Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

ഇങ്ങനെയും എല്ലാവരുടേയും ശ്രദ്ധ നേടുന്ന സെലിബ്രിറ്റിയാകാം!

12 DECEMBER 2018 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

36 വയസുകാരനായ വിയറ്റ്‌നാം സ്വദേശിയായ ഒരു ബിസിനസുകാരന്‍ കിലോ കണക്കിന് സ്വര്‍ണം ധരിച്ച് വാര്‍ത്തകളിലിടം നേടുകയാണ്.

ഇദ്ദേഹം എവിടെ പോയാലും ശരീരത്തില്‍ 13 കിലോഗ്രാം സ്വര്‍ണവുമുണ്ടാകും. അതിനാല്‍ തന്നെ ആരുമിത് കവരാതിരിക്കുവാനായി അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടെ കൂട്ടിയാണ് ഇദ്ദേഹത്തിന്റെ യാത്രകളെല്ലാം.

ഇദ്ദേഹം ആദ്യമായി വാര്‍ത്തകളില്‍ ഇടം നേടുന്നത് തന്റെ കൈവശമുള്ള സ്വര്‍ണത്തിന്റെ ശേഖരം എല്ലാവര്‍ക്കും മുന്‍പില്‍ പ്രദര്‍ശിപ്പിച്ചാണ്. ഇതേ തുടര്‍ന്ന് പ്രശസ്തനായ ഇദ്ദേഹം വളരെ കനമുള്ള സ്വര്‍ണമാലയും വളകളും മോതിരവും ധരിച്ച് ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ വിയറ്റ്‌നാമിലെ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയായിരുന്നു.

ഇതോടെ ചൈനയിലും തായ്‌ലന്‍ഡിലും വരെ ഇദ്ദേഹത്തിന് ആരാധകരായി. കഴുത്തിലണിയുന്ന മാലയുടെ ഭാരം അഞ്ച് കിലോ ഗ്രാമാണ്. കൂടാതെ അഞ്ച് കിലോ ഗ്രാം വീതം ഭാരമുള്ള രണ്ട് വലിയ ബ്രേസ്ലെറ്റും 500 ഗ്രാം ഭാരമുള്ള നാല് മോതിരവും തന്റെ കൈവശമുണ്ടെന്നും ഇതിനെല്ലാം 550,000 ഡോളര്‍ വില വരുമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വര്‍ണത്തിനോടുള്ള തന്റെ സ്‌നേഹം ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ഇത്രമാത്രം സ്വര്‍ണം സ്വന്തമാക്കിയാല്‍ എന്റെ നല്ല കാലം ആരംഭിക്കുമെന്ന് ഒരാള്‍ പറഞ്ഞതിനാലാണ് ഈ തീരുമാനം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ച തൊപ്പിയും ഷര്‍ട്ടും സ്വന്തമാക്കുകയെന്നതാണ് ഇദ്ദേഹത്തിന്റെ അടുത്ത ആഗ്രഹം.

ഇത്രമാത്രം സ്വര്‍ണം ധരിക്കുന്നത് ആദ്യമൊക്കെ വളരെ അലോസരമുണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ആ ശീലത്തോട് ഞാന്‍ യോജിച്ചെന്നും വളരെ വലിയ ഭാരമുള്ള സ്വര്‍ണമായിരുന്നതിനാല്‍ ആദ്യമൊക്കെ കഴുത്തിന് വേദന അനുഭവപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു. ഇത്രയും അധികം സ്വര്‍ണം ധരിച്ച് നടക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് തോന്നിയതിനാലാണ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുവാന്‍ തീരുമാനിച്ചത്.

ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ ഇയാള്‍ വിയറ്റ്‌നാമില്‍ ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. മാത്രമല്ല സ്വര്‍ണം ധരിച്ച് പല സ്ഥലങ്ങളിലും എത്തുമ്പോള്‍ കാണാനായി ആളുകള്‍ തിക്കും തിരക്കുമുണ്ടാക്കുന്നുമുണ്ട്.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (29 minutes ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (43 minutes ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (49 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (54 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (1 hour ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (1 hour ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (1 hour ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (1 hour ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (2 hours ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (2 hours ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (2 hours ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (2 hours ago)

Malayali Vartha Recommends