Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫേഷ്യലും ബ്ലീച്ചും ചെയ്ത് ചുള്ളനാകണോ...നേരെ വിയ്യൂര്‍ ജയിലിലേക്കു പോന്നേക്ക്!

13 NOVEMBER 2018 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മുഖമൊക്കെ ഒന്ന് ഫേഷ്യല്‍ ചെയ്ത് സുന്ദരക്കുട്ടപ്പനാകണമെന്ന് തോന്നുന്നുണ്ടോ... പെട്ടെന്ന് തന്നെ വിയ്യൂര്‍ ജയിലിലേക്ക് എത്തിയാല്‍ മതി!ഞെട്ടി അല്ലേ? വിയ്യൂര്‍ ജയില്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന സമയമാണ് ഇത്. വിപ്ലവകരമായ ഒരുപാട് മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വിയ്യൂര്‍ ജയിലില്‍ സൗന്ദര്യവിപ്ലവത്തിന്റെ കാഹളം മുഴക്കി ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുകയാണ്. പുരുഷന്‍മാര്‍ക്കുള്ള ബ്യൂട്ടിപാര്‍ലറാണ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. ബ്യൂട്ടിപാര്‍ലര്‍ കെട്ടിടത്തിന്റെ പണികളെല്ലാം പൂര്‍ത്തിയായി. സെന്‍ട്രല്‍ ജയില്‍ പാര്‍ക്കിനകത്താണ് കെട്ടിടം പണിതിട്ടുള്ളത്. സര്‍ക്കാരിന്റെ ഉത്തരവ് കിട്ടിയാലുടന്‍ ബ്യൂട്ടിപാര്‍ലര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.

എട്ടു തടവുകാരെ ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പിനു വേണ്ടി തെരഞ്ഞെടുത്ത് പരിശീലനം നല്‍കിവരുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ മികച്ച സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ഉത്പന്നങ്ങളുടെ വിപണനം വഴി സര്‍ക്കാരിന് കോടികളുടെ വരുമാനമാണ് വിയ്യൂര്‍ ജയില്‍ ഇപ്പോള്‍ ലഭ്യമാക്കുന്നത്. ജയില്‍ ചപ്പാത്തി, ബേക്കറി ഉത്പന്നങ്ങള്‍, വിവിധയിനം കറികള്‍, പച്ചക്കറികള്‍, മുട്ട, പാല്‍, വെട്ടുകല്ലുകള്‍, നെല്‍കൃഷി, കരകൗശല ഉത്പന്നങ്ങള്‍, ജയില്‍ വസ്ത്രങ്ങള്‍, സോപ്പുപൊടി, വാഷിംഗ് പൗഡറുകള്‍, കുപ്പിവെള്ളം തുടങ്ങി ജയില്‍ അന്തേവാസികളുടെ സഹകരണത്തോടെ വലിയൊരു ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കു തന്നെ ജയിലിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാം.

അന്തേവാസികളുടെ ഗാനമേള ട്രൂപ്പും, വോളിബോള്‍ ടീമും, ശിങ്കാരി മേളം, പഞ്ചവാദ്യ സംഘം എന്നിവയും ജയിലിനകത്തുണ്ട്. ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങുന്‌പോള്‍ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തിരിയാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ വരുമാനമുണ്ടാക്കുന്ന രീതിയില്‍ ജോലിചെയ്ത് പ്രവര്‍ത്തിക്കാന്‍കഴിയുംവിധം തടവുകാരെ വാര്‍ത്തെടുക്കുകയാണ് വിയ്യൂര്‍ ജയില്‍. ജയില്‍ പെട്രോള്‍ പമ്പാണ് വിയ്യൂര്‍ ജയിലില്‍ അന്തിമഘട്ടത്തിലെത്തിനില്‍ക്കുന്ന പുതിയ പ്രൊജക്ട്.

 

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (5 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (23 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (30 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (39 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (52 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

Malayali Vartha Recommends