Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കുട്ടിയാനയെ തോളിലേറ്റി പോകുന്ന വനപാലകന്‍; ഈ ചിത്രത്തിന് ഒരു കഥയുണ്ട് പറയാന്‍!

18 DECEMBER 2017 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അപകടത്തില്‍പ്പെട്ട കുട്ടിയാനയെ തോളിലേറ്റി അമ്മയാനയുടെ അടുത്തെത്തിച്ച വനപാലകന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്.ആനപ്പുറത്ത് മനുഷ്യര്‍ കയറുന്നത് പതിവാണ്. എന്നാല്‍ ഒരു മനുഷ്യന്‍ ആനയെ ചുമലിലേറ്റുന്നത് ഇതിനു മുമ്പ് ആരും കണ്ടിട്ടില്ല.അതുകൊണ്ടുതന്നെ കുട്ടിയാനയെ ചുമലിലേറ്റിയ വലപാലകന്റെ ചിത്രം പെട്ടെന്നു തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു. രക്ഷപെടുത്തുമ്പോള്‍ അവശനിലയിലായിരുന്ന കുട്ടിയാനയെ മേട്ടുപ്പാളയം ഫോറസ്റ്റ് ഓഫീസിലെ വനപാലകനാണ് ചുമലിലേറ്റി വനത്തിലെത്തിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവപരമ്പരയ്ക്ക് തുടക്കമാവുന്നത്.മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് തേക്കംപട്ടിയിലേയ്ക്ക് പോകുന്ന റോഡിന്റെ ഒരു വശം റിസര്‍വ് വനവും മറുഭാഗം ഭവാനി പുഴയുമാണ്. ഇവിടെ വെള്ളം കുടിക്കാനിറങ്ങിയ പിടിയാന തിരികെ പോകാന്‍ കൂട്ടാക്കാതെ റോഡില്‍ തന്നെനിലയുറപ്പിച്ചു. ഈ സമയത്താണ് ട്രാക്ടറുമായി ഒരാളെത്തുന്നത്. ആന റോഡില്‍ നിന്നു മാറാന്‍ കൂട്ടാക്കാതെ നിന്നപ്പോള്‍ ട്രാക്ടറിന്റെ ശബ്ദം കൂട്ടി ആനയെ ഓടിക്കാന്‍ ഇവര്‍ ശ്രമം നടത്തി. ഇതോടെ പ്രകോപിതയായ ആന ഇവര്‍ക്കു നേരെ പാഞ്ഞടുത്തു.

വിവരമറിഞ്ഞ് വനംപാലകരും സംഭവസ്ഥലത്തെത്തി. തിരികെ കാടു കയറാന്‍ മടിച്ച പിടിയാനയെ പടക്കം പൊട്ടിച്ചും മറ്റും ഭയപ്പെടുത്തി കാട്ടിലേക്കോടിച്ചു. ആനയെ കാട്ടിലേക്കു തിരിച്ചയച്ച ശേഷമാണ് കനാലിലെ ചെളിയില്‍ പുതഞ്ഞുപോയ ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയാനയുടെ നിലവിളി വനപാലകര്‍ കേള്‍ക്കുന്നത്. കനാലില്‍ അകപ്പെട്ട കുട്ടിയാനയെ കാത്താണ് തള്ളയാന നടുറോഡില്‍ നിലയുറപ്പിച്ചിരുന്നതെന്ന് അപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്. എന്നാല്‍ ഇതൊന്നുമറിയാതെയാണ് വനപാലകരും സംഘവും ആനയെ വിരട്ടിയോടിച്ചത്. ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയാനയായിരുന്നു കനാലിലെ ചെളിയില്‍ അകപ്പെട്ടത്. കുട്ടിയാനയെ കനാലില്‍ നിന്നും കരകയറ്റിയ വനപാലകര്‍ അപ്പോള്‍ തന്നെ കുഞ്ഞിനേയും തേളിലേറ്റി വനത്തിലേക്കോടി.

നെല്ലിത്തുറ വനമേഖലയില്‍, വിരട്ടിയോടിച്ച അമ്മയാനയും സംഘവും തമ്പടിച്ചിരുന്നു. എന്നാല്‍ ആനക്കൂട്ടത്തിന്റെ അടുത്തേക്ക് കുഞ്ഞിനെ വിരട്ടി ഓടിച്ചെങ്കിലും കുട്ടിയാന വനപാലകരുടെ അടുത്തേക്കുതന്നെ തിരിച്ചെത്തി. ആദ്യ രണ്ടു ദിവസം അമ്മയാനയെ കാത്ത് ഇവരുടെ കാത്തിരിപ്പു നീണ്ടു. ഇതോടെ ലാക്ടോജനും ഗ്ലൂക്കോസും കരിക്കിന്‍ വെള്ളവും കുപ്പിയിലാക്കി നല്‍കി കുട്ടിയാനയെ സംരക്ഷിക്കേണ്ട ചുമതലയും വനപാലകര്‍ സന്തോഷത്തോടെ ഏറ്റെടുത്തു. വ്യാഴാഴ്ച വൈകുന്നേരത്തോടെ അമ്മയാന കുട്ടിയാനയുടെ അരികിലെത്തി. തുടര്‍ന്ന് കുട്ടിയാനയുമായി അമ്മയാനയും സംഘവും വനത്തിലേക്കു മടങ്ങിയതോടെ വനപാലകരും ഹാപ്പി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends