Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

08 MARCH 2026 04:11 PM ISTമലയാളി വാര്‍ത്ത
ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

വിമാനത്തില്‍ വിന്‍ഡോ സീറ്റ് വേണമെന്ന് ഒരു യാത്രക്കാരന് വാശി, വിമാന ജീവനക്കാരി 'ആഗ്രഹം സാധിച്ചുനല്‍കി'യതോടെ അടങ്ങി!

19 November 2018

വിമാനത്തില്‍ വിന്‍ഡോ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കാബിന്‍ ക്രൂവിനോട് തര്‍ക്കിച്ച യാത്രക്കാരന് ജീവനക്കാരി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കൈയടി നേടുന്നത്. ജപ്പാനിലാണ് സംഭവം. ഇദ്ദേഹം വി...

കണ്ണൂരില്‍ 'ക്‌ഷേത്രകിണറിനുള്ളിലെ കിണറില്‍' നിന്നും പുരാവസ്തുക്കള്‍ കണ്ടെത്തി

19 November 2018

പത്തുകോല്‍ താഴ്ചയില്‍ മറ്റൊരു കിണറും പുരാവസ്തുക്കളും, ക്‌ഷേത്രത്തിന്റെ മണിക്കിണര്‍ നിര്‍മാണത്തിനിടെ കണ്ടെത്തി. കതിരൂരിനടുത്ത് പുല്യോട് തേവരുള്ളതില്‍ വിഷ്ണുക്ഷേത്രത്തോടു ചേര്‍ന്ന് മണിക്കിണര്‍ നിര്‍മിക...

വിശക്കുന്ന വയറിനെ ഊട്ടിയ മറിയുമ്മയ്ക്ക് യാത്രാമൊഴി നല്‍കേണ്ട നേരമെത്തിയപ്പോള്‍ ആ കുരങ്ങന്‍ തിരിച്ചെത്തി!

19 November 2018

കഴിഞ്ഞ ദിവസം ഉമ്മത്തൂരിലെ ചെടിയാലയില്‍ മറിയുമ്മ മരിച്ചു. കുറച്ചുകാലം മുമ്പ് കാട്ടില്‍ നിന്നും ഒരു കുരങ്ങന്‍ വഴിതെറ്റി നാട്ടിലെത്തിയിരുന്നു. പുഴയിലുടെ ഒലിച്ചു വന്നതോ വഴി തെറ്റി വന്നതോ എന്ന കാര്യത്തില്...

ഉയര്‍ന്നു പൊയ്‌ക്കൊണ്ടിരുന്ന ഷട്ടര്‍ ഡോറില്‍ തൂങ്ങിയാടുന്ന കുസൃതിക്കുരുന്നിനെ കണ്ട അമ്മ ഞെട്ടി!

19 November 2018

മാതാപിതാക്കളുടെ കണ്ണൊന്നു തെറ്റിയാല്‍ കുരുന്നുകള്‍ ഒപ്പിച്ചുവയ്ക്കുന്ന കുസൃതികള്‍ക്ക് കണക്കുണ്ടാവില്ല. അത്തരമൊരു കുസൃതിയുടെ ദൃശ്യങ്ങളിലാണ് സോഷ്യല്‍മീഡിയയുടെ കണ്ണുടക്കുന്നത്. രണ്ടു കുട്ടികളുമായി വരുന...

പ്രണയസാഫല്യം തേടി 8,000 കിലോമീറ്റര്‍ സഞ്ചരിച്ചത് യുവതി!

19 November 2018

ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രണയനായകനെ കാണുവാനായി യുവതി സഞ്ചരിച്ചത് 8,000 കിലോമീറ്റര്‍. ലിത്വാനിയന്‍ സ്വദേശിനിയായ വികാച്കാ എന്നു പേരുള്ള യുവതിയാണ് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവി...

പിങ്ക് വജ്രത്തിന് ലേലത്തില്‍ ലഭിച്ചത് 362 കോടി രൂപ

16 November 2018

പിങ്ക് ലെഗസിക്ക് അഞ്ചു കോടി ഡോളര്‍(362 കോടി രൂപ). 19 കാരറ്റ് മാത്രമുള്ള ഈ വജ്രത്തിന്റെ വില പിങ്ക് നിറത്തിലുള്ള വജ്രങ്ങളുടെ വിലയില്‍ റിക്കാര്‍ഡാണ്. ഡി ബിയേഴ്‌സ് ഖനനകമ്പനി ഉടമകളായിരുന്ന ഓപ്പണ്‍ ഹൈമര്‍...

മോദിയുടെ ക്യാംപയിന് പിന്തുണയുമായി വിവാഹക്ഷണക്കത്ത്

16 November 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' ക്യാംപയിന് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്തമായ വിവാഹ ക്ഷണക്കത്തുമായി അധ്യാപകന്‍. മോദിയുടെ ക്യാംപയിന് പിന്തുണ ആവശ...

