Widgets Magazine
21
Feb / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊടുങ്ങല്ലൂരില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ കാറില്‍ പോകണമെന്ന് പറഞ്ഞ് പെട്രോള്‍ വാങ്ങി സൂക്ഷിച്ച ഇരുപത്തിയേഴുകാരിയെയും, കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി


പതിനെട്ടാം വയസിൽ പ്രണയിച്ച് വിവാഹം, മക്കളായതിന് പിന്നാലെ ഭർത്താവിന്റെ ജീവൻ ക്യാൻസർ തട്ടിയെടുത്തപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകജീവിതം- ഒടുവിൽ മക്കളെനോക്കാൻ ലൈംഗികത്തൊഴിലാളിയാകേണ്ടിവന്നു- നളിനി ജമീല


എന്റെ പപ്പയെ സ്‌നേഹിക്കുന്നവരെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം; ജഗതി ശ്രീകുമാറിന്റെ പേരില്‍ സജീവമായിട്ടുള്ള ആ ഫേക്ക് ഫേസ്ബുക്ക്പേജിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തയെക്കുറിച്ച് ജഗതിയുടെ മകള്‍ പാര്‍വതി രംഗത്ത്


യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും, ശരത്‍ലാലിനെയും വെട്ടിനുറുക്കിയ പ്രതികൾ കൃത്യത്തിന് ശേഷം പുലർച്ചെ വരെ ഒളിച്ചത് പാർട്ടി ഓഫിസിൽ:- മൂന്ന് പേർ തങ്ങിയത് പാര്‍ട്ടി പ്രവര്‍ത്തരുടെ വീടുകളില്‍, നേരം പുലര്‍ന്നതോടെ എല്ലാവരെയും ദേശീയപാത ഒഴിവാക്കി മറ്റു വഴികളിലൂടെ രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റി...


ഇന്ത്യാ പാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയായ ബങ്കാര്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് കടക്കാന്‍ ശ്രമിച്ച യുവതിയെ സൈന്യം വെടിവച്ചു

പ്രണയസാഫല്യം തേടി 8,000 കിലോമീറ്റര്‍ സഞ്ചരിച്ചത് യുവതി!

19 NOVEMBER 2018 02:30 PM IST
മലയാളി വാര്‍ത്ത

ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രണയനായകനെ കാണുവാനായി യുവതി സഞ്ചരിച്ചത് 8,000 കിലോമീറ്റര്‍. ലിത്വാനിയന്‍ സ്വദേശിനിയായ വികാച്കാ എന്നു പേരുള്ള യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനെ തേടി കിലോമീറ്ററുകള്‍ താണ്ടി ഫിലിപ്പെന്‍സിലെത്തിയത്.

 വികാച്കായും ഫിലിപ്പെന്‍സ് സ്വദേശിയായ യൂഗെനെയും തമ്മില്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടി പരിചയപ്പെടുന്നത് 2017 മെയിലാണ്. ഇരുവര്‍ക്കുമിടയില്‍ മൊട്ടിട്ട സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് ഇരുവരും ആദ്യമായി നേരില്‍ കാണുവാനായി തീരുമാനിച്ചത്.

തുടര്‍ന്ന് വികാച്കാ ലിത്വാനിയില്‍ നിന്നും ഫിലിപ്പെന്‍സിലേക്കു യാത്ര ചെയ്യുകയായിരുന്നു. വികാച്കാ തന്നെ കാണുവാന്‍ വരുന്നതറിഞ്ഞ് യൂഗാനെ എയര്‍പോര്‍ട്ടില്‍ കാത്തു നിന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കണ്ടുമുട്ടിയ ഇരുവര്‍ക്കും സന്തോഷം അടക്കുവാന്‍ പറ്റില്ലായിരുന്നു.

യൂഗാനെ വികാച്കായെ തന്റെ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തി. ഇരുവരും തമ്മിലുള്ള ബന്ധത്തിന് വീട്ടുകാര്‍ക്ക് സമ്മതമാണ്. ഫിലിപ്പെന്‍സിലെ പല സ്ഥലങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മറ്റുള്ളവര്‍ക്ക് ഇതൊരു പ്രചോദനമാകട്ടെ!! പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച അർദ്ധസൈനികരുള്‍പ്പെടെ 71 പേരുടെ നാമങ്ങള്‍ ശരീരത്തില്‍ പച്ച കുത്തി യുവാവ്; 71 സൈനികരുടെ പേരുകള്‍ആലേഖനം ചെയ്ത യുവാവിനെ  (1 minute ago)

വാഗ്ദാന ലംഘനത്തിനെതിരെ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ച് ആരംഭിച്ചു;റാലി മുംബൈയില്‍ എത്തുക തന്നെ ചെയ്യുമെന്ന് കിസാന്‍ സഭ  (9 minutes ago)

ഇന്റര്‍യൂണിവേഴ്സിറ്റി ആക്സലേറ്റര്‍സെന്ററില്‍ ഒഴിവുകൾ  (10 minutes ago)

സംസ്ഥാനത്തെ 52 ലക്ഷത്തോളം പേര്‍ക്ക് അഞ്ചുമാസത്തെ പെന്‍ഷന്‍ മാര്‍ച്ച് 25 മുതല്‍ വിതരണം ചെയ്യും  (11 minutes ago)

ബി.എസ്.എഫില്‍ 1763 കോണ്‍സ്റ്റബിള്‍  (20 minutes ago)

കൊടുങ്ങല്ലൂരില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ കാറില്‍ പോകണമെന്ന് പറഞ്ഞ് പെട്രോള്‍ വാങ്ങി സൂക്ഷിച്ച ഇരുപത്തിയേഴുകാരിയെയും, കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (23 minutes ago)

'ബോംബ് വച്ചിട്ടുണ്ട്.. സൂക്ഷിക്കണം!! രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലെ ഇന്റര്‍കോമില്‍ എത്തിയ വാർത്തകേട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആകെ പരിഭ്രാന്തി പരത്തിയ വാർത്തയ്ക്ക് പിന്നിൽ ജീവനക്കാരികളെന്ന് കണ്ട  (32 minutes ago)

പെരിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകം;സിബിഐ അന്വേഷിക്കണം, കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയില്‍; അന്വേഷണം തൃപ്തകരമല്ലെന്ന് ഹർജി  (35 minutes ago)

പഞ്ചാബ് നാഷണൽ ബാങ്കിൽ 325 ഒഴിവ്‌  (42 minutes ago)

200 അടി ആഴമുള്ള കുഴല്‍ കിണറില്‍ കുടുങ്ങിയ കുട്ടിയെ 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി  (47 minutes ago)

പതിനെട്ടാം വയസിൽ പ്രണയിച്ച് വിവാഹം, മക്കളായതിന് പിന്നാലെ ഭർത്താവിന്റെ ജീവൻ ക്യാൻസർ തട്ടിയെടുത്തപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകജീവിതം- ഒടുവിൽ മക്കളെനോക്കാൻ ലൈംഗികത്തൊഴിലാളിയാകേണ്ടിവന്നു- നളിനി ജമ  (47 minutes ago)

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു  (53 minutes ago)

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവില്‍ പകല്‍ ഇളവ് നല്‍കി ജില്ലാ ഭരണകൂടം  (1 hour ago)

പുൽവാമ ആക്രമണം ഞെട്ടിപ്പിക്കുന്നതും വളരെ ‘നിഷ്ഠുരവും - അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  (1 hour ago)

സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി  (1 hour ago)

Malayali Vartha Recommends