പിങ്ക് വജ്രത്തിന് ലേലത്തില്‍ ലഭിച്ചത് 362 കോടി രൂപ
പിങ്ക് ലെഗസിക്ക് അഞ്ചു കോടി ഡോളര്‍(362 കോടി രൂപ).
19 കാരറ്റ് മാത്രമുള്ള ഈ വജ്രത്തിന്റെ വില പിങ്ക് നിറത്തിലുള്ള വജ്രങ്ങളുടെ വിലയില്‍ റിക്കാര്‍ഡാണ്.
ഡി ബിയേഴ്സ് ഖനനകമ്പനി ഉടമകളായിരുന്ന ഓപ്പണ്‍ ഹൈമര്‍ കുടുംബത്തിന്റേത് ആയിരുന്നു മുമ്പ് ഈ വജ്രം.
ഇന്നലെ ലേലത്തില്‍ പിടിച്ചവര്‍ ഇതിന്റെ പേര് വിന്‍സ്റ്റണ്‍ പിങ്ക് ലെഗസി എന്നാക്കി.
ദീര്‍ഘചതുരാകൃതിയിലുള്ള ഈ വജ്രം 100 വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കയിലെ ഒരു ഖനിയില്നിന്നാണു ലഭിച്ചത്.
https://www.facebook.com/Malayalivartha