Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

മദ്യത്തിനായുള്ള ഭ്രാന്ത്. നാൽപതിനായിരം പേർ നാലു വരികളായി.കോഴിക്കോട് നഗരത്തെ ഞെട്ടിച്ച ബീവറേജ്‌സ് ക്യു.

03 APRIL 2017 05:00 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

കോഴിക്കോട് ∙ ഇതുപോലെ തിരക്കും ക്യുവും അപൂർവം . നാല് വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ. അതിനു മുന്നിൽ നാൽപതിനായിരം പേർ. അവർ നാലു വരികളായി കാത്തു നിന്നു. അതോടെ ഗതാഗതക്കുരുക്കും തിരക്കുമൊക്കെയായി ആകെ ജഗപൊക. സുപ്രിം കോടതി വിധിയെ തുടർന്നു ബവ്റിജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും ഭൂരിഭാഗം ചില്ലറ വിൽപനകേന്ദ്രങ്ങൾക്കും താഴുവീണതിനു ശേഷമുള്ള ആദ്യവിൽപന ദിനത്തിൽ തിരക്കിന്റെ പൊടിപൂരമായിരുന്നു. ഞായറാഴ്ച കൂടിയായിരുന്നതിനാൽ തിരക്കു നിയന്ത്രിക്കാൻ പൊലീസിനു രംഗത്തിറങ്ങേണ്ടി വന്നു. നഗരത്തിൽ കരിക്കാംകുളത്തും അരയിടത്തുപാലത്തിനു സമീപവുമാണു വിദേശമദ്യ വിൽപന േകന്ദ്രങ്ങൾ പ്രവർത്തിച്ചത്.
നഗരത്തിനു പുറത്തു വടകരയിലും തിരുവമ്പാടിയിലും പ്രവർത്തിച്ചു. ജില്ലയിൽ ആകെ നാല് ഔട്ട്‌ലെറ്റുകൾ മാത്രമാണുള്ളത്. രാവിലെ പത്തിനു മുൻപേ തന്നെ നഗരത്തിലെ രണ്ട് ഔട്ട്‌ലെറ്റുകൾക്കു മുന്നിലും നീണ്ട നിര രൂപപ്പെട്ടു തുടങ്ങിയിരുന്നു. കരിക്കാംകുളത്ത് പ്രീമിയം കൗണ്ടറിൽ സാധാരണ തിരക്കുണ്ടാകുമായിരുന്നില്ല. എന്നാൽ ഇന്നലെ വരി അരകിലോമീറ്ററോളം നീണ്ടു. ജില്ലയിൽ ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡിനുമായി ആകെ 14 മദ്യവിൽപന ശാലകളാണുണ്ടായിരുന്നത്.

മദ്യവിൽ‍പന കേന്ദ്രങ്ങളിൽ വരിതെറ്റിച്ച് കയറാനുള്ള ശ്രമങ്ങൾ നേരിയ സംഘർഷങ്ങൾക്കും വഴിവച്ചു. ഉന്തിലും പിടിച്ചുതള്ളിലും വരെയെത്തി കാര്യങ്ങൾ. രാവിലെ തന്നെ വരി നിന്ന് ലഭിക്കാവുന്ന അളവിൽ മദ്യം വാങ്ങി ഉയർന്ന വിലയ്ക്കു വിൽക്കുന്ന സംഘങ്ങളും രൂപപ്പെട്ടു. ഒരു കുപ്പി മദ്യത്തിനു നൂറുരൂപയോളം അധികം ഈടാക്കിയാണ് മറിച്ചു വിൽപന. പലയിടങ്ങളിലും ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ജില്ലയിലെ 34 ബിയർ –വൈൻ പാർലറുകളിൽ 28 എണ്ണവും പൂട്ടിയിരുന്നു. 190 കള്ളുഷാപ്പുകളിൽ 57 എണ്ണത്തിനും താഴുവീണിട്ടുണ്ട്. വരും ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ കൗണ്ടർ തുറക്കാനാണ് ബവ്റിജസ് അധികൃതരുടെ ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (14 minutes ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (19 minutes ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (41 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (55 minutes ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (1 hour ago)

വായു മലിനീകരണം രൂക്ഷം...  (1 hour ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (1 hour ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (1 hour ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (8 hours ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (10 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (11 hours ago)

Malayali Vartha Recommends