ചൊവ്വയിലെ കാറ്റിന്റെ ശബ്ദം എല്ലാവരും കേട്ടല്ലോ...ഇനിയും കേള്‍ക്കാത്തവരുണ്ടോ...എങ്കില്‍ ഇതാ കേട്ടോളൂ!
ചൊവ്വയിലെ കാറ്റിന്റെ ശബ്ദം എല്ലാവരും കേട്ടല്ലോ...ഇനിയും കേള്‍ക്കാത്തവരുണ്ടോ...എങ്കില്‍ ഇതാ കേട്ടോളൂ!
ചൊവ്വാ ഗ്രഹത്തില്‍ നിന്നുമുള്ള ശബ്ദം ബഹിരാകാശ ഏജന്‍സിയായ നാസയാണ് പുറത്തുവിട്ടത്.
നാസയുടെ ഇന്‍സൈറ്റ് ലാന്ററാണ് ചൊവ്വയുടെ ശബ്ദം പകര്‍ത്തിയത്.
ലാന്ററിന്റെ സോളാര്‍ പാനലിന് മുകളില്‍കൂടി മണിക്കൂറില്‍ 10 മുതല്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്.
എയര്‍ പ്രഷര്‍ സെന്‍സര്‍, സീസ്മോമീറ്റര്‍ എന്നീ രണ്ട് സെന്‍സറുകളാണ് കാറ്റിന്റെ കമ്പനം പകര്‍ത്തിയത്.
https://www.facebook.com/Malayalivartha