Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

മിസ് ക്യാമല്‍-നെ കണ്ടെത്താനായി റിയാദില്‍ ഒട്ടകമേള

05 APRIL 2017 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

റിയാദിനടുത്ത് റുമാഹ് പ്രവിശ്യയാണ് 'മിസ് ക്യാമല്‍' ഫെസ്റ്റിവല്‍ എന്ന പേരിലുള്ള മേളയ്ക്ക്  ഒരുങ്ങി നില്‍ക്കുന്നത്. 1999-ലാണ് ഒട്ടകങ്ങള്‍ക്കായുള്ള ഈ സൗന്ദര്യമത്സരം ആരംഭിക്കുന്നത്. എല്ലാ വര്‍ഷവും ഇവിടെ നടത്തുന്ന ഒട്ടകങ്ങളുടെ സൗന്ദര്യമത്സരം ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ആയിരക്കണക്കിനു സുന്ദരികളും സുന്ദരന്‍മാരുമായ ഒട്ടകങ്ങളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുക. മിസ് ക്യാമല്‍ എന്നാണ് മത്സരത്തിന്റെ പേരെങ്കിലും മിസ്റ്റര്‍ ക്യാമലുകളും ഇതില്‍ പങ്കെടുക്കും.

'മിസ് ക്യാമല്‍' ഫെസ്റ്റിവല്‍ എന്ന പേരിലുള്ള മേള, 1999-ല്‍ ഒരുകൂട്ടം പ്രാദേശിക ബദൂക്കളുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. പിന്നീട് രാജ്യത്തെ പ്രമുഖ പാരമ്പര്യ മേളയായി വളര്‍ന്ന ആഘോഷം ഇപ്പോള്‍ റിയാദിലെ ദാറത് കിങ് അബ്ദുല്‍ അസീസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. സൗദി അറേബ്യയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമെങ്കിലും അവരുടെ ഒട്ടകങ്ങള്‍ സൗദി അറേബ്യയില്‍ തന്നെ വളരുന്നവയായിരിക്കണമെന്ന നിബന്ധനയുണ്ട്.

ഇരുണ്ട നിറം, തവിട്ടു നിറം, കാപ്പിപ്പൊടി നിറം വെളുപ്പ് എന്നിങ്ങനെ പല നിറത്തിലുള്ള ഒട്ടകങ്ങളാണ് മത്സരത്തിനായി എത്തുന്നത്. കാലിന്റേയും കഴുത്തിന്റേയും നീളം മുതല്‍ ചുണ്ടിന്റെ ആകൃതി, പല്ലിന്റെ സൗന്ദര്യം, കണ്ണിന്റെ വലിപ്പം, ചെവിയുടെ സ്ഥാനം എന്നിങ്ങനെ സൗന്ദര്യ നിര്‍ണ്ണയത്തിനായുള്ള അളവു കോലുകളുടെ പട്ടിക നീണ്ടതാണ്. സങ്കരവര്‍ഗ്ഗത്തില്‍ പെട്ട ഒട്ടകങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കുകയില്ല.

മത്സരദിവസങ്ങളില്‍ ഒട്ടകത്തിന്റെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചു വിവരങ്ങള്‍ ശേഖരിക്കും. ഇതും വിജയിയെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കും. വെളള ഒട്ടകങ്ങളായ അല്‍ വദാ, കറുപ്പ് ഒട്ടകങ്ങളായ അല്‍ മജഹതീര്‍, ചുവപ്പ് വിഭാഗത്തിലുളള അല്‍ ഹുമൂര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ മത്സരം നടക്കും. തിരഞ്ഞെടുക്കുന്ന ഒട്ടകങ്ങളുടെ പരേഡും ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങളില്‍ വിജയികളാകുന്ന ഒട്ടക ഉടമകള്‍ക്കു ആകെ 115 ലക്ഷം റിയാല്‍ പാരിതോഷികമായി വിതരണം ചെയ്യും. ഈ മാസം 15-ന് സമാപിക്കുന്ന ഒട്ടകമേളയില്‍ 20 ലക്ഷം പേര്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒട്ടകങ്ങളുടെ സൗന്ദര്യമത്സരം മാത്രമല്ല. ഇതോടൊപ്പം ഒട്ടക വില്‍പ്പനയും ഒട്ടക വളര്‍ത്തലിനെ കുറിച്ചുള്ള പഠന ക്ലാസുകളും ആരോഗ്യപരിപാലന ക്യാമ്പുകളും ഒട്ടക പരിശീലന കേന്ദ്രങ്ങളുമെല്ലാം ഇവിടെയുണ്ട്. ഈ വര്‍ഷം പതിനായിരത്തിലധികം വിസയാണ് ഒട്ടക മത്സരത്തിനു വേണ്ടി മാത്രം വിദേശികള്‍ക്കായി സൗദി അനുവദിച്ചത്. 1390-ലധികം ഒട്ടക ഉടമകള്‍ ഈ വര്‍ഷം അവരുടെ ഒട്ടകങ്ങളുമായി പങ്കെടുക്കുന്നുണ്ട്. സൗദി രാജകുടുംബത്തിന്റെ പിന്തുണയോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കടുത്ത മത്സരമാണ് നടക്കാന്‍ പോകുന്നത്. കാരണം വിജയിക്കുന്ന ഒട്ടകത്തിനും ഉടമയ്ക്കും ലഭിക്കാന്‍ പോകുന്നത് 20 കോടിയിലധികം രൂപയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (18 minutes ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (34 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (45 minutes ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (58 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (1 hour ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (1 hour ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (8 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (12 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (12 hours ago)

Malayali Vartha Recommends