Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'..പിണറായിയുടെ മർമ്മം കലക്കി മന്ത്രി റോജിയുടെ ചുട്ടമറുപടി..! മഹാരാജാസ് പ്രതിഷേധത്തില്‍ വാക്‌പോര് കൊഴുക്കുന്നു..


ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഒരു മത്സരം; രണ്ട് റണ്‍സിന് എതിരാളികളെ ഓള്‍ഔട്ടാക്കി, രണ്ട് പന്തില്‍ കളിയും തീര്‍ത്തു!

24 NOVEMBER 2017 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ക്രിക്കറ്റ് ലോകം  അമ്പരന്നുപോയ നിരവധി മത്സരങ്ങളെക്കുറിച്ച് നാം കേള്‍ക്കാറുണ്ട്. എന്നാല്‍ വെറും രണ്ട് റണ്‍സിന് എതിരാളികളെ ഓള്‍ ഔട്ടാക്കി വീണ്ടും അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ് ഒരു ക്രിക്കറ്റ് മത്സരം.

അണ്ടര്‍ 19 സൂപ്പര്‍ ലീഗില്‍ കേരള വനിതകളാണ് ഈ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചത്. എതിരാളികളായ നാഗാലാന്‍ഡിനെ വെറും രണ്ട് റണ്‍സിന് ഓള്‍ ഔട്ടാക്കുകയായിരുന്നു കേരള വനിതകള്‍. മറുപടിയായി വെറും രണ്ട് പന്തില്‍ അഞ്ച് റണ്‍സും അടിച്ചു. ലോകത്ത് തന്നെ ഇത്ര വേഗത്തില്‍ ചേസ് ചെയ്ത് കളി തീര്‍ത്ത മറ്റൊരു മത്സരമുണ്ടോ എന്ന കാര്യം ഉറപ്പില്ല. നാലോവറില്‍ റണ്‍സൊന്നും വഴങ്ങാതെ നാല് വിക്കറ്റ് വീഴ്ത്തിയ മിന്നുമണിയാണ് കേരളത്തിന്റെ താരമായത്

ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ കേരള വനിതകള്‍ ആകെ വിട്ടുകൊടുത്തത് രണ്ട് റണ്‍സ് മാത്രമാണ്. 18 പന്തുകള്‍ നേരിട്ട് 1 റണ്‍സെടുത്ത ഓപ്പണര്‍ മേനകയാണ് നാഗാലാന്‍ഡിന്റെ ടോപ് സ്‌കോറര്‍. ബാക്കിയുള്ള ഒരു റണ്‍സ് എക്‌സ്ട്രാ ഇനത്തിലാണ്. മേനകയ്ക്ക് പിന്നാലെ ഇറങ്ങിയ പത്ത് പേരും 'പൂജ്യവതി'കളാണ് എന്ന കാര്യം എടുത്തുപറയേണ്ടതില്ലല്ലോ. 17 ഓവറില്‍ 2 റണ്‍സിന് ഓള്‍ ഔട്ട്. ഇതാണ് നാഗാലാന്‍ഡ് ഇന്നിംഗ്‌സ് സ്‌കോര്‍ ബോര്‍ഡ്.

ഗുണ്ടൂരിലെ ജെകെസി കോളജ് ഗ്രൗണ്ടിലായിരുന്നു കളി. രണ്ടാമത് ബാറ്റ് ചെയ്ത കേരളം രണ്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത് കളി തീര്‍ത്തു. ക്രിക്കറ്റിന്റെ ഏതൊരു ലെവലിലും ഏറ്റവും വേഗത്തില്‍ ചേസ് ചെയ്ത് കളി തീര്‍ക്കുന്നതിനുള്ള റെക്കോര്‍ഡും കേരളം സ്വന്തമാക്കി. അടുത്തിടെ നാഗാലാന്‍ഡ് വനിതകള്‍ ഒരു മത്സരത്തില്‍ 136 വൈഡുകള്‍ എറിഞ്ഞ് മറ്റൊരു റെക്കോര്‍ഡുമിട്ടിരുന്നു.

ഇംഗ്ലണ്ടിലെ ഓള്‍ഡ് ലോര്‍ഡ്‌സില്‍ 1810ല്‍ ദി ബിസിനെ ഓള്‍ ഇംഗ്ലണ്ട് ആറ് റണ്‍സിന് ഒതുക്കിയിരുന്നു. ഇതായിരുന്നു ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ചുരുങ്ങിയ സ്‌കോര്‍. എന്നാല്‍ പുതിയൊരു റെക്കോര്‍ഡാണ് കേരളം നാഗാലാന്‍ഡിന് നേടിക്കൊടുത്തിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....  (7 minutes ago)

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (21 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം  (25 minutes ago)

വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ... മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് ...  (30 minutes ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (55 minutes ago)

Minister Roji M John മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'  (1 hour ago)

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...  (1 hour ago)

മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം....  (1 hour ago)

അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല... ഇന്നുമുതല്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും  (1 hour ago)

വാണിജ്യ സിലിണ്ടറിന് വീണ്ടും വർദ്ധനവുമായി പൊതുമേഖലാ എണ്ണ വിതരണകമ്പനികൾ  (1 hour ago)

മിൽമ മലബാർ മേഖല മുൻ മാനേജിങ് ഡയറക്ടർ തൊണ്ടിയിലെ പൂവത്തിങ്കൽ പി.വി. ജോർജ് അന്തരിച്ചു...  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കുമതി ചെയ്യേണ്ട ആദ്യ കണ്ടെയ്‌നറുമായി കപ്പലെത്തി...  (2 hours ago)

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനം... അമ്മയെ മകൻ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തി  (2 hours ago)

ഇറാൻ കടുപ്പിക്കുന്നു... അമേരിക്കയ്ക്കും ഇസ്രയേലിനും ഇനി ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത തിരിച്ചടി? യുദ്ധം വീണ്ടും ആളിപ്പടരുമോ?  (3 hours ago)

ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം  (3 hours ago)

Malayali Vartha Recommends