Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...


അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

മിഴിയും മിഴിയും തമ്മില്‍ മൊഴിമാറി; പ്രണയത്തിന്റെ ഇരമ്പല്‍ കേട്ട അവര്‍ക്ക് പ്രണയസാക്ഷാത്ക്കാരം

04 APRIL 2017 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

റുമേനിയന്‍ സ്വദേശി സാന്‍ഡാ വയലേറ്റ് കടല്‍ കടന്ന് പാണ്ടനാട് തുരുത്തിക്കാട് വീട്ടില്‍ എത്തി. സുഹൃത്ത് റോസിനൊപ്പമാണ് സാന്‍ഡ കഴിഞ്ഞ 28-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തോമസ്-ലിസി ദമ്പതികളുടെ മകന്‍ ലിജോ തോമസിനെ തേടിയാണ് അവളെത്തിയത്.

നാലു വര്‍ഷം മുമ്പ് എറണാകുളത്തെ സ്വകാര്യ ബാങ്കില്‍ ലിജോ ജോലി ചെയ്ത സമയത്ത് ഇന്റര്‍നെറ്റിലൂടെയാണ് ഇവര്‍ പരസ്പരം കണ്ടത്. സന്ദേശങ്ങള്‍ കൈമാറി തുടങ്ങിയ സൗഹൃദം ഒടുവില്‍ പ്രണയമായി. ജന്മനാ ബധിരരും മൂകരുമായ ഇവരുടെ പ്രണയത്തെ ഇരു വീട്ടുകാര്‍ക്കും എതിര്‍ക്കാന്‍ കഴിഞ്ഞില്ല.ഇതോടെ ഇവരെ ഒരുമിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹം നാട്ടില്‍ വച്ചു വേണമെന്ന ലിജോയുടെ വീട്ടുകാരുടെ ആഗ്രഹത്തിന് സാന്‍ഡയുടെ വീട്ടുകാര്‍ സമ്മതം മൂളി.സാന്‍ഡയുടെ മാതാപിതാക്കള്‍ക്കു വിവാഹത്തിനെത്താന്‍ വിസ ലഭിച്ചില്ല. കൂട്ടുകാരിയോടൊപ്പം തിരുവനന്തപുരത്തെത്തിയ സാന്‍ഡയെ ലിജോയും മാതാപിതാക്കളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

പാണ്ടനാട് മര്‍ത്തോമാ പള്ളി പാരിഷ് ഹാളില്‍ പെന്തക്കോസ്ത് സഭാ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത 10-വരെയുള്ള വിസയുമായാണ് ലിന്‍ഡ എത്തിയത്. ലണ്ടനില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് ജോലി ചെയ്യുന്ന ലിന്‍ഡ നാട്ടിലേക്കു മടങ്ങിയ ശേഷം ലിജോയെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ്. കരുനാഗപ്പള്ളിയില്‍ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് ലിജോ ഇപ്പോള്‍.

കടലോളം പ്രണയം ഉള്ളില്‍ തിരയിളക്കം സൃഷ്ടിച്ചപ്പോള്‍ ദേശമോ ഭാഷയോ എന്തിന് ശബ്ദം പോലും ഇവര്‍ക്ക് തടസമായില്ല. പ്രണയ സാഫല്യത്തിനായി നിശബ്ദതയുടെ ലോകത്തുനിന്ന് അവള്‍ കടല്‍ കടന്നെത്തി, തന്റെ നിശബ്ദ കാമുകനെ സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈസ്റ്റർ ദിനത്തിലെ JEE മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി  (14 minutes ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു...ഏറ്റവും കൂടിയ താപനില പാലക്കാട് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്  (25 minutes ago)

വാക്കുകളിലും വാഹനത്തിലും ശ്രദ്ധിക്കുക! മിഥുനം, വൃശ്ചികം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (38 minutes ago)

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...  (51 minutes ago)

രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്ത  (1 hour ago)

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (5 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (6 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (6 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (6 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (6 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (6 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (6 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (7 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (8 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (8 hours ago)

Malayali Vartha Recommends