നിലമ്പൂരിലെ ദാക്ഷായണി മുത്തശ്ശി അങ്ങനെ താരമായി!
ജീവിതത്തിലെ ആദ്യ വിമാനയാത്രയില്‍ 90-കാരിയായ നിലമ്പൂര്‍ സ്വദേശിനി മങ്ങാട് ദാക്ഷായണിയമ്മയുടെ സീറ്റിനരികിലുണ്ടായിരുന്നത് നടനും എംപിയുമായ സുരേഷ്ഗോപിയായിരുന്നു.
വിമാനം പറന്നു കൊണ്ടിരിക്കുന്നതിനിടെ, ഒരു സംശയം ഉണ്ടായത് സഹയാത്രികനായ സുരേഷ് ഗോപിയോട് ചോദിച്ച് ദൂരീകരിക്കാന്‍ ഒരു ശ്രമം നടത്തിയതാണ് മുത്തശ്ശിയെ താരമാക്കിയത്.
നിലമ്പൂരെത്തിയോ എന്നായിരുന്നു മുത്തശ്ശി സുരേഷ് ഗോപിയോട് ചോദിച്ചത്.
ചോദ്യവും മുത്തശ്ശിയുടെ വര്‍ത്തമാനവും വൈറലായത് വളരെ പെട്ടെന്നാണ്. ആ വിശേഷം പറയുകയാണ് മുത്തശ്ശി.
https://www.facebook.com/Malayalivartha