Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കായികഭ്രാന്തരായ ഇന്‍ഡൊനീഷ്യന്‍ മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞിന് പേരിട്ടു, 'ഏഷ്യന്‍ ഗെയിംസ്'!

23 AUGUST 2018 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കായികഭ്രാന്തന്മാരായ ഇന്‍ഡൊനീഷ്യന്‍ ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനിട്ട പേര് 'ഏഷ്യന്‍ ഗെയിംസ്'.

സ്വന്തം നാട്ടില്‍ ഇപ്പോള്‍ ലോകത്തെ രണ്ടാമത്തെ വലിയ കായികമേളയായ ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നതിനൊപ്പം തങ്ങളുടെ പെണ്‍കുഞ്ഞും ഓര്‍മ്മിക്കപ്പെടാനാണ് യോര്‍ദാനിയ-ഡെന്നിവേര ദമ്പതികള്‍ കുഞ്ഞിന് 'ഏഷ്യന്‍ ഗെയിംസ്' എന്ന പേര് നല്‍കിയത്. കുഞ്ഞിന്റെ മുഴുവന്‍ പേര് 'ആബിദ ഏഷ്യന്‍ ഗെയിംസ്' എന്നാണ്.

ഇന്‍ഡൊനീഷ്യയിലെ പാലേംബാംഗില്‍ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങ് നടന്നതിന്റെ കൃത്യം ഒരു മാസം മുമ്പായിരുന്നു കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ പേരിന്റെ ആദ്യ ഭാഗം തങ്ങള്‍ ആദ്യമേ കണ്ടെത്തിയിരുന്നെന്നും എന്നാല്‍ പേരിന്റെ രണ്ടാം ഭാഗം എന്തായിരിക്കണമെന്ന കാര്യം മാത്രമാണ്  തീര്‍പ്പാക്കാനുണ്ടായിരുന്നതെന്നും യോര്‍ദാനിയ ഡെന്നി പറഞ്ഞു.

ആബിദയെ കൂടാതെ യോര്‍ദാനിയ-ഡെന്നിവേര ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ കൂടിയുണ്ട്. കുഞ്ഞിന്റെ ജനനം ചരിത്രത്തിനൊപ്പം നിലനില്‍ക്കട്ടെയെന്നാണ് ഇവരുടെ ആഗ്രഹം.

വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്ന ഒന്നാണ് ഇത്തരം കായികമാമാങ്കങ്ങള്‍. ഇക്കാരണത്താല്‍ തന്നെ പാലേംബാംഗിലെ ജനങ്ങള്‍ ഏഷ്യന്‍ ഗെയിംസ് ഒരു ആഘോഷമാക്കുകയാണ്. നഗരത്തിലെ മിക്കവാറും റെസ്‌റ്റോറന്റുകളില്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണമുണ്ട്.

വലുതാകുമ്പോള്‍ അവള്‍ക്ക് സ്‌പോര്‍ട്സാണ് താല്‍പ്പര്യമെങ്കില്‍ തങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്ന് അമ്മയായ വേര വ്യക്തമാക്കി. ഇന്‍ഡൊനീഷ്യക്കാര്‍ നന്നായി ബാഡ്മിന്റണ്‍ കളിക്കുന്നവരാണെന്ന് ഡെന്നി ഇതിനൊപ്പം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല വലുതാകുമ്പോള്‍ ആബിദയ്ക്ക് തന്റെ പേര് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (8 hours ago)

Malayali Vartha Recommends