Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആളുകളുടെ ഇടയിലേക്ക് സിംഹം ചാടി വീണു ; പിന്നെ സംഭവിച്ചതെന്തെന്നു കാണൂ....

29 MARCH 2017 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മെക്‌സിക്കോയിലെ ബയോപാര്‍ക്യൂ എസ്ട്രെല്ല മൃഗശാലയില്‍ എത്തിയാല്‍ കമ്പി അഴികളുടെ മറയില്ലാതെ തുറസ്സായ സ്ഥലത്തു വിഹരിക്കുന്ന രീതിയില്‍ സിംഹങ്ങളെ കാണാം. ചില ദിവസങ്ങള്‍ക്കു മുമ്പ് മൃഗശാലയില്‍ എത്തിയ വിനോദഞ്ചാരികള്‍ അത്തരത്തിലുള്ള രണ്ടു സിംഹങ്ങളെ നോക്കി ചിരിക്കുകയും ഉല്ലസിക്കുകയും ചെയ്യുകയായിരുന്നു.

അപ്പോഴാണ് ആളുകള്‍ നോക്കി നില്‍ക്കെ അവയിലൊരു സിംഹം അവരുടെ നേര്‍ക്ക് എടുത്തു ചാടിയത്. മുന്‍പ് സര്‍ക്കസിലുണ്ടായിരുന്ന എല്‍സ എന്ന സിംഹമാണ് അപ്രതീക്ഷിതനീക്കം നടത്തിയത്. എല്‍സയെ അടുത്തിടെയാണ് അവിടെ കൊണ്ടു വന്നത്.

എന്നാല്‍ സിംഹത്തിന്റെ ചാട്ടത്തിനു നീളം പോരായിരുന്നു.അതുകൊണ്ട് ടൂറിസ്റ്റുകള്‍ക്കും സിംഹത്തിനും ഇടയിലുള്ള അഗാധമായ കിടങ്ങിലേക്കാണ് സിംഹം ചെന്നുവീണത്.

ഇത്തരത്തില്‍ സിംഹങ്ങളോ മറ്റ് മൃഗങ്ങളോ എടുത്ത് ചാടിയാല്‍ പോലും യാതൊരു പ്രശ്‌നങ്ങളും ആളുകള്‍ക്ക് ഉണ്ടാകില്ലെന്നും, കിടങ്ങിന് അത്ര വീതിയുണ്ടെന്നും മൃഗശാല ജീവനക്കാരന്‍ പറയുന്നു. ചാട്ടം പിഴച്ച് കിടങ്ങിലേക്ക് വീണ എല്‍സയ്ക്ക് പരിക്കൊന്നും തന്നെയില്ലെന്നും മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (4 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (4 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (5 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (5 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (5 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (5 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (6 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (6 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (7 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (8 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (8 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (8 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (10 hours ago)

Malayali Vartha Recommends