RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
മാന്നാറിന്റെ വെങ്കല പെരുമയുമായി 1300 കിലോ തൂക്കമുള്ള വാര്‍പ്പ്
24 October 2018
കുരട്ടിക്കാട് ആലയ്ക്കല്‍ രാജന്റ ആലയില്‍, മാന്നാറിന്റെ വെങ്കല പെരുമഉയര്‍ത്തി തൊഴിലാളികളുടെ കരവിരുതില്‍ നിര്‍മിച്ച 1300 കിലോ തൂക്കമുള്ള വാര്‍പ്പ് നിര്‍മാണം പൂര്‍ത്തിയായി. തൃപ്പൂണിത്തുറയിലെ പാചകക്കാരനായ ...
കളിക്കുന്നതിനിടയില്‍ കരുതലും സ്നേഹവും പങ്കുവക്കുന്ന സഹോദരന്
24 October 2018
സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് കൂടുമെങ്കിലും സഹോദര സ്നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനും സാധിക്കില്ല. പ്രത്യേകിച്ച് ചേട്ടനും അനുജത്തിയും. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്ര...
കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷിച്ചു!
24 October 2018
മഹാരാഷ്ട്രയിലെ യാദവാദി ഗ്രാമത്തില്‍ ഒരു പുള്ളിപ്പുലിയെ കിണറ്റില്‍ കണ്ടെത്തി. ഏകദേശം ഏഴു വയസ് പ്രായമുള്ള പെണ് പുള്ളിപ്പുലിയാണ് കിണറ്റില്‍ വീണത്. മുപ്പതടിയോളം താഴ്ചയുള്ള കിണറായിരുന്നു. പുലി കിണറ്റില്‍...
പെട്രോള്‍ പമ്പില്‍ അതിഭീകര അപകടം; ഇടയാക്കിയത് കാര്‍ ഡ്രൈവറുടെ അശ്രദ്ധ
24 October 2018
ന്യൂജേഴ്സിയിലെ് ഒരു പെട്രോള്‍ പമ്പില്‍ കാര്‍ ഡ്രൈവറുടെ അശ്രദ്ധയെ തുടര്‍ന്ന് ഉണ്ടായ അതിഭീകരമായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസം പത്തിനാണ് സംഭവം നടന്നത്. ഇന്ധനം നിറച്ചുപൂര്ത്തിയാകുന...
മുങ്ങിത്താണു കൊണ്ടിരുന്ന ആറുവയസുകാരിയെ ഡെലിവറി ബോയി രക്ഷിച്ചു
24 October 2018
ചൈനയിലെ ഹെജിയാംഗ് പ്രവശ്യയിലെ ഷാവോസിംഗ് സിറ്റിയിലെ ഒരു നദിയില്‍ വെള്ളത്തില്‍ മുങ്ങിത്താണ് മരണത്തെ മുമ്പില്‍ കണ്ട ആറുവയസുകാരിക്ക് ഡെലിവറി ബോയി തുണയാകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളുടെ കൈയടി നേ...
അടുത്ത 120 വര്‍ഷം മനുഷ്യര്‍ക്കു മുമ്പില്‍ മഹാവിസ്മയമായി നിലകൊള്ളും ചൈനയിലെ ഈ കടല്‍പ്പാലം!
24 October 2018
മക്കാവു ദ്വീപിനും ഹോങ്കോംഗിനും ഇടയിലുള്ള സമയദൂരത്തെ വെട്ടിച്ചുരുക്കിയ എന്‍ജിനിയറിംഗിന്റെ മഹാദ്ഭുതം ലോകത്തിന് സമര്‍പ്പിച്ചു. കടലിലൂടെ 55 കിലോമീറ്റര്‍ നീളം നീണ്ടുകിടക്കുന്ന ഈ വമ്പന്‍ പാലം സമയത്തെ വെട്ടി...
ശശി തരൂര്‍ എംപി അറിയിക്കുന്നു, 'അയ്യോ'-യെ ഓക്സ്ഫോര്‍ഡ് ഡിക്ഷ്നറിയിലെടുത്തു!
24 October 2018
ജീവിതത്തില്‍ മലയാളികള്‍ 'അയ്യോ' എന്ന വാക്ക് പറയാതെ കടന്നുപോകുന്ന ഒരു ദിവസം പോലും കാണാനിടയില്ല. അയ്യോ ഞാനത് മറന്നു, അയ്യോ പേടിയാവുന്നു, അയ്യോ പോവല്ലേ തുടങ്ങി എന്നിങ്ങനെ ഒരു ദിവസം പലതവണ മലയാളി...
വിവാഹദിവസം സ്ത്രീധനമായി വിവിധ തരം ബൈക്കുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു; വധുവിന്റെ വീട്ടുകാര്‍ വരനെ പിടിച്ച് തലമൊട്ടയടിച്ചു വിട്ടു!
