതകള്‍ക്ക് കാരണമായ ലാക്‌റ്റോ ബാസിലസ് ബാക്ടീരിയകളെ ബീയറിലേക്കും മറ്റുല്‍പ്പന്നങ്ങളിലേക്കും സന്നിവേശിപ്പിച്ച് അവരെ നൃത്തം ചെയ്യുന്ന ദേവതകളാക്കി മാറ്റിയിരിക്കുകയാണ്. ബാര്‍ലി മാള്‍ട്ട്, ഹോപ്പ്, ഓക് ചിപ്‌സ് എന്നിവയാണ് മദ്യത്തില്‍ അടങ്ങിയിരിക്കുന്ന മറ്റ് വസ്തുക്കള്‍. മനുഷ്യസഹജമായ രണ്ടു ലഹരികളായ ലൈംഗികതയെയും മദ്യത്തെയും ആരാധിക്കുന്ന കമ്പനിയുടെ പേരു പോലും അല്‍പ്പം കടന്നകയ്യാണ് 'ദി ഓര്‍ഡര്‍ ഓഫ് യോനി ബിയര്‍ കമ്പനി'. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (19 minutes ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (24 minutes ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (37 minutes ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (1 hour ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (1 hour ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (2 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (2 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (2 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (3 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (4 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (4 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (4 hours ago)

Malayali Vartha Recommends