Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

വൈന്‍ ടേസ്റ്റിംഗ് ഇവന്റില്‍ ഭിന്നശേഷിക്കാരനെ വിലക്കിയതിന് സംഘാടകരില്‍ നിന്നും നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് കോടതിയില്‍

26 November 2018

ജപ്പാനിലെ ടോക്യോയില്‍ വൈന്‍ ടേസ്റ്റിംഗ് ഈവന്റിനിടയില്‍ മദ്യപിക്കുന്നതിന് സംഘാടകര്‍ വിലക്കിയ ഭിന്നശേഷിക്കാരന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ എത്തി. ടോക്യോയിലെ സെയ്ബു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌...

ജീവന്‍ രക്ഷിച്ച ഡോക്ടറോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഡോക്ടറുടെ ചിത്രം ശരീരത്തില്‍ പച്ചകുത്തി യുവാവ്

26 November 2018

അര്‍ജന്റീന സ്വദേശിയായ ഒരു യുവാവ്, തന്നെ ചികില്‍സിച്ച ഡോക്ടറോടുള്ള ആദര സൂചകമായി ശരീരത്ത് ഡോക്ടറുടെ ചിത്രം പതിപ്പിച്ചു. നഷ്ടപ്പെട്ടുവെന്നു കരുതിയ തന്റെ ജീവിതം തിരിക നല്‍കിയതിനാണ് ഇത്തരമൊരു നന്ദിപ്രകടനം....

ഉരഗ ലോകത്ത് സൂപ്പര്‍ സ്റ്റാര്‍ ആയി വാഴുന്ന പഞ്ചവര്‍ണ പാമ്പ്

26 November 2018

ലോകത്തെ ഏറ്റവും സുന്ദരനായ പാമ്പ് ഏതാണെന്ന് അറിയാമോ? ഓറഞ്ച് നിറത്തില്‍ ആകര്‍ഷകമായ തല. പച്ചയും നീലയും നേരിയ ചുവപ്പും കറുപ്പും ഇടകലര്‍ന്ന മനോഹരമായ ഉടല്‍. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉള്ള അപൂര്‍...

കായിക താരങ്ങള്‍ക്ക് പിന്തുണയും പ്രേരണയുമായി അവരോടൊപ്പം നില്‍ക്കുന്ന ക്രൊയേഷ്യന്‍ പ്രസിഡന്റ്;  കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച്

26 November 2018

കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ച്... ഈ പേര് കായിക പ്രേമികളുടെ മനസില്‍ നിന്ന് മാഞ്ഞ് പോയിട്ടുണ്ടാകില്ല. ക്രൊയേഷ്യ എന്ന കുഞ്ഞന്‍ രാജ്യം ലോക രാജ്യങ്ങളുടെ കനത്ത പോരാട്ടം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ കലാ...

തമിഴിലും ബോജ്പൂരിയിലും കുശലാന്വേഷണം നടത്തുന്ന ജിവയോട് അതേ ഭാഷയിലുള്ള ധോണിയുടെ മറുപടി

26 November 2018

ഡാഡി ധോണിയെപ്പോലെ തന്നെ താരമാണ് മകള്‍ സിവ. അച്ഛന്‍ കളിക്കളത്തിലും മകള്‍ സമൂഹമാധ്യമങ്ങളിലും. ആരാധകര്‍ ജിവയുടെ കുട്ടികുറുമ്പുകള്‍ എന്നും ആഘോഷമാക്കാറുണ്ട്. നേരത്തെ റെയ്‌നയുടെ മകളുടെ ജന്മദിനത്തില്‍ ഡാന്‍...

മന്ത്രിപുത്രിയുടെ കല്യാണം, ലളിതം സുന്ദരം!

26 November 2018

മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹം ആര്‍ഭാടരഹിതമായി നടന്നു. പുഷ്പഹാരമണിയിക്കലും താലി ചാര്‍ത്തലും ഉള്‍പെടെ 10 മിനിറ്റില്‍ കല്യാണച്ചടങ്ങുകള്‍ കഴിഞ്ഞു. പങ്കെടുത്തവര്‍ക്കെല്ലാം ചായയും ബിസ്‌കറ്റും. ടൗണ...

കൂകിപ്പായുന്ന ട്രെയിനിന് അടിയില്‍ ജീവനായി കിതച്ച് ഒരു നായ്ക്കുട്ടി!

26 November 2018

സോഷ്യല്‍ ലോകം ശ്വാസം അടക്കി കണ്ട ഒരു വൈറല്‍ വിഡിയോയിലെ താരം ഒരു നായക്കുട്ടിയാണ്. ട്രെയിന്‍ പാഞ്ഞുപോകുമ്പോള്‍ പാളങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ നായക്കുട്ടി അദ്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. 'മനുഷ്...

ഈ അധ്യാപകന്റെ ക്ലാസ്സ്മുറി ലോകമാകെ വ്യാപിച്ചു കിടക്കുന്നു!

26 November 2018

കോഴിക്കോട് നാദാപുരം എം.ഐ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നൗഷാദ് മാഷിന് ലോകം മുഴുവന്‍ വിദ്യാര്‍ഥികളുണ്ട്. 97 രാജ്യങ്ങളിലില്‍ ഇരുന്നു കൊണ്ടാണ് മാഷിന്റെ ശിഷ്യന്മാര്‍ മാഷില്‍ നിന്നും കേട്ടു പഠിക്കുന്നത്. ...

പനച്ചിക്കാട്ടില്‍ ഉണ്ട് ഒരു ആമ്പല്‍ക്കാട്!

23 November 2018

കോട്ടയത്തു നിന്ന് ചങ്ങനാശ്ശേരി റൂട്ടില്‍ നാട്ടകം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ പനച്ചിക്കാട്ടേയ്ക്ക് പോകുന്ന വഴിയായി. വിദ്യാരംഭത്തിന് പേരുകേട്ട ക്ഷേത്രമാണ് പനച്ചിക്കാട്. പനച്ചിക്കാട് ക്ഷേത്ര...

ശിശുദിനത്തില്‍ 'ഓട്ടന്‍തുള്ളല്‍' പ്രസംഗം നടത്തിയ അധ്യാപികയ്ക്ക് പിന്തുണ

22 November 2018

ശിശു ദിനത്തില്‍ കുട്ടികള്‍ക്ക് മുന്നില്‍ കടുകട്ടി പ്രസംഗം നടത്തി കൈയടി നേടുന്നവരില്‍ നിന്നും ഏറെ വ്യത്യസ്തമാകുകയാണ് ഒരു അധ്യാപിക. കുട്ടികള്‍ക്ക്  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കഥ പറഞ്ഞു കേള്‍പ്പിക്കാന്‍ അ...

വിമാനം റദ്ദാക്കിയെന്ന് അറിഞ്ഞ യാത്രക്കാരന്‍ സ്വന്തം ലഗേജുകള്‍ കൂട്ടിയിട്ട് കത്തിച്ചു!

22 November 2018

ദീര്‍ഘദൂര യാത്ര കഴിഞ്ഞ് കണക്ഷന്‍ ഫ്‌ളൈറ്റിനായി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വിമാനം റദ്ദാക്കിയെന്ന് അറിഞ്ഞാല്‍ എന്തായിരിക്കും മാനസികാവസ്ഥ? സ്വാഭാവികമായും കഠിനമായ ദേഷ്യവും വിഷമവും വരും. എങ്കിലും കുറച...

ലക്കും ലഗാനും ഇല്ലാത്ത ടിക് ടോക്ക് യൂത്ത് !

22 November 2018

സോഷ്യല്‍ ലോകത്ത് വൈറലാകാന്‍ എന്താണ് കാണിക്കേണ്ടത് എന്ന ചിന്തയിലാണ് ടിക് ടോക്ക് യൂത്ത് എന്നു പറഞ്ഞാല്‍ അതില്‍ അല്‍പം പോലും അതിശയോക്തിയില്ല.  അവരുടെ ഏറ്റവും പുതിയ വിജയപരീക്ഷണങ്ങളിലൊന്നാണ് 'നില്ല്.....

വിവാഹവേദിയില്‍ വരന്‍, വധുവിന്റെ കാല്‍ തൊട്ട് വന്ദിച്ചു! വധു വരന്റെ കാല്‍ തൊട്ട് വന്ദിക്കുന്നതാണ് ആചാരം, പക്ഷേ അങ്ങനെ വധു മാത്രമായി  ബഹുമാനം കാട്ടേണ്ടന്ന് ന്യൂജെന്‍ ദമ്പതിമാര്‍!

22 November 2018

ആചാരങ്ങളുടെ വ്യത്യസ്തതകളാല്‍ സമ്പന്നമാണ്് ഹിന്ദുവിവാഹങ്ങള്‍. വിവാഹശേഷം വധു വരന്റെ കാല്‍തൊട്ട് വന്ദിക്കുന്നത് സ്ഥിരമായി പാലിച്ചുപോകുന്ന ആചാരങ്ങളിലൊന്നാണ്. എന്നാല്‍ പരമ്പരാഗത ആചാരങ്ങള്‍ക്ക് ഒരു ന്യൂജനറേ...

' ഒരു രാത്രിക്ക് ദുബായില്‍ ലഭിക്കുമോ?'; നേഹയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ 'പ്രശസ്തനാക്കി' പ്രത്യുപകാരം!

22 November 2018

നേഹ സക്‌സേന മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് . മമ്മൂട്ടി നായകനായ കസബ, മോഹന്‍ലാല്‍ ചിത്രം മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, സഖാവിന്റെ പ്രിയ സഖി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം നടത്തിയ ത...

5000 രൂപയുടെ സമ്മാനം കിട്ടിയോയെന്ന് ദീപക് തിരഞ്ഞുനോക്കി, ഇല്ലാത്തതിനാല്‍ ടിക്കറ്റ് വലിച്ചെറിഞ്ഞു; 10 ലക്ഷം രൂപയുടെ സമ്മാനത്തിനിടയില്‍ തിരഞ്ഞിരുന്നെങ്കില്‍...!

22 November 2018

കേരള ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് നറുക്കെടുപ്പില്‍ താന്‍ വിറ്റ ടിക്കറ്റിന് രണ്ടാം സ്ഥാനമായ പത്തുലക്ഷം രൂപ ലഭിച്ചതായി കഴിഞ്ഞ എട്ടിനു തന്നെ ഏജന്റ് കരവട്ടെ ചേലയ്ക്കല്‍ വിജയന്‍ മനസ്സിലാക്കി. എന്നാല്‍, ടി...

Malayali Vartha Recommends