Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

RASAKAZHCHAKAL

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

16 JANUARY 2024 02:54 PM ISTമലയാളി വാര്‍ത്ത
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

മധുരം കിനിയുന്ന ഓറഞ്ചുമായി മറയൂര്‍ മലകള്‍!

10 November 2018

മറയൂര്‍ മലകളിലിപ്പോള്‍ മധുവൂറും ഓറഞ്ചിന്റെ വിളവെടുപ്പു കാലമായി. വലുപ്പം കുറവാണെങ്കിലും മധുരം കിനിയുന്ന ഓറഞ്ചാണ് ഇവിടത്തെ പ്രത്യേകത. സമുദ്രനിരപ്പില്‍നിന്ന് 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തലയാര്‍...

കുലച്ചു വെട്ടിയ ഭാഗത്ത് നിന്നും പൂവന്‍വാഴയ്ക്ക് വീണ്ടും കുല വന്നു!

10 November 2018

ഒരിക്കല്‍ കുലച്ചു വെട്ടിയ വാഴ വീണ്ടും കുലച്ചതു കൗതുകമായി. ഈ കൗതുകക്കാഴ്ച വയനാട്ടിലെ പനമരത്ത് രണ്ടാം മൈല്‍ എടയത്ത് ഗലീലിയോ ജോര്‍ജിന്റെ കൃഷിയിടത്തിലാണ് . പാതയോരത്തുള്ള കൃഷിയിടത്തിലെ പൂവന്‍വാഴ കുലവന്നു ...

ചെന്നായയുടെ മുഖമുള്ള എട്ടുകാലി!

10 November 2018

എട്ടുകാലും വച്ചു ചുമ്മാതെ നടന്നുപോകുന്നത് കണ്ടാല്‍ തന്നെ പലര്‍ക്കും പേടിയാണ് എട്ടുകാലിയെ. അപ്പോള്‍പ്പിന്നെ അതിന് ചെന്നായുടെ മുഖവും കൂടിയുണ്ടെങ്കിലോ? എന്തു ചെയ്യാനാണല്ലേ! അത്തരത്തിലൊരു എട്ടുകാലിയെ അടുത...

വിമാനത്തിനുള്ളില്‍ വിശന്നു കരഞ്ഞ കുഞ്ഞിന് എയര്‍ഹോസ്റ്റസ് മുലയൂട്ടി!

10 November 2018

ഫിലിപ്പെന്‍സിലുള്ള ഒരു വിമാന കമ്പനിയിലെ ജീവനക്കാരിയായ പെട്രീഷ്യ ഓഗനൊ് തന്റെ കാരുണ്യപ്രവര്‍ത്തിയിലൂടെ ലോക മനസാക്ഷിയുടെ കൈയടി നേടുകയാണ്. വിമാനം ടേക്ക് ഓഫ് ചെയ്ത് കഴിഞ്ഞ് ഒരു കൈക്കുഞ്ഞ് അസാധാരണമായി കരയ...

150 ഭായിമാര്‍ 'ചങ്ങാതി'യുടെ കൈപിടിച്ച് മലയാളത്തിലേക്ക് ചേക്കാറാനൊരുങ്ങുന്നു!

10 November 2018

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സാക്ഷരതാമിഷന്‍ നടത്തുന്ന പ്രത്യേക പരിപാടിയാണ് ചങ്ങാതി. ഇനി ഭായ്മാരും നല്ല മണിമണിയായി മലയാളം പറയുകയും എഴുതുകയും വായിക്കുകയുമൊക്കെ ചെയ്യും. പെരിന്തല്‍മണ്ണ നഗരസഭയില്‍ നടപ്പ...

സ്ഥാനാര്‍ത്ഥി കെട്ടിവെയ്ക്കാന്‍ കൊണ്ടുവന്ന തുക, അഞ്ചുപേര്‍ ചേര്‍ന്ന് എണ്ണിയെടുക്കാന്‍ വേണ്ടി വന്നത് ഒന്നരമണിക്കൂര്‍!

09 November 2018

മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സ്ഥാനാര്‍ത്ഥി 10,000 രൂപ കെട്ടിവെച്ചത് ഒറ്റരുപ നാണയമായി. ഇന്‍ഡോര്‍3 നിയമസഭയിലേക്കുള്ള സീറ്റില്‍ മത്സരിക്കാന്‍ എത്തിയ ദീപക് പവാ...

ഒരു ദിവസമെടുത്ത 3 ലോട്ടറിയിലും സമ്മാനം അടിച്ചു...!

09 November 2018

ഒരു ദിവസമെടുത്ത മൂന്ന് ലോട്ടറിയും ഒരാള്‍ക്ക് അടിച്ചാലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങള്‍ എന്നാവും പറയാന്‍ തോന്നുക,അല്ലേ? എന്നാല്‍ ഇതു കേള്‍ക്കൂ. അമേരിക്കയിലെ ന്യൂ ജഴ്‌സിയിലെ റോബര്‍ട്ട് സ്റ്റീവാര്...

ഇങ്ങനാണോ ഞാന്‍ നടക്കുന്നത്? 'ക്യാറ്റ് വാക്ക്' എന്നും പറഞ്ഞ് എന്റെ പേര് കളയല്ലേ... ഫാഷന്‍ ഷോയ്ക്കിടെ റാംപില്‍ പൂച്ച!

09 November 2018

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുള്ളില്‍ അടുത്തിടെ അരങ്ങേറിയ ഫാഷന്‍ ഷോയ്ക്കിടെ എല്ലാവരുടേയും ശ്രദ്ധ നേടിയത് റാംപ് കൈയടക്കിയ ഒരു പൂച്ചക്കുട്ടിയാണ്. ആരും ഒപ്പം കൊണ്ടുവന്നതല്ല ആ പൂച്ചക്കുട്ടിയെ. എന്തായാ...

കോടതി മുറിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ജഡ്ജി ഓടിച്ചിട്ടു പിടിച്ചു!

09 November 2018

കോടതി മുറിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെ ഇറങ്ങിയോടിയ പ്രതികളെ ജഡ്ജി ഓടിച്ചിട്ട് പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വാഷിംഗ്ടണിലെ ചെഹാലിസിലാണ് സംഭവം. വിചാരണ നടന്നു കൊണ്ടിരിക്കെ ക...

തിരയില്‍പെട്ട കങ്കാരുവിനെ പോലീസ് രക്ഷിച്ച് കരയ്‌ക്കെത്തിച്ചു!

09 November 2018

ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള ബീച്ചില്‍ സന്ദര്‍ശകരെയും പോലീസിനെയും ഏറെ അമ്പരപ്പിച്ചുകൊണ്ട് അലയടിച്ചുയരുന്ന തിരമാലയിലേക്ക് ഒരു കംഗാരു ചാടിയിറങ്ങി. തിരികെ കയറാനാകാതെ കടലില്‍ കുടുങ്ങിയ കങ്കാരുവിനെ രക്ഷാ...

സര്‍ക്കസിനിടെ സിംഹം നാലു വയസുകാരിയെ ആക്രമിച്ചു

09 November 2018

സര്‍ക്കസ് പ്രദര്‍ശനത്തിനിടെ സിംഹം നാലു വയസുകാരിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റഷ്യയിലാണ് സംഭവം. പരിപാടി നടന്നു കൊണ്ടിരിക്കെ സുരക്ഷാവലയത്തിനു സമീപം നില്‍ക്കുകയായിരുന്ന കുട്ടിയുടെ നേര്‍ക്ക...

പെരുമ്പാമ്പിന്റെ ഭക്ഷണം അതിന്റെ വായില്‍ നിന്നും കഴുതപ്പുലികള്‍ തട്ടിയെടുത്തു!

09 November 2018

കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ് കാട്ടിലെ നീതി. ദക്ഷിണാഫ്രിക്കയിലെ ലണ്ടലോസി വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയ ദൃശ്യങ്ങള്‍ അത് ശരിയാണെന്ന് അരക്കിട്ട് ഉറപ്പിക്കുന്നു. ഒരു പെരുമ്പാമ്പ് ഒരു...

ഗുജറാത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ പുലി കയറി

09 November 2018

ഗുജറാത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ പുലി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്തു വിട്ടത്. സെക്രട്ടറിയേറ്റിനുള്ളിലേക്കു പ്രവേശിക്കുന്ന പ്രധാനകവാടത...

'അല്‍പാക്ക' കാര്‍ സവാരി നടത്തിയപ്പോള്‍...

09 November 2018

ആളുകള്‍ പുറത്തു പോകുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളായ പൂച്ചയെയും നായയെയുമൊക്കെ കൂടെ കൂട്ടാറുള്ളത് വളരെ സാധാരണമായ കാര്യമാണ്. എങ്കിലിതാ വീട്ടില്‍ നിന്നും പുറത്തു പോകുന്ന ഒരു യുവതി തന്റെ ...

ഷൂലേസ് കാരണം ട്രക്ക് സ്വിമ്മിംഗ് പൂളില്‍ വീണു!

09 November 2018

ഒരു ഷൂ ലേസ് കാരണം ട്രക്ക് സ്വിമ്മിംഗ് പൂളില്‍ വീണു. അല്‍പ്പം അമ്പരപ്പ് തോന്നുമെങ്കിലും സംഭവം സത്യമാണ്. ലാസ് വേഗാസിലാണ് അപകടം നടന്നത്. വാഹനത്തിന്റെ ആക്‌സിലറേറ്റില്‍ ഷൂ് ലേസ് കുടുങ്ങി നിയന്ത്രണം നഷ്ടപ്...

Malayali Vartha Recommends