Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

കേരളത്തില്‍ ഹരമാകുന്ന ഗോള്‍ഡന്‍ പിയര്‍

30 MARCH 2017 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

തണ്ണിമത്തനും കക്കരിയും ഓറഞ്ചുമൊക്കെയാണ് കടുത്ത വേനലില്‍ നിന്ന് രക്ഷ തേടാന്‍ ആഗ്രഹിക്കുന്നവര്‍ പൊതുവേ വാങ്ങിക്കഴിക്കാറുള്ളത്.

എന്നാല്‍ ഈ പഴങ്ങളുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടിയെത്തിയിരിക്കുകയാണ്. ഇളം മഞ്ഞനിറമാണെങ്കിലും ഒറ്റ നോട്ടത്തില്‍ ആപ്പിളെന്ന് തോന്നിക്കുന്ന ഒരു വിദേശി പഴം. ഗോള്‍ഡന്‍ പിയര്‍, ആപ്പിള്‍ പിയര്‍ എന്നൊക്കെയാണ് പേര്.

ഒരിക്കല്‍ വാങ്ങിക്കഴിച്ചവര്‍ ഇത് വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുന്നു എന്നാണ് പഴക്കച്ചവടക്കാരുടെ സാക്ഷ്യം.
കണ്ടാല്‍ മഞ്ഞ നിറത്തിലുള്ള ആപ്പിള്‍ ആണെന്നു തോന്നും.എന്നാല്‍ ഒരെണ്ണത്തിന് ആപ്പിളിനോളം ഭാരമില്ല. നാലെണ്ണമാകുമ്പോള്‍ ഒരു കിലോ തൂക്കമാകും.

മുറിച്ചാല്‍ സബര്‍ജല്ലിയുടെ ടെക്‌സ്ചറും രുചിയും മണവും എന്നാല്‍ അകത്ത് നിറയെ വെള്ളം.എന്നാല്‍ കുറച്ചു കൂടി സോഫ്റ്റ്. സബര്‍ജല്ലിയുള്‍പ്പെടുന്ന പിയര്‍ കുടുംബത്തിലാണ് ജനനം. നമ്മുടെ സബര്‍ജല്ലിക്ക് നാട്ടില്‍ വലിയ വിലയില്ലെങ്കിലും ആപ്പിള്‍ പിയറിന് വിലയല്‍പ്പം കൂടുതലാണ്. കിലോയ്ക്ക് 150-160 രൂപ വരും. ഒരിക്കല്‍ കഴിച്ചവര്‍ വില പ്രശ്‌നമാക്കുന്നില്ല, വീണ്ടും വീണ്ടും വാങ്ങിക്കഴിക്കുന്നുണ്ടത്രേ.

കോഴിക്കോട്ടും മലപ്പുറത്തും കൊച്ചിയിലുമൊക്കെ ഇത് ഹരമായി മാറിക്കഴിഞ്ഞു. സബര്‍ജല്ലിയുടെ കുടുംബത്തില്‍പ്പെട്ട പിയറിന് പൊതുവേ അത്രവലിയ പ്രിയം കേരളത്തിലില്ല. വിലയെ അപേക്ഷിച്ചു നോക്കുമ്പോള്‍ സബര്‍ജല്ലി തന്നെയാണ് ഭേദമെന്ന് പലരും കരുതുന്നു.

എന്നാല്‍ ആപ്പിള്‍ പിയറിന്റെ സ്ഥിതി മോശമല്ല. പിയര്‍ കുടുംബത്തിലെ ഈ താരം ലോക പഴവിപണിയില്‍ത്തന്നെ താരതമ്യേന പുതുമുഖമാണ്. റെഫ്രിജറേററ്റ് ചെയ്യാതെ നീണ്ട കാലം വയ്ക്കാമെന്നുള്ളതാണ് ഇതിനെ കച്ചവടക്കാര്‍ക്ക് പ്രിയങ്കരമാക്കുന്നത്. രുചികരമാണെന്നു മാത്രമല്ല. ആരോഗ്യത്തിനും ഉത്തമമാണ് ഈ പഴം. ഹൃദ്രോഗികള്‍ക്ക് മികച്ചതാണ്. കൂടാതെ തടികുറയ്ക്കാനും ആപ്പിള്‍ പിയര്‍ മികച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (21 minutes ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (37 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (48 minutes ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (1 hour ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (1 hour ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (8 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (12 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (12 hours ago)

Malayali Vartha Recommends