Widgets Magazine
25
Feb / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയം നാടകം പൊളിച്ച് സുജോ... സഞ്ജന ബന്ധം സീരിയസാണ്! സാന്‍ഡ്രയുമായി നടന്നത് ഗെയിമിന് വേണ്ടിയുള്ള റിലേഷന്‍; കണ്ണിന് രോഗം ബാധിച്ച് തിരിച്ചെത്തിയ ശേഷം അടിമുടി മാറ്റം; ഏറ്റെടുത്ത് സോഷ്യൽമീഡിയ..


റോഡരികിൽ നിര്‍ത്തിയിട്ട പൊലീസ് ജീപ്പ് കണ്ട് ലഹരി വില്‍പ്പന സംഘത്തിലെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടത് കിണറ്റിലേക്ക് എടുത്ത് ചാടി... പിന്നാലെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്... യുവാക്കള്‍ ഓടിയതും കിണറ്റില്‍ വീണതും അറിയാതെ സോഡയും കുടിച്ച്‌ പൊലീസും പോയി!! പിന്നാലെ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച... ച​ങ്ങ​രം​കു​ളത്ത് സംഭവിച്ചത്...


അതെ ചെറിയൊരു പ്രശ്‌നമുണ്ട്!! ഞങ്ങൾക്ക് സംഭവിച്ചത് ഇതാണ്... ഉപ്പും മുളകിനും പ്രതിസന്ധിയിലാണോ എന്ന പ്രേക്ഷകരുടെ സംശയത്തിന് മറുപടിയുമായി മുടിയന്‍


ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയ താരത്തിന്റെ വമ്പൻ സര്‍പ്രൈസ്!! ആവേശത്തോടെ ആരാധകർ; നായകവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് പവന്‍


കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച്‌ തലങ്ങുംവിലങ്ങും വെട്ടിയും കുത്തിയും ക്രൂരകൊലപാതകം!! ജ്യോത്സ്യന്റെ മൃതദേഹത്തില്‍ കണ്ടെത്തിയത് 28 മുറിവുകള്‍... മൃതദേഹം കണ്ടെത്തി, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കുടുക്കി പൊലീസ്; മറയൂരിനെ ഞെട്ടിച്ച്‌ വയോധികന്‍റെ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്

മുള്ളന്‍പന്നിയോടാണോ കളി? പെരുമ്പാമ്പിന് പണി കിട്ടിയതിന്റെ വീഡിയോ

04 APRIL 2017 12:40 PM IST
മലയാളി വാര്‍ത്ത

പെരുമ്പാമ്പിന്റെ പിടിയില്‍ പെട്ടാല്‍ പിന്നെ ജീവനോടെ കാണണമെങ്കില്‍ അതിന്റെ വയറ്റില്‍ തന്നെ തപ്പണം എന്നതാണ് അവസ്ഥ എന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ബ്രസീലില്‍ നിന്ന് പുറത്ത് വന്ന ഈ വീഡിയോ കണ്ടു നോക്കൂ. വേല വേലായുധനോടു വേണ്ട എന്ന് പെരുമ്പാമ്പിനോടു പറയുന്ന ഒരു മുള്ളന്‍പന്നിയെ കുറിച്ച് അറിയാന്‍ പറ്റും.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ ആണിത്. മുള്ളന്‍പന്നിയെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനു കിട്ടിയ മുട്ടന്‍ പണിയാണ് ചര്‍ച്ചയാകുന്നത്. മുള്ളന്‍പന്നിയെ വരിഞ്ഞുമുറുക്കി കൊല്ലാന്‍ പെരുമ്പാമ്പ് ശ്രമിച്ചപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ മുള്ളന്‍പന്നി പാമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

മുള്ളന്‍ പന്നി തിരിച്ച് ആക്രമണം നടത്തിയതോടെ പെരുമ്പാമ്പിന്റെ ശരീരം മുഴുവന്‍ മുള്ളുകള്‍ തറയ്ക്കുകയായിരുന്നു. ശരീരം മുഴുവന്‍ മുള്ളുകള്‍ തറച്ച പാമ്പ് പിടയുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ആ പാമ്പിന്റെ ചീത്ത ദിവസമായിരുന്നു അതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മതം ഏതാണെന്ന് ഉറപ്പിക്കാന്‍ പാന്റ്സ് ഊരിതെളിവെടുപ്പ് 'ഫോട്ടോ ജേര്ണലിസ്റ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ;ജീവിതത്തില്‍ ഇതുവരെ ഇത്തരത്തില്‍ വിചിത്രമായി എന്റെ മതം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല; വൈകാരിക  (7 minutes ago)

