Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

46 വര്‍ഷമായി അണയാതെ തീ കത്തുന്ന ഗര്‍ത്തം, ഇത് നരകത്തിലല്ല

04 APRIL 2017 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

തുര്‍ക്കിസ്ഥാനിലെ കാരകും എന്ന മരുഭൂമിയിയില്‍ കഴിഞ്ഞ 46 വര്‍ഷമായി കൊടും തീ കെടാതെ കത്തിക്കൊണ്ടിരിക്കുന്ന ഒരു കിടങ്ങുണ്ട്. ദര്‍വാസാ കിടങ്ങ് എന്നു പേരുള്ള ഇതിന്റെ മറ്റൊരു പേരാണു നരകവാതില്‍. 1971-ലാണ് ഈ കിടങ്ങിന്റെ ഉത്ഭവം. ഇതു സംബന്ധിച്ചു പല വിശദീകരണങ്ങളും നിലവിലുണ്ട്.

എല്ലാ കഥകളിലും ഇതിനു കാരണക്കാരായി പറയുന്നതു റഷ്യന്‍ ശാസ്ത്രജ്ഞരേയാണ്. അമേരിക്കയിലും റഷ്യയിലും ശീതയുദ്ധം കനത്തു നിന്ന കാലത്തു തുര്‍ക്ക്‌മെനിസ്ഥാന്‍ സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്നു. ഇക്കാലത്ത് എണ്ണ അന്വേഷിച്ച് എത്തിയ ശാസ്ത്രജ്ഞര്‍ മീഥൈന്‍ പുറന്തള്ളുന്ന ഈ കിടങ്ങ് കണ്ടെത്തുകയായിരുന്നു.

മീഥൈയിന്‍ വാതകം പുറത്തു വരുന്നതു തുടര്‍ന്നാല്‍ അത് അപകടമായേക്കുമെന്നു ഭയന്ന് അവര്‍ തീയിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും എന്നു കരുതിയാണു തീയിട്ടത്. പക്ഷേ ആ തീ അണഞ്ഞില്ല. എണ്ണ പര്യവേഷണത്തിന്റെ ഭാഗമായി ഈ കിടങ്ങ് ശാസ്ത്രജ്ഞര്‍ കുഴിച്ചതാണ് എന്നുള്ളതാണ് അടുത്ത വിശദീകരണം.

കുഴിക്കുന്നതിനിടയില്‍ കിടങ്ങില്‍ നിന്നും മീഥൈന്‍ വാതകം പുറത്തു വരികയും തുടര്‍ന്നു ഗവേഷകര്‍ തീ ഇടുകയും ചെയ്തു എ ന്നതാണു കിടങ്ങിനെക്കുറിച്ചുള്ള മറ്റൊരു വിശദീകരണം. എന്തായാലും കിടങ്ങില്‍ നിന്ന് ഇപ്പോഴും മീഥൈന്‍ വാതകം പ്രവഹിച്ചു കൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവാണ് ഈ തീ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (16 minutes ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (30 minutes ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (43 minutes ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (1 hour ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (1 hour ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (1 hour ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (1 hour ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (2 hours ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (2 hours ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (9 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (10 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (11 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (11 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (11 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (11 hours ago)

Malayali Vartha Recommends