Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

18 കിലോമീറ്റര്‍ കാര്‍ ഓടിച്ചെത്തിയത് അജിത്തിനൊപ്പം ഒരു സെല്‍ഫി എടുക്കാന്‍!

14 NOVEMBER 2018 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ആരാധകര്‍ക്കും സിനിമാ ലോകത്തെ മറ്റു താരങ്ങള്‍ക്കും ഒരു പോലെ പ്രിയപ്പെട്ട വ്യക്തിയാണ് തല അജിത്ത്. കഴിഞ്ഞ ദിവസം അജിത്തിനൊപ്പം ഒരു സെല്‍ഫി എടുക്കാനായി താരത്തെ പിന്‍തുടര്‍ന്ന ആരാധകന്റെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമാകുന്നത്. അജിത്തിനൊപ്പം നില്‍ക്കുന്ന ഒരു സെല്‍ഫി തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഗണേഷ് എന്ന ആരാധകനാണ്.

താരത്തിനൊപ്പം ഒരു സെല്‍ഫി എടുക്കാനായി തന്റെ കാറിനെ പിന്‍തുടരുന്ന ചെറുപ്പക്കാരനെ കണ്ട അജിത്ത് കാര്‍ നിര്‍ത്തി സംസാരിക്കുകയും ഒപ്പം സെല്‍ഫി എടുക്കാന്‍ അനുവദിക്കുകയും ചെയ്തു. ആരാധനയുടെ പേരില്‍ മണ്ടത്തരം കാണിക്കരുത് എന്ന് ആരാധകനെ ശകാരിച്ചതിനൊപ്പം അപകടം നിറഞ്ഞ പ്രവൃത്തികള്‍ ചെയ്യരുതെന്നും സൂക്ഷിക്കണമെന്നും സ്‌നേഹപൂര്‍വ്വം ഉപദേശിക്കാനും അജിത്ത് മറന്നില്ല.

താരത്തിനൊപ്പം ഒരു സെല്‍ഫി എടുക്കാനായി 18 കിലോമീറ്ററോളം ദൂരം ഗണേഷ്, താരത്തിന്റെ കാറിനെ പിന്‍തുടരുകയായിരുന്നു. ഗണേശ് തന്നെയാണ് താരത്തിനൊപ്പമുള്ള സെല്‍ഫിയ്ക്ക് ഒപ്പം സെല്‍ഫിയ്ക്കു പിറകിലെ കഥയും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

'മുന്‍പ് നാലഞ്ചു തവണ തലയെ കണ്ടിരുന്നെങ്കിലും അദ്ദേഹത്തിനൊപ്പം ഒരു ചിത്രമെടുക്കാന്‍ സാധിച്ചിരുന്നില്ല. അടുത്തിടെ അദ്ദേഹം എയര്‍പോര്‍ട്ടിലുണ്ടെന്ന് മനസ്സിലാക്കി ഞാനദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചു. നല്ല തിരക്കായതു കൊണ്ട് കൂടെ നിന്ന് ഫോട്ടോയെടുക്കാനുള്ള അവസരം അപ്പോഴും ലഭിച്ചില്ല. തുടര്‍ന്ന് ഞാനും കൂട്ടുകാരനും അദ്ദേഹത്തിന്റെ കാറിനെ പിന്തുടരാന്‍ തീരുമാനിച്ചു.

ഏതാണ്ട് 18 കിലോമീറ്ററോളം കാറിനു പിറകെ ഞങ്ങള്‍ സഞ്ചരിച്ചുകാണും. ഒടുവില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങളുടെ ആവശ്യം പറഞ്ഞപ്പോള്‍ സെല്‍ഫി എടുക്കാന്‍ അനുവദിച്ചു. അദ്ദേഹം എന്റെ പേര് ചോദിച്ചു പരിചയപ്പെട്ടു. ഇനിയൊരിക്കലും ഇങ്ങനെ ചെയ്യരുത്, എന്തെങ്കിലും അപകടം പറ്റിയാലോ എന്നുചോദിച്ച് സ്‌നേഹത്തോടെ തല എന്നെ ഉപദേശിച്ചു. തന്റെ ഫാന്‍സിന് എന്തെങ്കിലും പറ്റിയാല്‍ താങ്ങാനാവില്ലെന്നു അദ്ദേഹം പറഞ്ഞു, അതുകേട്ട് ഞാനദ്ദേഹത്തോട് മാപ്പു പറഞ്ഞു,' ഗണേഷ് പറയുന്നു.

വിശ്വാസത്തിന്റെ ഷൂട്ട് കഴിഞ്ഞ് ചെന്നൈയിലേക്ക് മടങ്ങുമ്പോഴായിരുന്നു അജിത്തിന്റെ കാറിനു പിന്നാലെയുള്ള ആരാധകന്റെ ചെയ്‌സിംഗ്. എയര്‍പോര്‍ട്ടുമുതല്‍ ഇതിനായി അജിത്തിനെ പിന്‍തുടരുകയായിരുന്നു ആരാധകന്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (9 minutes ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (20 minutes ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (42 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (3 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (3 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (3 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (3 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (4 hours ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (4 hours ago)

Malayali Vartha Recommends