അലനും താഹക്കും നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ യുഡിഎഫ് പ്രതികരിക്കും...അടുത്ത നീക്കം ഇരുവരുടെയും മാതാപിതാക്കളുമായി ചർച്ച നടത്തിയതിനുശേഷം ; ടി സിദ്ധിഖ്  (32 minutes ago)

പാക്ക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; വേണ്ടിയുണ്ടക്കൊപ്പം ലഭിച്ച ബിൽ തമിഴ്‌നാട്ടിലെ കോഴിഫാമിന്റെത്; ഫാമുടമയെ ചോദ്യം ചെയ്തു  (50 minutes ago)

പ്രണയം നാടകം പൊളിച്ച് സുജോ... സഞ്ജന ബന്ധം സീരിയസാണ്! സാന്‍ഡ്രയുമായി നടന്നത് ഗെയിമിന് വേണ്ടിയുള്ള റിലേഷന്‍; കണ്ണിന് രോഗം ബാധിച്ച് തിരിച്ചെത്തിയ ശേഷം അടിമുടി മാറ്റം; ഏറ്റെടുത്ത് സോഷ്യൽമീഡിയ..  (58 minutes ago)

അങ്ങനെ അധികം ഉല്ലസിക്കണ്ട ; പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്; തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ് നിലപാട്; ഏപ്രിൽ  (1 hour ago)

ബുംറയ്ക്ക് ധോണി നൽകിയ ആ ഉപദേശം വിലയേറിയത്; പങ്ക് വച്ച് ബുംറ  (1 hour ago)

ദില്ലി കത്തിയെരിയുമ്പോഴും നിങ്ങള്‍ സല്‍ക്കാരത്തിരക്കില്‍'; വിദേശത്ത് നിന്നുള്ള അതിഥികള്‍ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് ഗാന്ധിജിയുടെ പാരമ്പര്യം സ്മരിക്കുന്നത്; മോദിക്കെതിരെ ഇല്‍ത്തിജ മ  (1 hour ago)

സബർമതി ആശ്രമം സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന് നരേന്ദ്ര മോദി സമ്മാനിച്ചത് മൂന്ന് കുരങ്ങന്മാർ ഒന്നിച്ചിരിക്കുന്ന ഒരു മാർബിൾ ശില്പത്തിനു പിന്നിലെ രഹസ്യം ഇതാണ്  (1 hour ago)

സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1; ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭിക്കുവാൻ തീരുമാനം  (1 hour ago)

റോഡരികിൽ നിര്‍ത്തിയിട്ട പൊലീസ് ജീപ്പ് കണ്ട് ലഹരി വില്‍പ്പന സംഘത്തിലെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടത് കിണറ്റിലേക്ക് എടുത്ത് ചാടി... പിന്നാലെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്... യുവാക്കള്‍ ഓടിയതും കിണറ്റില്‍  (1 hour ago)

വർഗ്ഗീയതയെ ചെറുക്കാൻ മറ്റൊരു വർഗ്ഗീയതക്കാകില്ല.....കാലിന് അടിയിലുള്ള മണ്ണ് ഒലിച്ച് പോയതുകൊണ്ടാണ് വർഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടേണ്ടി വരുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന്‍ ചെയ്തിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ഉല്ലാസകപ്പലിലെ ഒരു യാത്രക്കാരന്‍ കൂടി കൊറോണ ബാധിച്ചു മരിച്ചു  (1 hour ago)

1.18 ലക്ഷം രൂപയുണ്ടായിരുന്ന പഴ്സ് കളഞ്ഞെന്നറിഞ്ഞത് വൈകി; വിവരമറിഞ്ഞ ഉടമസ്ഥൻ ഞെട്ടി മിനുറ്റുകൾക്കകം ഫോണിൽ ഒരു കോൾ; പിന്നെ നടന്നതെല്ലാം അവിശ്വസനീയം  (1 hour ago)

നുണ നുണ നുണ നാവടക്കൂ... മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും പറയുമ്പോള്‍ എന്തിന് പൊള്ളണം; എന്‍പിആറിനെക്കു  (1 hour ago)

ബിഗ് ബോസിലെ പ്രണയ നാടകം പൊളിഞ്ഞു...എല്ലാമൊരു സ്ട്രാറ്റജിയുടെ ഭാഗം ...ഞെട്ടിയത് പ്രേക്ഷകരും മത്സരാർത്ഥികളും....പ്രണയം വരെ പ്ലാനിങ്ങിന്റെ ഭാഗമാകുന്നു  (1 hour ago)

Malayali Vartha Recommends