Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നിറങ്ങള്‍ക്ക് മണമുണ്ടെന്നറിയാമോ...? ദീപ്തി പറഞ്ഞുതരും!

29 NOVEMBER 2017 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നീല, പച്ച, മഞ്ഞ, വയലറ്റ്, ഇന്‍ഡിഗോ, പിങ്ക് തുടങ്ങിയ വിവിധ നിറങ്ങള്‍ കാണുവാന്‍ നല്ല ഭംഗിയാണ്. ഭംഗിയോടെ അടുക്കിവച്ചിരിക്കുന്ന വിവിധ നിറങ്ങളിലുള്ള വസ്തുക്കളില്‍ നിന്ന് കണ്ണെടുക്കാനേ തോന്നില്ല അല്ലേ? ഇങ്ങനെ നിറങ്ങളെ സ്‌നേഹിക്കുന്ന നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ നിറങ്ങളുടെ മണം എന്തായിരിക്കുമെന്ന്? ഈ നിറങ്ങള്‍ക്കെല്ലാം എന്താകും രുചി ? ഇതെന്തു വട്ടാ എന്നു ചിന്തിക്കാന്‍ വരട്ടെ... ഇതിനെല്ലാമുള്ള ഉത്തരം ദീപ്തി റെഗ്മി എന്ന നേപ്പാളി പെണ്‍കുട്ടിയുടെ കൈയിലുണ്ട്.

നേപ്പാളിലെ പതിനൊന്നുകാരിയായ ഈ പെണ്‍കുട്ടിക്ക് നിറങ്ങളുടെ എല്ലാം ഗന്ധം അറിയാന്‍ സാധിക്കും. ഔദ്യോഗികമായി നിര്‍ണയിക്കപ്പെട്ടിട്ടില്ലെങ്കിലും സിനസ്തീഷ്യ (synaesthesia)) എന്ന അപൂര്‍വാവസ്ഥ ബാധിച്ചതിനാലാണ് ഇതു സാധ്യമാകുന്നത്.

ഇന്ദ്രിയങ്ങള്‍ക്ക് ഗന്ധമറിയാനും രുചി നോക്കാനും എന്തിനേറെ നിറങ്ങളെ കേള്‍ക്കാനും കഴിയുന്ന അവസ്ഥയാണിത്. ഉയര്‍ന്ന ഇന്ദ്രീയാവബോധം ഉള്ളവര്‍ക്കാണ് ഇത് സാധ്യമാകുന്നതെന്ന് ഡെയിലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ണുമൂടിക്കെട്ടിയ ശേഷം മണത്തു നോക്കി ഓരോ നിറങ്ങളെയും പെണ്‍കുട്ടി തിരിച്ചറിയുന്നു. ദിനപത്രത്തിലെ താളുകളിലെ നിറങ്ങളെപ്പോലും തിരിച്ചറിയാന്‍ ദീപ്തിക്ക് സാധിക്കുന്നു. ഈശ്വരന്റെ വരദാനമാണ് തന്റെ ഈ കഴിവ് എന്ന് ഇവള്‍ വിശ്വസിക്കുന്നു. കാഴ്ചയില്ലാത്ത ആളുകളെ സഹായിക്കാന്‍ തന്റെ ഈ കഴിവ് പ്രയോജനപ്പെടുത്തണം എന്നാണ് ദീപ്തി ആഗ്രഹിക്കുന്നത്.

ഇംഗ്ലണ്ടിലെ മഞ്ചസ്റ്ററില്‍ നിന്നുള്ള ജെയിംസ് വാന്നര്‍ടണിനും വിചിത്രമായ ഒരു കഴിവുള്ളതായി റിപ്പോര്‍ട്ടുണ്ട്. ശബ്ദങ്ങളുടെ ഗന്ധം അറിയാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.

ഈ അവസ്ഥ ജയിംസിന് മറ്റുള്ളവരുമായുള്ള ബന്ധത്തെയും ബാധിച്ചു. ഇത് എങ്ങനെയെന്നല്ലെ? ഒരു പേരു കേള്‍ക്കുമ്പോഴെ ചീത്ത രുചി അദ്ദേഹത്തിന്റെ നാവിലറിയും. പിന്നീട് ഈ ആളുടെ അടുത്തു പോകാന്‍ ജയിംസിനു സാധിക്കില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (14 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (30 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (37 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (40 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (44 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (52 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (58 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (4 hours ago)

Malayali Vartha Recommends