Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഒരേ സമയം രണ്ടുപേരെ പ്രണയിച്ചതിനാല്‍ രണ്ടുപേരേയും വിവാഹം കഴിച്ച അപൂര്‍വ പ്രണയകഥ

03 APRIL 2017 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇതൊരു സാധാരണ വിവാഹചിത്രമല്ല. വധുവും വരനും പിന്നെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ഒരു സ്ഥിരം വിവാഹക്കാഴ്ച പോലെ തോന്നുമെങ്കിലും സൂക്ഷിച്ചു നോക്കുന്നവര്‍ക്ക് മനസ്സിലാകും; വധു ഒന്നല്ല, രണ്ടാണെന്ന്. സംഗതി സത്യമാണ്. ജാര്‍ഖണ്ഡിലാണ് സംഭവം. രാജേഷ്‌ദേവം എന്ന യുവാവാണ് ഒറ്റയടിക്ക് രണ്ടു പേരെ വിവാഹം ചെയ്തു നാട്ടുകാരെ ഞെട്ടിച്ചത്. സംഗതി വിവാഹതട്ടിപ്പൊന്നുമല്ല. രാജേഷ് ഒരേ സമയം രണ്ടു പേരുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരെയും ഉപേക്ഷിക്കാന്‍ തോന്നിയില്ല. അത്രതന്നെ.

ജാര്‍ഖണ്ഡിലെ പശ്ചിമ സിങ്ബും ജില്ലയിലെ ഒരു മുന്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനാണ് രാജേഷ്. ആദിവാസി വിഭാഗത്തില്‍പ്പെടന്ന ആള്‍. രാജേഷ് ആദ്യം പ്രണയത്തിലായത് സുഖ്മതിയുമായാണ്. പ്രണയം മുന്നോട്ടു പോകുന്നതിനിടെയാണ് റീത്തയെ കാണുന്നത്. ആദ്യ ദര്‍ശനത്തില്‍ത്തന്നെ റീത്തയോടും അനുരാഗം പൊട്ടിമുളച്ചു. അങ്ങനെ രണ്ടു പ്രണയവും രാജേഷ് ഒരുപോലെ മുന്നോട്ടു കൊണ്ടുപോയി. അതിനിടെയാണ് വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചത്. ഇതോടെ രണ്ടിലൊരാളെ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനായി. ആദ്യം പ്രണയിച്ച സുഖ്മതിയെ ഉപേക്ഷിക്കാന്‍ 23-വയസുകാരനായ രാജേഷിന് മനസുണ്ടായിരുന്നില്ല.

സുഖ്മതിയെക്കുറിച്ചുള്ള വിവരം റീത്തയോടു പറഞ്ഞു. ഇതോടെ അവള്‍ പൊട്ടിക്കരച്ചിലും ബഹളവുമായി. രാജേഷിനെ ഉപേക്ഷിക്കാന്‍ അവള്‍ക്കും കഴിയുമായിരുന്നില്ല. എങ്കിലും സുഖ്മതിയെ ഉപേക്ഷിക്കാന്‍ അയാള്‍ തയാറായില്ല. കഥയിങ്ങനെ പിരിമുറുക്കവുമായി മുന്നോട്ടു പോകുന്നതിനിടെ പോംവഴിയുമായി വന്നത് ആദ്യപ്രണയിനി സുഖ്മതി തന്നെയാണ്. അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ റീത്തയെയും വിവാഹം കഴിച്ചുകൊള്ളൂ എന്നു പറഞ്ഞപ്പോള്‍ രാജേഷ് ഞെട്ടി. വിവരം പറഞ്ഞപ്പോള്‍ റീത്തയ്ക്കും സമ്മതം. അങ്ങനെ ഒരു പന്തലില്‍ ഒറ്റയടിക്ക് രണ്ടു പേരെയും മിന്നു കെട്ടി രാജേഷ് കമിതാക്കള്‍ക്ക് പുതിയ മാതൃകയായി.

ഇനി ബഹുഭാര്യത്വം കുറ്റകരമല്ലേ എന്നു സംശയിക്കുന്നവര്‍ മാത്രം തുടര്‍ന്നു വായിച്ചാല്‍ മതി. ജാര്‍ഖണ്ഡിലെ ആദിവാസി മേഖലകളില്‍ ബഹുഭാര്യത്വം നിയമം അംഗീകരിക്കുന്നുണ്ട്. വിവാഹിതരാകുന്നവര്‍ ഒരുമിച്ച് സത്യവാങ്മൂലം നല്‍കണമെന്നു മാത്രം.എന്നാല്‍ തങ്ങള്‍ സഹോദരിമാരെപ്പോലെ സഹവര്‍ത്തിത്വത്തോടെ ജീവിച്ചു കൊള്ളാമെന്ന് താലി കെട്ടും മുന്‍പ് ഭാര്യമാരാകാന്‍ ഒരുങ്ങുന്ന സ്ത്രീകള്‍ ഒരു പ്രതിജ്ഞ കൂടി എടുക്കണം.
പശ്ചിമ സിങ്ബുമില്‍ ആയിരം പുരുഷന്‍മാര്‍ക്ക് 1004 സ്ത്രീകളെന്നതാണ് കണക്ക്. ദേശീയ ശരാശരിയായ 940 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍മാര്‍ എന്ന കണക്കിനേക്കാള്‍ വളരെ വ്യത്യാസം. അതുകൊണ്ടുന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഹുഭാര്യത്വം നിലവിലുള്ള ജില്ലകളിലൊന്നാണ് ഇവിടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (18 minutes ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (34 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (45 minutes ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (58 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (1 hour ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (1 hour ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (8 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (12 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (12 hours ago)

Malayali Vartha Recommends