Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള മ്യൂസിയത്തില്‍ നിന്നും 100 കിലോയുടെ സ്വര്‍ണ്ണ നാണയം കടത്തി

30 MARCH 2017 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള മ്യൂസിയത്തില്‍ നിന്ന് 30 കോടി രൂപ വില വരുന്ന സ്വര്‍ണ്ണ നാണയം മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത് പുഷ്പം പോലെ. എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിരിക്കുന്ന 'ബിഗ് മേപ്പിള്‍ ലീഫ്' എന്ന നാണയമാണ് കയറുപയോഗിച്ച് ഉന്തുവണ്ടിയില്‍ കടത്തിയത്.ഹോളിവുഡ് സിനിമകളെയും, ചരിത്രത്തിലെ ഏറ്റവും വലിയ മോഷണങ്ങളെയും വെല്ലുന്ന അത്ഭുതകരമായ കൊള്ളയില്‍ ഞെട്ടിയിരിക്കുകയാണ് ലോകം.

ലോകത്തിലെ ഏറ്റവും പ്രശസ്ത നാണയ നിര്‍മ്മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007-ലാണ് ബിഗ് മേപ്പിള്‍ നിര്‍മ്മിച്ചത്. 100 കിലോ ഭാരമുള്ള നാണയം പൂര്‍ണ്ണമായും സ്വര്‍ണ്ണമാണ്. 53 സെന്റിമീറ്റര്‍ വ്യാസവും 3 സെന്റിമീറ്റര്‍ കനവുമുള്ള നാണയത്തിന്റെ ഒരു വശത്ത് എലിസബത്ത് രാജ്ഞിയുടെ മുഖവും മറുവശത്ത് ഒരു വലിയ മേപ്പിള്‍ ഇലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 45 ലക്ഷം ഡോളര്‍ അതായത് 30 കോടി ഇന്ത്യന്‍ രൂപ വില വരും.

ബെര്‍ലിനിലെ മ്യൂസിയം ദ്വീപിലെ 'ബോഡ് മ്യൂസിയ'ത്തില്‍ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളിലാണ് നാണയം സൂക്ഷിച്ചിരുന്നത്. സുരക്ഷാ ക്രമീകരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മ്യൂസിയമാണിത്. തിങ്കളാഴ്ച വെളുപ്പിനെ 3-നും 3.45-നും ഇടയില്‍ രണ്ടു പേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയത്. സുരക്ഷാ ജീവനക്കാരുടെ മുറിയുടെ ജനലിലൂടെ പ്രവേശിച്ച മോഷ്ടാക്കള്‍ സിസിടിവി, അപായ സൂചന അലാറം എന്നിവ തകര്‍ത്തിരുന്നു. വന്ന വഴിയിലൂടെ തന്നെ കയറുപയോഗിച്ച് നാണയം കടത്തി. പിന്നീട് ഉന്തു വണ്ടിയില്‍ സമീപമുള്ള നദി കടത്തി കാറില്‍ രക്ഷപ്പെടുകയായിരുന്നു.

നാലു മണിയോടെയാണ് മോഷണം അധികൃതര്‍ അറിഞ്ഞത്. ഇത്രയും സുരക്ഷയുള്ള സ്ഥലത്ത് നടന്ന മോഷണം പോലീസിനെയും രാജ്യത്തെ മുഴുവനേയും അമ്പരപ്പിച്ചിരിക്കുകയാണ്. മോഷ്ടാക്കളെ പിടികൂടാനായാലും നാണയം ഇനി തിരിച്ചു കിട്ടാന്‍ വഴിയില്ലെന്നും, അത് ഉരുക്കി മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റിയിരിക്കാമെന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (4 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (4 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (5 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (5 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (5 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (5 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (6 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (6 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (7 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (8 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (8 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (8 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (10 hours ago)

Malayali Vartha Recommends