Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

രണ്ട് വയസ്സുകാരി മകളെ നിര്‍ത്തി ഫോട്ടോ എടുത്ത അമ്മ ഞെട്ടി

03 APRIL 2017 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

രണ്ടുവയസ്സുകാരിയായ മകള്‍ മോളിയുടെ ഫോട്ടോ എടുക്കുകയായിരുന്നു ഓസ്‌ട്രേലിയക്കാരിയായ ബിയാന്‍കാ ഡിക്കിന. കമ്പിവേലിയില്‍ പിടിച്ചു നിലക്കുന്ന മകളുടെ ചിത്രം എടുക്കുന്നതിനിടെ എന്തോ ഒന്ന് മകളുടെ അരികിലൂടെ നീങ്ങുന്നത് കണ്ടെങ്കിലും ബിയാന്‍ക അതെന്താണെന്ന് ആദ്യം ശ്രദ്ധിച്ചില്ല.

സംഭവത്തെ കുറിച്ച് ബിയാന്‍ക പറയുന്നത് ഇങ്ങനെ മോളിയുടെ മുതിര്‍ന്ന സഹോദരങ്ങള്‍ വരാനായി കാത്തുനില്ക്കുകയായിരുന്നു ഞങ്ങള്‍ ഇരുവരും. അപ്പോഴാണ് ഞാന്‍ മോളിയുടെ ഫോട്ടോ എടുക്കാന്‍തുടങ്ങിയത്. അപ്പോഴാണ് എന്തോ ഒന്ന് മോളിയുടെ അടുത്തുകൂടി നീങ്ങുന്നത് കണ്ടത്. നല്ല കാറ്റുണ്ടായിരുന്നു അവിടെ. കാറ്റില്‍ നീങ്ങുന്ന മരത്തടിയോ മറ്റോ ആയിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്.


ഉഗ്രവിഷമുള്ള പാമ്പ് തൊട്ടടുത്തു കൂടി ഇഴഞ്ഞു നീങ്ങുന്നത് അറിയാതെ കാറ്റില് പറക്കുന്ന മുടിയും കുസൃതിച്ചിരിയുമായി നില്ക്കുന്ന മോളിയുടെ ചിത്രം വൈറലാവുകയാണ്

പെട്ടെന്ന് ഒച്ചയെടുത്താല്‍ മകള്‍ പേടിച്ച് നിലവിളിക്കുമെന്നും ചിലപ്പോള്‍ പാമ്പ് കടിച്ചേക്കുമെന്നും തോന്നിയ അമ്മ ഇത്തിരി നേരം ഭയന്നു വിറച്ചുനിന്നു. പാമ്പ് പതിയെ പോവുകയും ചെയ്തു. എങ്കിലും ഈ ഫോട്ടോ കാണ്‍കെ ഇപ്പോഴും ശരീരമാകെ പേടിച്ചു വിറയ്ക്കുമെന്ന് പറയുന്നു ഈ അമ്മ.

ഭാഗ്യത്തിന് എന്റെ മകള് പാമ്പിനെ കണ്ടില്ല. പാമ്പ് അവളെ ഉപദ്രവിച്ചതുമില്ല. പക്ഷെ ആ കാഴ്ചയില്‍ നിന്നുണ്ടായ ഭയം ഇപ്പോഴും എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. വീട്ടിലെത്തിയപ്പോള്‍ എന്റെ മറ്റു മക്കളോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. 

അതിനിടയില്‍ മകന്‍ എന്നോടു അതെത്ര വലിയതായിരുന്നതെന്നും പാമ്പിന്റെ ഫോട്ടോ എടുത്തോയെന്നും മറ്റും ചോദിച്ചു. പാമ്പിനെ കണ്ട വെപ്രാളത്തിനിടയില്‍ അതിനെ കുറിച്ചൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു അവനോടു പറഞ്ഞത്. എടുത്ത ഫോട്ടോകള്‍ പിന്നീട് വീണ്ടും പരിശോധിച്ചപ്പോഴാണ് ഈ ചിത്രം ലഭിച്ചതെന്ന് ബിയാന്‍ക പറയുന്നു.

മകളുടെയും പാമ്പിന്റെ ചിത്രവും ബിയാന്‍ക ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പതിനായിരത്തില്‍ അധികം ആളുകളാണ് ബിയാന്‍കയുടെ പോസ്റ്റ് ഇതിനോടകം ഷെയര്‍ ചെയ്തിട്ടുള്ളത്. 23000-ല്‍ അധികം ആളുകള്‍ അവരുടെ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മോളിക്ക് അപകടം ഒന്നും സംഭവിക്കാത്തതില്‍ സമാധാനിക്കുന്നതിനോടൊപ്പം ഫോട്ടോ മികച്ചതാണെന്നും അവരില്‍ പലര്‍ക്കും അഭിപ്രായമുണ്ട്. ഇന്‍സ്റ്റഗ്രാമിലും ബിയാന്‍ക ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (18 minutes ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (34 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (45 minutes ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (58 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (1 hour ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (1 hour ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (8 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (12 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (12 hours ago)

Malayali Vartha Recommends