തീ പിടിച്ച ട്രാക്ട്രര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി നൂറിലേറെ വീടുകളെ കര്‍ഷകന്‍ രക്ഷിച്ചു

16 November 2018

ആളിക്കത്തിയ ട്രാക്ടര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കിയതിനാല്‍ നൂറിലേറെ വീടുകളിലേക്കു തീ പടരാതെ രക്ഷിക്കാന്‍ ഒരു കര്‍ഷകനു കഴിഞ്ഞു. ബെംഗളൂരു ബാഗല്‍കോട്ട് ജമനക്കട്ടിയിലെ നിലക്കടല കര്‍ഷകന്‍ യെങ്കപ്പ(28) ആണു ...

കൊല്ലം വെറ്ററിനറി കേന്ദ്രത്തില്‍ നായയ്ക്ക് സിസേറിയന്‍, 14 കുട്ടികള്‍!

16 November 2018

'ഫ്രൈഡേയ്ക്ക്' യ്ക്ക് കടിഞ്ഞൂല്‍ പ്രസവത്തില്‍ 14 കുട്ടികള്‍. മുഖത്തല രജനി നിവാസില്‍ നിഖിലിന്റെ ഒന്നര വയസ്സുള്ള 'നിയോപൊലിറ്റന്‍ മസ്റ്റിഫ്' ഇനത്തില്‍പെട്ട നായയാണു കൊല്ലം വെറ്ററിനറി ...

ബാഹുബലി പോയ വഴിയിലൂടെ തൊട്ടുപിന്നാലെ എത്തിയവര്‍ക്ക് ലഭിച്ചത് ഒരു മനോഹര ആകാശക്കാഴ്ച!

15 November 2018

വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 ഉപഗ്രഹം വഹിച്ചുള്ള ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് ആകാശത്ത് ബാക്കിവെച്ചത് കണ്ടതിന്റെ അമ്പരപ്പിലാണ് ഇന്‍ഡിഗോ 6ഇ 314 വിമാനയാത്രക്കാര്‍.  ശ്രീഹരിക്കോട്ടയില്‍ നിന...

പ്രണയസാഫല്യത്തിന്റെ വാര്‍ഷികദിനത്തില്‍ ഇരട്ടിമധുരമായി റെക്കോര്‍ഡ് സ്വര്‍ണം

14 November 2018

കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ത്രോയിലെ റെക്കോര്‍ഡ് സ്വര്‍ണം നേടിയ കൊടകര സഹൃദയ കോളജിലെ എംഎ വിദ്യാര്‍ഥി രാഹുല്‍ സുഭാഷിന്റെ വിജയത്തിന് ഇരട്ടിമധുരം. ട്രാക്കിലെ പ്രണയസാഫല്യത്തിന്റെ ...

കുഞ്ഞനിയനെ തട്ടിയെടുത്ത ബുര്‍ഖാധാരിയെ പിന്തുടര്‍ന്ന ജ്യേഷ്ഠന്‍ അനിയനെ വീണ്ടെടുത്തു!

14 November 2018

അനിയനുവേണ്ടി ജീവന്‍ വരെ നല്‍കാന്‍ മടിയില്ലാത്ത ഏട്ടന്മാരെ സിനിമയില്‍ ഒക്കെ ധാരാളം കണ്ടിട്ടുണ്ട്. സിനിമാക്കഥയെ വെല്ലുന്ന ഒരു ചേട്ടന്റെയും അനിയന്റെയും കഥയാണ് മഹാരാഷ്ട്രയില്‍ നിന്നും വരുന്നത്. കുഞ്ഞനിയനെ...

പാമ്പാട്ടിയുടെ നിര്‍ദേശപ്രകാരം മൂര്‍ഖനെ കഴുത്തില്‍ചുറ്റിയ യുവാവിന് ദാരുണാന്ത്യം

14 November 2018

ആന്ധ്രാപ്രദേശിലെ സുല്ലൂര്‍പേട്ടയിലാണ് ജഗദീഷെന്ന ഇരുപത്തിനാലുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചത്. ആള്‍ക്കൂട്ടത്തെ, പാമ്പിനെവെച്ച് രസിപ്പിക്കുകയായിരുന്നു പാമ്പാട്ടി. ഇതിനിടയില്‍ ജനക്കൂട്ടത്തില്‍ നിന്നും ജ...

വൈന്‍ നല്‍കാന്‍ വിസമ്മതിച്ചതിന് യാത്രക്കാരി എയര്‍ ഇന്ത്യ ജീവനക്കാരുടെ മുഖത്ത് തുപ്പി!

14 November 2018

കൂടുതല്‍ വൈന്‍ നല്‍കാന്‍ വിസ്സമതിച്ച എയര്‍ ഇന്ത്യ ജീവനക്കാരുടെ മുഖത്ത് ഐറിഷ് യുവതി തുപ്പുന്നതിന്റേയും അസഭ്യം പറയുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്ത്. മദ്യലഹരിയില്‍ ജീവനക്കാരെ ചീത്ത വിളിക്കുന്ന യുവതിയുടെ ...

എല്ലാവരെയും അത്ഭുതപ്പെടുത്തി അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞ് റോണി!

14 November 2018

അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്ന് ശസ്ത്രക്രിയയൊന്നും കൂടീതെ സുഗമമായി പുറത്തേക്ക് വന്നു. 24-കാരിയായ കോള്‍ കെല്ലി എന്ന യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചത്. മൂന്ന് കിലോ ഗ്രാമാണ് യു.കെയിലെ...

Malayali Vartha Recommends