Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

എല്ലാവരെയും അത്ഭുതപ്പെടുത്തി അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞ് റോണി!

14 NOVEMBER 2018 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്ന് ശസ്ത്രക്രിയയൊന്നും കൂടീതെ സുഗമമായി പുറത്തേക്ക് വന്നു. 24-കാരിയായ കോള്‍ കെല്ലി എന്ന യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചത്. മൂന്ന് കിലോ ഗ്രാമാണ് യു.കെയിലെ ഒരു സാധാരണ കുഞ്ഞിനുണ്ടാകുന്ന തൂക്കം. എന്നാല്‍ റോണി എന്ന കുഞ്ഞിന് അഞ്ചരക്കിലോ ഗ്രാം വരെ തൂക്കമുണ്ടായിരുന്നു.

പ്രസവസമയത്ത് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാതെ കുഞ്ഞ് റോണി ഗര്‍ഭപാത്രത്തിനകത്ത് നിന്ന് സുഗമമായി പുറത്തേക്ക് വന്ന അത്ഭുതത്തിലാണ് കെല്ലി. തന്റെ രണ്ട് കുഞ്ഞുങ്ങളും വളരെ ആരോഗ്യവാന്മാരാണ്. ആദ്യത്തെ കുഞ്ഞ് ബോബിക്ക് നാല് കിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുണ്ടായിരുന്നു. റോണിക്ക് അഞ്ചരക്കിലോയോളവും. അതുകൊണ്ട് തന്നെ ഇനിയൊരു കുഞ്ഞിനെക്കൂടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ആ കുഞ്ഞും ഇത്തരത്തില്‍ എന്തെങ്കിലും അത്ഭുതമോ രണ്ട് മക്കളെക്കാള്‍ ഭാരക്കൂടുതലോ ഉണ്ടാകുമെന്ന് പറയുകയാണ് കെല്ലി. ഇലക്ട്രിക്കല്‍ ബിസിനസ് നടത്തുന്ന സ്‌പെന്‍സര്‍ഹഗ്ഗാണ് കെല്ലിയുടെ ഭര്‍ത്താവ്.

''ഇത്രയധികം ഭാരമുണ്ടായിട്ടും തന്നെ വിഷമിപ്പിക്കാതെ റോണി പുറത്തെത്തി. വെറും മൂന്ന് മിനിറ്റുകൊണ്ട് എല്ലാം കഴിഞ്ഞു. പ്രസവത്തിനായി വേദന സംഹാരികളൊന്നും കഴിച്ചിരുന്നില്ലെന്ന് മാത്രമല്ല, സുഖപ്രസവവും. പ്രസവത്തിനായുള്ള തീയതി കഴിഞ്ഞതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ തനിക്ക് ഓക്‌സിടോക്‌സിന്‍ നല്‍കി. പിന്നെ സംഭവിച്ചതൊക്കെ എല്ലാം വളരെ പെട്ടെന്നായിരുന്നു. കണ്‍ട്രാക്ഷന്‍ തീവ്രമാകുകയായിരുന്നു. ഞാന്‍ കിടക്കയുടെ മുകളിലേക്ക് കയറിയിരുന്നു, പിന്നെ എല്ലാം വേഗം കഴിഞ്ഞു.

ഞാന്‍ ഓരോ തവണ ശക്തമായി തള്ളുമ്പോഴും ഗര്‍ഭപാത്രത്തിന് പുറത്തേക്ക് വരാന്‍ അവനും തള്ളുന്നുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അവന്‍ പുറത്തേക്ക് വരാന്‍ ശ്രമിക്കുന്നത് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. പിന്നെ കുഞ്ഞിനെ പുറത്തെത്തിക്കാനായി എനിക്ക് വളരെയേറെ പരിശ്രമിക്കേണ്ടി വന്നില്ല, കാരണം അവന്‍ അത്രയും ശക്തമായി എന്റെ വയറിനകത്തു നിന്ന് ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് ഞാനും എന്റെ പ്രസവശുശ്രൂഷക്കായി കൂടെ ഉണ്ടായിരുന്നവരും അത്ഭുതപ്പെടുകയായിരുന്നു.'' കെല്ലി പറഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പിഡബ്ല്യൂഡി സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി  (5 hours ago)

അച്ഛാ ഞാൻ തോറ്റു,കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭദ്ര.. പ്രോസിക്യൂഷന്റെ ചതി..?!ഏത് ജഡ്ജിയായാലും പോരാട്ടം..! കോടതിയിൽ വമ്പൻ ട്വിസ്റ്റ്  (5 hours ago)

ഇൻസ്റ്റാഗ്രാം ഐഡി വഴി ചാറ്റ് ചെയ്ത് പെൺകുട്ടി വിളിച്ചുവരുത്തി; പാങ്ങപ്പാറയിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയ ആ പതിനാറുകാരൻ...ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിൽ തള്ളി; ശ്രീകാ  (5 hours ago)

സബിന്റെ ആ സ്വഭാവം, സാജുവിനെ തകർത്തു..!വില്ലനെ തൂക്കി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്,കൂട്ട ആത്മഹത്യയിൽ ട്വിസ്റ്റ്  (5 hours ago)

ജഡ്ജിമാർ മണ്ടന്മാർ അല്ല...! ജാമ്യപേപ്പർ കീറിയെറിഞ്ഞ് കോടതി...! തച്ചങ്കരിയെ പറപ്പിച്ചു...! അരിച്ചുപെറുക്കി കണക്ക് എടുക്കുന്നു...  (5 hours ago)

60 ഡിഗ്രി ചരിഞ്ഞ്, 20,000 അടി വേഗതയിൽ നടുറോഡിൽ കൂപ്പുകുത്തി വിമാനം...! അവസാനമായി പൈലറ്റ് പറഞ്ഞത്...?  (5 hours ago)

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (10 hours ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (10 hours ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (10 hours ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (10 hours ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (10 hours ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (10 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (10 hours ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (10 hours ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (10 hours ago)

Malayali Vartha Recommends