Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

റഷ്യയിലെ പീറ്റേഴ്‌സ്ബര്‍ഗ് തെരുവിലുണ്ട് മലയാളം പറയുന്ന ഒരു 'കല്ലാകാരന്‍'...!

28 JUNE 2018 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

റഷ്യയിലെ ഏറ്റവും വലിയ കാഴ്ച അവിടത്തെ തെരുവുകലാകാരന്മാരാണ്. പലയിനം സംഗീതോപകരണങ്ങളുമായി എല്ലാ വളവിലും തിരിവിലും കാണും ഒരു കച്ചേരി. പീറ്റേഴ്‌സ്ബര്‍ഗ് തെരുവില്‍ പെട്ടെന്ന് മലയാളികളുടെ ശ്രദ്ധയില്‍പ്പെടും ആ ബോര്‍ഡ് 'ക്ലാസസ് ഡി മലബാറിസ്‌മോ കോണ്‍ പിയെദ്രാസ്'. മലബാറോ, റഷ്യയിലോ എന്ന് അദ്ഭുതപ്പെട്ടു ചെന്നു നോക്കുമ്പോള്‍, കല്ലുകളുമായി പ്രകടനം നടത്തുന്ന ഒരു 'കല്ലാകാരനെ' കാണാം. രണ്ടു കിലോ ഭാരമുള്ള മൂന്നു കല്ലുകള്‍ കൊണ്ടാണ് അമ്മാനമാടി കളി.

ഇപ്പോള്‍ അവിടെ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം നടക്കുന്നത് കൊണ്ട് അതിനായി എത്തിയ ടെലിവിഷന്‍ ചാനലുകാര്‍ അതു ഷൂട്ട് ചെയ്യുന്നു. ആ തിരക്കൊക്കെ കഴിഞ്ഞതിനു ശേഷം അമ്മാനം കല്ലുകാരനോടു കാര്യമെന്താണെന്നു തിരക്കി. എവിടെനിന്നാണെന്നു തിരിച്ചു ചോദ്യം. ഇന്ത്യ എന്നു പറഞ്ഞു. ഇന്ത്യയില്‍ എവിടെ? കേരളം. ഉടനെ വന്നു മലയാളം. ''അലറലോടലറല്‍..''

വാലെന്റിന്‍ സ്മിര്‍നോവ് എന്ന തെരുവു കലാകാരന്‍ ഒരു ബഹുമുഖ പ്രതിഭയാണ്. പത്തിരുപത്തിരണ്ടു ഭാഷകളറിയാം. പിന്നെ വലിയ കല്ലുകള്‍കൊണ്ടുള്ള അമ്മാനമാടലും. ഈ കല്ലും ഭാഷയും വച്ച് വിവിധ രാജ്യക്കാരെ ആകര്‍ഷിക്കും. അവരുമായി സംസാരിച്ചിരിക്കുക എന്നതാണ് ഹോബി. അതിലാണ് വാലെന്റിന്‍ ആനന്ദം കണ്ടെത്തുന്നത്. പണം എന്നത് വാലെന്റിന്റെ ലക്ഷ്യമല്ല. വാലെന്റിന്‍ ഒരു ദന്തഡോക്ടറാണ്. ഉച്ച വരെ അതു ചെയ്യും. വൈകിട്ട് കല്ലുകളുമായി തെരുവിലേക്കിറങ്ങും. എങ്കിലും ഓരോ രാജ്യത്തിന്റെയും കറന്‍സി കിട്ടിയാല്‍ സന്തോഷം. അത് ഓര്‍മയ്ക്കായി ശേഖരിച്ചു വയ്ക്കാമല്ലോ? ഭൂഗോളത്തിന്റെ ആ ഭാഗത്തു നിന്ന് ഒരു കല്ലു കിട്ടിയതുപോലുള്ള സന്തോഷം.

താന്‍ കല്ലുകളിക്കാരനായ കഥ വാലെന്റിന്‍ ഒരു പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരിക്കല്‍ തെരുവില്‍നിന്നു വാലെന്റിന് മൂന്നു കല്ലുകള്‍ കിട്ടുന്നു. വീട്ടിലേക്കു കൊണ്ടുപോയ കല്ലുകള്‍ വാലെന്റിന്‍ കഴുകി, മിനുക്കി, അതില്‍ സ്‌മൈലികള്‍ വരച്ചു ചേര്‍ത്തു. ഓരോന്നിനും പേരിട്ടു, അര്‍ക്കാഡി, ഗെന്നാഡി, യൊളോദ്യ. അര്‍ക്കാഡിയും ഗെന്നാഡിയും ചിരിക്കുന്ന കല്ലുകളാണ്. യൊളോദ്യ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്നതും. ലോകത്ത് സങ്കടത്തെക്കാളുപരി സന്തോഷം വേണം എന്നാണ് രണ്ടു സന്തോഷക്കല്ലുകളും ഒരു സങ്കടക്കല്ലും കൊണ്ടുള്ള അര്‍ഥം. കുറേ രാജ്യക്കാരെ പരിചയപ്പെട്ടുകഴിഞ്ഞാല്‍ തന്റെ കല്ലുകളുമായി ലോകം ചുറ്റണം എന്നാണ് വാലെന്റൈന്റെ ആഗ്രഹം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

Malayali Vartha Recommends