Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ലൈംഗികതൊഴിലാളിയുടെ പതിവു സന്ദര്‍ശകനായിരുന്ന ശാസ്ത്രജ്ഞന്‍; അവള്‍ ആ കഥ പറയുന്നു...

29 MARCH 2017 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലൈംഗികത്തൊഴിലാളികള്‍ പലരും തങ്ങളുടെ ശരീരം വില്‍ക്കുന്നത് ഇഷ്ടമുണ്ടായിട്ടല്ല. ജീവിതത്തിലെ പല സാഹചര്യങ്ങള്‍ കൊണ്ട് നിലനില്‍പ്പിനായി, ജീവിച്ചു പോകാനായി, ഒരു നേരത്തെ ആഹാരത്തിനായി അവര്‍ തങ്ങളുടെ ശരീരം വില്‍ക്കുന്നു. ഒരു ദിവസം പത്തും പതിനഞ്ചും കസ്റ്റമര്‍മാരെ അറ്റന്‍ഡ് ചെയ്യേണ്ടി വരുന്നവര്‍ വരെ ഉണ്ട്. 15 സ്വഭാവമുള്ളവര്‍, 15 വ്യത്യസ്ത ലൈംഗിക താല്പര്യം ഉള്ളവര്‍ , ഇവരുമൊത്തുള്ള ജീവിതം ഓരോ ലൈംഗിക തൊഴിലാളിക്കും നരക തുല്യമാണ്. ഓരോ ലൈംഗിക തൊഴിലാളിയുടേയും ഇത്തരം കഥകള്‍ ഇന്ന് എല്ലാവര്‍ക്കും കേട്ടുമടുത്ത കഥകളാണ്.

ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കവേ ഉണ്ടായ വ്യത്യസ്തമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മുംബൈ നഗരത്തില്‍ നിന്നുള്ള ബ്യൂട്ടി എന്ന യുവതി. പ്രശസ്ത ഡോക്യുമെന്ററി ഫോട്ടോഗ്രാഫര്‍ ജി എം ബി ആകാശിനോടാണ്് ബ്യൂട്ടി തന്റെ കഥ പറഞ്ഞത്. തന്റെ ഫേസ്ബുക്കിലൂടെ ആകാശ് അതു പങ്കുവയ്ക്കുന്നു.

ഒരു ശാസ്ത്രജ്ഞനായിരുന്ന ആ കസ്റ്റമറെ എല്ലാ ലൈംഗികതൊഴിലാളികള്‍ക്കും ഭയമായിരുന്നുവത്രേ.കാരണം അയാള്‍ അവിടെ എത്തി മണിക്കൂറുകള്‍ ചെലവിടും.ആ മണിക്കൂറുകള്‍ക്ക് കാശും കൊടുക്കും. എന്നാല്‍ അദ്ദേഹത്തോടൊപ്പം സമയം ചെലവിടാന്‍ പോകുന്ന ലൈംഗികതൊഴിലാളി നടത്തേണ്ടിയിരുന്നത് പഠനമായിരുന്നു. ഫിസിക്‌സ് , ബയോളജി, കെമിസ്ട്രി എന്നിവയൊക്കെ ആയിരുന്നു അദ്ദേഹം പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നതത്രേ. അതുകൊണ്ടായിരുന്നു എല്ലാവര്‍ക്കും അദ്ദേഹത്തെ ഭയമായിരുന്നത്.

ബ്യൂട്ടി പറയുന്നു; തന്നെയും ഫിസിക്‌സ് , ബയോളജി, കെമിസ്ട്രി എന്നിവ പഠിക്കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഈ വാക്കുകളില്‍ പലതും തനിക്ക് ഉച്ചരിക്കാന്‍ പോലും അറിയില്ലായിരുന്നു എന്നത് വേറെ കാര്യം. ചിലപ്പോള്‍ ഈ ലോകത്തില്‍ പഠിക്കുന്നതിനായി പണം നല്‍കപ്പെടുന്ന ഏക ലൈംഗികത്തൊഴിലാളി ഞാനായിരിക്കും, എങ്കിലും അദ്ദേഹത്തിനായി ഞാന്‍ പഠിച്ചു.

എന്നാല്‍ പിന്നീട് ഞാന്‍ അദ്ദേഹത്തോട് കൂടുതല്‍ അടുക്കുന്നു എന്നു തോന്നിയ അവസ്ഥയില്‍ ഞാന്‍ അദ്ദേഹത്തെ വിലക്കി. ആ പ്രൊഫസര്‍ക്ക് എന്നോടു പ്രണയം തോന്നി തുടങ്ങിയ ദിനം ഞാന്‍ പഠിത്തം നിര്‍ത്തി. എനിക്ക് എന്റെ കൂട്ടില്‍ ഒതുങ്ങുന്നതാണ് ഇഷ്ടം. ഒരിക്കലും പ്രണയത്തിന് അടിമപ്പെടരുത് എന്ന് സ്വയം വിലക്കി ഞാന്‍ തിരികെ നടന്നു''.ബ്യൂട്ടി പറഞ്ഞവസാനിപ്പിക്കുന്നു.മാംസനിബന്ധമല്ല രാഗം എന്നത് വലിയ സത്യം തന്നെയാണെന്നു നാം സമ്മതിച്ചുപോകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends