Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നേരത്തെ നിശ്ചയിച്ച അവധിദിന ടൂറിനു പോകും മുന്‍പ്, അന്ന് ഓഫീസ് സന്ദര്‍ശനത്തിനെത്തുന്ന സിഇഒയ്ക്ക് ജീവനക്കാരിയുടെ കുറിപ്പ്; പിന്നെന്തു സംഭവിച്ചു എന്നറിയണോ...?

28 NOVEMBER 2017 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലിങ്ക്ഡ്ഇന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയാണ് മരിയ വാള്‍ട്ടണ്‍. കമ്പനി മേധാവി ഓഫിസ് സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്ത ദിവസം മരിയ അവധിക്കാല വിനോദസഞ്ചാരത്തിനായി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ദിവസങ്ങളായിരുന്നു. ഓഫീസ് സിഇഒ എത്തുമ്പോള്‍ അവിടെ കാണാതെ യാത്രയ്ക്കു പോകുന്നത് കുഴപ്പമാകുമോ എന്നായിരുന്നു പിന്നീട് മരിയയുടെ പേടി. യാത്ര മാറ്റി വയ്ക്കാനും സാധിക്കുമായിരുന്നില്ല. അവസാനം മരിയ തന്നെ ഈ പ്രശ്‌നത്തിന് ഒരു മാര്‍ഗ്ഗം കണ്ടു പിടിച്ചു. തന്റെ ഏറ്റവും പുതിയ സെല്‍ഫി പിക്ചറും ഒരു ചെറിയ നോട്ടും വര്‍ക് സ്‌റ്റേഷനില്‍ സിഇഒയ്ക്കായി തയ്യാറാക്കിവച്ചു.

ജെഫ് വെയ്‌നര്‍, ഓഫിസ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിനു നന്ദി. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ടീമില്‍ എനിക്കഭിമാനമുണ്ട്. കാണൂ, എന്റെ ഏറ്റവും പുതിയ സെല്‍ഫി! താങ്കളോടൊത്തുള്ള ഒരു സെല്‍ഫിക്കുള്ള അവസരം എനിക്ക് നഷ്ടമായി. ഇതായിരുന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കാണാനും വായിക്കാനും വേണ്ടി മരിയ വര്‍ക് സ്‌റ്റേഷനില്‍ സൂക്ഷിച്ച കുറിപ്പ്.

ജെഫ് വെയ്‌നര്‍ എന്ന ലിങ്ടിന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മരിയയുടെ ഈ കുറിപ്പ് കണ്ടു. മരിയയുടെ ഈ മര്യാദയുള്ള പെരുമാറ്റം കൊണ്ട് ജെഫ് വെയ്‌നര്‍ അവരുടെ വര്‍ക്ക് സ്റ്റേഷനില്‍ നിന്നുകൊണ്ടൊരു സെല്‍ഫി എടുത്തിട്ട് തിരിച്ച് ഒരു കുറിപ്പ് മരിയ്ക്കായി എഴുതി വെച്ചു. ''മരിയ, ഇത്തവണ ഡബ്ലിനില്‍ വന്നപ്പോള്‍ കാണാന്‍ കഴിയാതിരുന്നതില്‍ ഖേദിക്കുന്നു. ഇപ്പോള്‍ ചെയ്യുന്ന മഹത്തായ ജോലി ഗംഭീരമായി തുടരൂ. നമ്മുടെ ടീമിലെ ഏറ്റവും മിടുക്കിയായി തന്നെ ഇനിയും തുടരാന്‍ കഴിയട്ടെ.'' ഇതായിരുന്നു ജെഫ് വെയ്‌നറുടെ കുറിപ്പ്.

തിരിച്ചുവന്ന മരിയ ആഹ്ലാദത്തോടെ സമൂഹമാധ്യമത്തില്‍ ചിത്രം പോസ്റ്റ് ചെയ്തു. ലോകമാകെ തരംഗമായിരിക്കുകയാണ് മരിയയുടെ പോസ്റ്റും ലിങ്ടിന്‍ മേധാവി ജെഫ് വെയ്‌നറുടെ അവസരോചിത പ്രവൃത്തിയും. വെയ്‌നറുടെ സന്ദര്‍ശനത്തില്‍ മരിയയെ കാണാനോ അവര്‍ ഉള്‍പ്പെട്ട ടീമുമായി സംസാരിക്കാനോ പദ്ധതികളുണ്ടായിരുന്നില്ല. സിഇഒയുടെ പതിവു സന്ദര്‍ശനം മാത്രമായിരുന്നു അത്. പക്ഷേ സിഇഒ വരുമ്പോള്‍ ഇല്ലാതിരിക്കുന്നതു നല്ല കാര്യമല്ലല്ലോ. അതുകൊണ്ടാണ് ഒരു പോസ്റ്റ് വര്‍ക് സ്‌റ്റേഷനില്‍ വയ്ക്കാമെന്നു തീരുമാനിച്ചതെന്നും മരിയ പറയുന്നു. ജോലിക്കാരും മേധാവിയും തമ്മില്‍ ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് ലിങ്ടിന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends