Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

മകളുടെ പിറന്നാള്‍ ആ അച്ഛന്‍ 'മരണശേഷവും' മറന്നില്ല! കഴിഞ്ഞ നാലുവര്‍ഷവും ബെയ്‌ലിയുടെ പിറന്നാളിന് ബൊക്കേയെത്തി!

28 NOVEMBER 2017 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഞായറാഴ്ചയായിരുന്നു ബെയ്‌ലിയുടെ 21-ാം പിറന്നാള്‍. പതിവുപോലെ അവളെത്തേടി ആ ബൊക്കെ എത്തി. ഇനിയൊരിക്കലും അവളെ തേടിയെത്താത്ത അച്ഛന്‍ അവസാനമായി അവള്‍ക്ക് കരുതി വെച്ച സമ്മാനം. കഴിഞ്ഞ നാലുവര്‍്ഷമായി ബെയ്‌ലിയുടെ പിറന്നാളിന് ബൊക്കേയെത്തും. നിറങ്ങളിലൂടെ കഥ പറയുന്ന പൂക്കളും അച്ഛനെഴുതിയ കുറിപ്പുകളുമായി!

2013 ആഗസ്റ്റ് 25-നാണ് പാന്‍ക്രിയാസ് കാന്‍സര്‍ മൂലം ബെയ്‌ലിയുടെ പിതാവ് മൈക്കിള്‍ സെല്ലര്‍ മരണപ്പെടുന്നത്. ബെയ്‌ലിയുടെ 17-ാം പിറന്നാളിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്. എന്നാല്‍ താനില്ലാത്ത കുറവ് മകള്‍ സ്വന്തം കാലില്‍ നില്‍ക്കാറാകുന്നതു വരെ അറിയരുതെന്ന വാശി ആ പിതാവിനുണ്ടായിരുന്നു. ജീവിതത്തിലെ നിര്‍ണായകമെന്ന് കരുതാവുന്ന ആ പ്രായത്തില്‍ മകളുടെ പിറന്നാളുകള്‍ക്ക് താനില്ലെങ്കിലും സമ്മാനമെത്തിച്ച് തന്റെ സാന്നിധ്യം അറിയിക്കുകയാണ് അതിനുള്ള പ്രതിവിധിയായി അച്ഛന്‍ കണ്ടത്. അതിനായി 21-ാം പിറന്നാള്‍ വരേക്കുള്ള പിറന്നാള്‍ സമ്മാനങ്ങള്‍ അദ്ദേഹം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തുവെച്ചു. എല്ലാ പിറന്നാളിനും മുടങ്ങാതെ അദ്ദേഹം പറഞ്ഞ നിറത്തിലുള്ള പൂക്കള്‍ കൊണ്ടുള്ള അതിമനോഹരമായ ബൊക്കേകളായിരുന്നു അത്. ഓരോ പിറന്നാളിനും ഓരോ കുറിപ്പുകളും അദ്ദേഹം തയ്യാറാക്കി വെച്ചിരുന്നു.

പിങ്ക് നിറത്തിലുളള പൂക്കളാല്‍ തയ്യാറാക്കിയ ബൊക്കെയാണ് 18 വയസ്സില്‍ ബെയ്‌ലിക്ക് ലഭിച്ച സമ്മാനം, 19-ാം വയസ്സില്‍ ചുവന്ന പൂക്കള്‍ നിറഞ്ഞ ബൊക്കെ, പിങ്കും വെളുപ്പും നിറത്തിലുള്ള പൂക്കള്‍ കൊണ്ടുള്ളത് 20-ാം വയസ്സില്‍. പര്‍്പ്പിളിന്റെ വിവിധ ഷേഡുകളിലുള്ള പൂക്കളാല്‍ നിര്‍മിച്ച അതിമനോഹരമായ ബൊക്കേ 21-ാം വയസ്സില്‍. പാന്‍ക്രിയാസ് കാന്‍സറിനെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ അടയാളമായാണ് അവസാനത്തെ ബൊക്കെ പര്‍പ്പിള്‍ നിറത്തിലുള്ള പൂക്കള്‍ കൊണ്ട് തയ്യാറാക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടത്.

ഇതാണ് എന്റെ അവസാനത്തെ സ്‌നേഹക്കുറിപ്പ്..ഇനി നമ്മള്‍വീണ്ടും കണ്ടുമുട്ടും വരേയ്ക്കുമുള്ളത്. എനിക്ക് വേണ്ടി നീ കണ്ണീര്‍ പൊഴിക്കരുത്..ഞാന്‍ നല്ലൊരിടത്താണ് ഇപ്പോഴുള്ളത്.. നിനക്കൊപ്പം നിന്റെ ജീവിതത്തിലെ എല്ലാ സുപ്രധാന ഘട്ടങ്ങളിലും ഞാനുണ്ടാകും. നീ ചുറ്റും നോക്കൂ.. ഞാനിവിടത്തന്നെയുണ്ട്..' ബൊക്കേക്കൊപ്പമുള്ള അവസാനത്തെ കത്തില്‍ ബെയ്‌ലിയുടെ പിതാവ് കുറിച്ചു.

എന്നത്തേയും പോലെ തന്റെ പിതാവിന്റെ സമ്മാനം ഇത്തവണയും അവള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അച്ഛനൊപ്പം നില്‍ക്കുന്ന ചിത്രവും. കൂടി വന്നാല്‍ പത്തു ലൈക്കുകളാണ് സാധാരണഗതിയില്‍ അവളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുള്ളത്. പക്ഷേ ഇത്തവണ ബെയ്‌ലിയെപ്പോലും ഞെട്ടിച്ചുകൊണ്ട് അവളുടെ കഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

മൈക്കിളിന്റെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് ബെയ്‌ലി. ആദ്യ വിവാഹത്തില്‍ രണ്ടുമക്കളുണ്ട് മൈക്കിളിന്. ടെന്നിസി സ്‌റ്റേറ്റ് സര്‍വ്വകലാശാലയില്‍ സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് ബെയ്‌ലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (3 minutes ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (18 minutes ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (3 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (3 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (3 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (3 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (4 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (4 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (4 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (4 hours ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (5 hours ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (6 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (6 hours ago)

Malayali Vartha Recommends