23 October 2018
ലഖ്നൗവിലെ കുരാംനഗറില് അടുത്തിടെ, വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിനെത്തിയ വരന്റെ തല പകുതി മൊട്ടയടിച്ചുവിട്ടു. കല്യാണ ദിവസം സ്ത്രീധന ആവശ്യം അതിരുകടന്നപ്പോഴാണ് രോഷാകുലരായ വധുവിന്റെ വീട്ടുകാര്‍ ഇങ്ങനെ പെ...
വയോധികനെ കല്ലെറിഞ്ഞുകൊന്ന കുരങ്ങുകള്‍ക്ക് എതിരെ കേസെടുക്കണമെന്ന് ബന്ധുക്കള്‍
23 October 2018
യുപിയില്‍ ബാഗ്പതിലെ തിക്രിയില്‍ ഒരു വയോധികന് കുരങ്ങന്മാരുടെ കല്ലേറിനാല്‍ മരണമടഞ്ഞു. സംഭവത്തില്‍ കുരങ്ങുകള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കയാണ്. എഴുപത്തിരണ്ട് വയസുകാരന...
മാനസികവിഭ്രാന്തിയുള്ള ഒരു ഇത്യോപ്യക്കാരന്‍ രോഗി വിഴുങ്ങിയത് 122 ഇരുമ്പാണികള്‍!
23 October 2018
മാനസികവിഭ്രാന്തിയുമായി ഇത്യോപ്യക്കാരന്‍ വിഴുങ്ങിയ 122 ഇരുമ്പാണികളും മൊട്ടുസൂചികളും ചില്ലുകഷണങ്ങളും സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവില്‍ പുറത്തെടുത്തു. 33 വയസ്സുള്ള യുവാവിന് ശസ്ത്രക്രിയ നടത്തിയത് അഡിസ...
കൂട്ടുകാര്‍ക്കു നല്കിയ കുക്കി കേക്ക് ഉണ്ടാക്കിയത് മുത്തച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച്...!
23 October 2018
കാലിഫോര്‍ണിയയിലെ ഡേവിസില്‍ പ്രവര്‍ത്തിക്കുന്ന ഡാ വിന്‍സി ചാര്‍ട്ടര്‍ അക്കാഡമിയിലെ ഒരു വിദ്യാര്‍ത്ഥിനി മുത്തച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച് കുക്കി കേക്ക് നിര്‍മിച്ച് സുഹൃത്തുക്കള്‍ക്ക് കഴിക്കാന്‍ നല്കി....
തുടര്‍ച്ചയായി ഒരാഴ്ച്ച മൊബൈല്‍ ഫോണ്‍ ഉപയോഗം; യുവതിക്ക് കൈവിരലുകള്‍ നിവര്‍ത്താന്‍ ആകാതെയായി!
23 October 2018
ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചംഗ്ഷയില് മൊബൈല്‍ ഫോണിന്റെ അമിതോപയോഗം മൂലം ഒരു യുവതിക്ക് കൈവിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്ന...
കഴിഞ്ഞ എട്ട് വര്‍ഷത്തെ പങ്കാളിയായ ആണ് സിംഹത്തെ പെണ് സിംഹം കൊലപ്പെടുത്തി
23 October 2018
യുഎസിലെ ഇന്ത്യാനാപോളിസ് മൃഗശാലയില്‍ കൂട്ടില്‍ ഒപ്പമുണ്ടായിരുന്ന ആണ്‍സിംഹത്തെ പെണ്‍സിംഹം കൊലപ്പെടുത്തി. കഴിഞ്ഞ എട്ട് വര്‍ഷം ഒരുമിച്ച് ഒരു കൂട്ടില്‍ തന്നെയായിരുന്നു ഇരു സിംഹങ്ങളും കഴിഞ്ഞിരുന്നത്. 2015-ല...
ചൊവ്വാഴ്ച മോഷ്ടിച്ചാല്‍ പിടിക്കപ്പെടില്ലെന്ന് കള്ളന് നല്ല വിശ്വാസമായിരുന്നു; പക്ഷേ ആ വിശ്വാസം രക്ഷിച്ചില്ല!
23 October 2018
ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തിയിരുന്ന കാഴ്ചക്കുറവുള്ള കള്ളനും സഹായിയും പിടിയിലായി. വിവിധ മോഷണങ്ങളില്‍ പ്രതികളായ മൊഹമ്മദ് സമീര്‍ഖാന്‍, സഹാ...
ജനിച്ചത് ഒരുമിച്ച്...ഒരേ ജോലിയില്‍ പ്രവേശിച്ചത് ഒരുമിച്ച്; വിരമിക്കുന്നതും ഒരുമിച്ച്!
23 October 2018
മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ യു. കെ. രാജനും, യു, കെ. രാജുവും കൊച്ചി സിറ്റി പൊലീസില്‍ എസ് ഐ മാരാണ്. എസ് ഐ-മാരായ ഈ ഇരട്ടസഹോദരങ്ങള്‍ തൃപ്പൂണിത്തുറ എആര്ക്യാംപില് നിന്നും ഈമാസം 31- ന് പടിയിറങ്ങും...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















