Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

19 കാരിയുടെ കന്യകാത്വം വിറ്റുപോയത് 17 കോടി രൂപയ്ക്ക്; കൂടിയ രണ്ടാമത്തെ തുക വാഗ്ദാനം ചെയ്തത് ഹോളിവുഡ് നടന്‍

18 NOVEMBER 2017 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കന്യകാത്വം ലേലം ചെയ്ത് വന്‍ തുകകള്‍ നേടിയെടുക്കുകയെന്നത് പുതിയൊരു പ്രവണതയാണ്. യുഎസിലെ ഗിസെല്ലെ എന്ന 19-കാരി മോഡല്‍ ഇത്തരത്തില്‍ കന്യകാത്വം ലേലം ചെയ്തപ്പോള്‍ ദുബൈയിലെ ബിസിനസുകാരന്‍ ഓഫര്‍ ചെയ്തിരിക്കുന്നത് 33 ദശലക്ഷം പൗണ്ടാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇന്ത്യന്‍ രൂപ 16.9 കോടി വരും.

ഒരു ഹോളിവുഡ് നടനാണ് രണ്ടാമത് ഏറ്റവും വലിയ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇദ്ദേഹം 2.1 മില്യണ്‍ പൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ വെബ്‌സൈറ്റായ സിന്‍ഡ്രെല്ല എസ്‌കോര്‍ട്‌സിലൂടെയാണ് ഗിസെല്ലെ തന്റെ കന്യകാത്വം ലേലത്തിന് വച്ചിരുന്നത്.

ഇതിലൂടെ തന്റെ സ്വപ്നം സഫലമാകാന്‍ പോകുന്നുവെന്നും ഈ പണം തന്റെ കോളജ് ഫീസ് കൊടുക്കാനും പുതിയൊരു വീട് വാങ്ങാനും ലോകം ചുറ്റാനും ഉപയോഗിക്കുമെന്നും യുവതി വെളിപ്പെടുത്തുന്നു. ഇത്രയും തുക ലേലത്തിലൂടെ ലഭിക്കുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നാണ് ഗിസെല്ലെ പറയുന്നത്. സ്ത്രീകള്‍ തങ്ങളുടെ കന്യകാത്വം വില്‍ക്കുന്നതിനെതിരെ ഉയര്‍ന്ന് വന്ന പ്രതിഷേധം കണ്ട് താന്‍ ഞെട്ടിപ്പോയെന്നും യുവതി പറയുന്നു. ഇതൊരു വിമോചനമാണെന്നും തന്റെ ശരീരവുമായി ബന്ധപ്പെട്ട് എന്ത് ചെയ്യാനും സ്ത്രീക്ക് സാധിക്കേണ്ടതുണ്ടെന്നും വിമര്‍ശകരെ പേടിച്ച് കൊണ്ടുള്ള ഒരു ലൈംഗിക ജീവിതം തനിക്ക് അസാധ്യമാണെന്നും ഗിസെല്ലെ പ്രതികരിക്കുന്നു.

താന്‍ കന്യകാത്വം വില്‍ക്കാന്‍ തീരുമാനിച്ചതിനു ശേഷമാണ് സിന്‍ഡ്രെല്ല എസ്‌കോര്‍ട്‌സ് എന്ന വെബ്‌സൈറ്റിനെക്കുറിച്ച് താന്‍ അറിഞ്ഞതെന്നാണ് ഗിസെല്ലെ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഒരു ഏജന്‍സിയിലൂടെ കന്യകാത്വം വില്‍ക്കുന്നതായിരിക്കും സുരക്ഷിതമെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും യുവതി പറയുന്നു. 2016-ല്‍ അലക്‌സാണ്ട്ര ഖെഫ്‌റെന്‍ എന്ന 18 കാരി റൊമാനിയന്‍ മോഡല്‍ കന്യകാത്വം 2 മില്യണ്‍ പൗണ്ടിന് വിറ്റതോടെ സിന്‍ഡ്രല്ല ലോകപ്രശസ്തമായിരുന്നു. ഹോംഗ് കോംഗിലെ പേര് വെളിപ്പെടുത്താത്ത ഒരു ബസിസനുകാരനായിരുന്നു ഇത്രയും തുക നല്‍കിയത്.

ഇത്തരത്തില്‍ ലഭിക്കുന്ന തുകയുടെ 20 ശതമാനം ഈ വെബ്‌സൈറ്റിന് ഫീസായി നല്‍കണമെന്നതാണ് വ്യവസ്ഥ. 27-കാരനായ ജാന്‍ സകോബില്‍സ്‌കിയാണ് ഈ വെബ്‌സൈറ്റിന്റെ ഉടമ. സ്ത്രീകളുടെ കന്യകാത്വം വളരെ പഴയ വൈനിനോ അല്ലെങ്കില്‍ ആഡംബരകാറിനോ സമാനം അമൂല്യമാണെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. വെര്‍ജിനിറ്റി വില്‍ക്കുന്നതിന്റെ കാരണങ്ങള്‍ ലോകമാകമാനമുള്ള യുവതികള്‍ വിവരിക്കുന്ന വീഡിയോ തങ്ങളുടെ വെബ്‌സൈറ്റില്‍ കാണാമെന്നാണ് ഇതിന്റെ വക്താവ് വെളിപ്പെടുത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends