RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
പത്താം വയസ്സില്‍ ജോലി ഓഫര്‍, പക്ഷേ മറ്റുള്ളവരുടെ കമ്പനിയില്‍ ജോലി ചെയ്യില്ലെന്നും, ബിസിനസുകാരിയാകാനാണ് ഇഷ്ടമെന്നും സമീറ!
29 October 2018
പത്താം വയസില്‍ പ്രോഗ്രാമറായ കൊച്ചു മിടുക്കിയാണ് സമീറാ മേത്ത. ടെക് ലോകത്ത് അവള് തരംഗം സൃഷ്ടിക്കുകയാണ്. ഒപ്പം അവള് സ്വന്തം കമ്പനിയും ഉണ്ടാക്കിയിരിക്കുന്നു! അവസാനം ടെക് ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ...
ശരിയാണ്, ചില ദൃശ്യങ്ങള്‍ കണ്ടാല്‍ ഈ ലോകത്തോട് മുഴുവന്‍ സ്നേഹം തോന്നും!
26 October 2018
ചില വീഡിയോ കണ്ടാല്‍ മതി നമുക്ക് ഈ ലോകത്തോട് തന്നെ സ്നേഹം തോന്നിപ്പോകും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ടെന്നസിയിലുള്ള ഒരു കിന്‍ഡര്‍ ഗാര്‍ട്ടനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉ...
അംബരചുംബിയായ ടവറില്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ പിടിച്ചുകയറി അലന് ..!
26 October 2018
കാലടികള്‍കൊണ്ട് അംബരചുംബികളെ അളന്നെടുത്ത് കാല്‍ക്കീഴാക്കുന്ന ഫഞ്ച്ര് സ്പൈഡര്മാന് അലയ്ന് റോബര്‍ട്ട് വീണ്ടും വിസ്മയിപ്പിച്ചു. ലണ്ടന്‍ നഗരത്തില്‍ 754 അടി ഉയരമുള്ള ബഹുനില കെട്ടിടം സുരക്ഷാ ഉപകരണങ്ങളൊന...
വീണ്ടുമൊരു ടൈറ്റാനിക് ഒരുങ്ങുന്നു, ഇത്തവണ ചൈനയില്‍!
26 October 2018
2020-ല്‍ കന്നിയാത്ര നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്ന, ടൈറ്റാനിക് രണ്ട് എന്നു പേരിട്ടിരിക്കുന്ന കപ്പലിന്റെ നിര്‍മാണം ചൈനയില്‍ നടക്കുന്നു. ഒരു നൂറ്റാണ്ടു മുമ്പ് മഞ്ഞുമലയിലിടിച്ചു മുങ്ങിയ ടൈറ്റാനിക് കപ...
എട്ടിന്റെ പണി നാരങ്ങാവെള്ളത്തില്‍ കിട്ടിയ യുവാവ് അറിയിക്കുന്നു, ജ്യൂസിനൊക്കെ തിരുവനന്തപുരത്ത് 115 രൂപയായി!
26 October 2018
എല്ലാ നഗരത്തിലുമുണ്ട് ഭക്ഷണത്തിന് കഴുത്തറപ്പന്‍ ബില്ല് ഈടാക്കുന്ന ഭക്ഷണശാലകള്‍. ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും പതിവാണ്. അത്തരമൊരു പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകു...
മെയിന്‍ റോഡ് ഇടിഞ്ഞു താണു; റോഡില്‍ സംസാരിച്ചു കൊണ്ടു നിന്ന യുവതികള്‍, പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു!
26 October 2018
നടന്നുപോകവേ വഴി ഇടഞ്ഞുപോയതിനെ തുടര്‍ന്ന് അതിനിടയില്‍ പെട്ടു പോയ യുവതികള്‍ക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. തുര്‍ക്കിയിലെ ദിയാര്‍ബാകിര്‍ നഗരത്തില്‍ നിന്നുള്ള ദൃശ്യം നെറ്റില്‍ വൈറലായിട്ടുണ്ട്്. വര്‍ത്തമാനം...
മുന്നൂറോളം ചക്ക വിഭവങ്ങള്‍ ഉണ്ടാക്കിയെടുത്ത മലയാളി, ആന്‍സി അന്താരാഷ്ട്ര മേളയ്ക്ക്
26 October 2018
പ്ലാവിന്റെ ഇല ആടിന്റെ തീറ്റയായി മാത്രം കണ്ടിരുന്ന മലയാളികളുടെ മുന്നിലേക്കാണ് ആന്‍സി മാത്യു വ്യത്യസ്തമായ പരീക്ഷണവുമായി കടന്നു വന്നത്. ഇല മുതല്‍ ചക്കയുടെ മുള്ളു വരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വളരെ ഭംഗ...
മെയില്‍ കാരിയര്‍ തസ്തിക അവസാനിപ്പിച്ച് മേരിക്കുട്ടി പോസ്റ്റ് ഓഫീസിന്റെ പടിയിറങ്ങി!
26 October 2018
35 വര്‍ഷം കാല്‍നടയായി മെയില്‍ ബാഗ് ചുമന്ന മെയില്കാരിയര് മേരിക്കുട്ടി നൂറനാട് പോസ്റ്റ് ഓഫിസിന്റെ പടിയിറങ്ങി, ഒപ്പം മെയില്‍ കാരിയര്‍ എന്ന തസ്തികയും. ഇനി പോസ്റ്റ്മാന്/വുമണ്‍ തസ്തികയിലുള്ളവരാണ് മെയില്‍...
ഓന്തിനെ ചൊല്ലിയുണ്ടായ അടിപിടിയെ തുടര്‍ന്ന് പെറ്റ്സ് വേള്‍ഡ് ഷോപ്പ് ഉടമ ആശുപത്രിയില്‍
26 October 2018
പേഴയ്ക്കാപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പെറ്റ്സ് വേള്‍ഡ് ഉടമ റഫീക്കിന് ഓന്തിനെ ചൊല്ലിയുണ്ടായ അടിപിടിയെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഗ്വാന ഇനത്തില്‍...
ഇന്‍ഡോനേഷ്യന്‍ പോലീസ് സേനയില്‍ ചേരണോ ? കന്യകാത്വ പരിശോധന നിര്‍ബന്ധം
25 October 2018
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന പോലീസ് ഉദ്യോഗസ്ഥരെ, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എഴുത്തു പരീക്ഷയും കായിക ക്ഷമതയുമൊക്കെ പരീക്ഷിച്ചതിനു ശേഷമാണ് നിയമിക്കുന്നത്. എന്നാല്‍ ഇന്തോനേഷ്യയിലുള്...
വിസ്റ്റോണിഡ തടാകം ചിലന്തിവലയില്‍ കുടുങ്ങി!
25 October 2018
ഗ്രീസിലെ വിസ്റ്റോണിഡ തടാകം ഇപ്പോള്‍ കണ്ടാല്‍ ഏതോ പ്രേത സിനിമയിലെ സീന്‍ അനുകരിക്കയാണെന്നെ തോന്നൂ. കാരണം ഈ തടാകത്തെ മുഴുവനായി ചിലന്തിവല മൂടിയിരിക്കുകയാണ്. ഏകദേശം 1000 മീറ്ററോളം വരുന്ന ചിലന്തിവലയാണ് തടാ...
ലണ്ടനിലെ 'ഇലക്ട്രിക്ക് ബ്ലാക്ക് കാബ്' അടുത്ത വര്‍ഷം പാരീസില്‍
25 October 2018
ലണ്ടന്‍ നിരത്തിലെ സ്ഥിരം സാന്നിധ്യമായ ബ്ലാക്ക് ടാക്സി കാബുകള്‍ പാരീസിലേക്കും എത്തുന്നു. ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ലണ്ടന്‍ ഇലക്ട്രിക് വെഹിക്കിള്‍ കമ്പനി അടുത്ത വര്ഷത്തോടെയാണ...
പതിനായിരം കോടി സമ്മാനത്തുകയുള്ള ലോട്ടറി അടിച്ചത് സൗത്ത് കരോലിനയില്‍ വിറ്റ ടിക്കറ്റിന്!
25 October 2018
ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി ജാക്പോട്ടായ മെഗാമില്യണ്സ് ഇത്തവണ സൗത്ത് കരോലിനയില്‍ വിറ്റ ലോട്ടറിക്ക് ലഭിച്ചു. 1.6 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 11,725 കോടി രൂപ) റെക്കോര്‍ഡ് തുകയാണ് ഇത്തവണ ജാക്പോട്ട് ...
ആഴക്കടലില്‍ അത്ഭുത ജീവി; തലയില്ലാത്ത കോഴി പിശാച്!
25 October 2018
ലോകത്തെ ഭയപ്പെടുത്തുകയാണ് ദക്ഷിണസമുദ്രത്തില്‍ നിന്നും ക്യാമറയില്‍ പതിഞ്ഞ ഒരു അത്ഭുത ജീവി.ചുവന്ന നിറത്തിലുള്ളതാണ് വലിയരൂപമുള്ള ഈ ജീവി. പ്രത്യക്ഷത്തില്‍ തലയില്ലാത്ത പോലെയാണ് തോന്നുന്നത്. ആദ്യമായാണ് ഈ ജീ...
ഇസ്രയേലിന്റെ പലസ്തീന് അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീന് യുവാവിന്റെ ചിത്രം ശ്രദ്ധനേടുന്നു
25 October 2018
പലസ്തീന് അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നു. ചിത്രത്തിലുള്ളത് ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ പോരാടുന്ന ഇരുപതുകാരനായ പല...
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..




















