RASAKAZHCHAKAL
കേരള ടൂറിസത്തിന്റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
മാതാപിതാക്കളും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്ക്കും ആറടിയിലധികം ഉയരമുള്ള കുല്‍ക്കര്‍ണി കുടുംബം!
20 October 2018
ഉയരം കൂടുതലുള്ളവര്‍ക്കും ഉയരം തീരെ കുറവുള്ളവര്‍ക്കും അവരുടേതായ വിഷമങ്ങളുണ്ട്. എന്നാലും അതിഭയങ്കരമായ ഉയരവും തീര്‍ത്തും പൊക്കക്കുറവും ഉള്ളവര്‍ക്ക് അത് ചിലപ്പോഴൊക്കെ അഭിമാനിക്കാന്‍ വക നല്‍കാറുണ്ട്. സമാനമ...
പ്രവാസിയായ അച്ഛന് മകള്‍ക്ക് നല്കിയ സര്‍പ്രൈസ്! മനസ്സും കണ്ണും നിറഞ്ഞ്പോകും!
20 October 2018
പ്രവാസിയായ അച്ഛന് മകള്‍ക്കു കൊടുക്കുന്ന സര്‍പ്രൈസിന്റെ വിഡിയോ നവമാധ്യമങ്ങളില്‍ വൈറലാണ്. പോസ്റ്റ് ചെയ്ത് മൂന്നു ദിവസങ്ങള്‍ക്കിപ്പുറവും യുട്യൂബ് ട്രെന്‍ഡിങ്ങ് ലിസ്റ്റിലുള്ള വിഡിയോക്ക് ലൈക്കേറിക്കൊണ്ട...
അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ച മകള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു
20 October 2018
ഗാലക്സി കെയര്‍ ഹോസ്പിറ്റലിലെ ഡോ. ശൈലേഷ് പുന്തംബേക്കറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയില്‍ ചരിത്രനേട്ടം കൈവരിച്ചു. താന്‍ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്നു കുഞ്ഞിനു ജന്മം നല്കിയ മീനാക്ഷി (27) ആണ് ഇത്...
കിടങ്ങൂര്‍ കാവാലിക്കടവിന് പ്രളയം സമ്മാനിച്ചതൊരു 'ബീച്ച്'!
19 October 2018
പ്രളയദിനത്തില്‍ കലിതുള്ളിയെത്തിയ മീനച്ചിലാറിന്റെ തീരത്ത്, കിടങ്ങൂര്‍ കാവാലിക്കടവില്‍ ഇരുന്നൂറോളം മീറ്റര്‍ നീളത്തിലും നൂറുമീറ്റര്‍ വീതിയിലുമായി അരയേക്കറോളം ഭാഗത്താണ് പഞ്ചസാര മണല്‍ അടിഞ്ഞു കൂടിയത്. പ്രക...
40 വയസ്സിനിടെ 44- തവണ പ്രസവിച്ച ഉഗാണ്ടക്കാരി മറിയം!
19 October 2018
ഒറ്റപ്രസവത്തില്‍ മൂന്നു കുട്ടികള്‍ നാലു സെറ്റ്, നാലെണ്ണത്തിന്റെ മൂന്നു സെറ്റ്, ഇരട്ടകള്‍ എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന മട്ടിലാണ് നില്‍ക്കുന്നത്. ഏതെങ്കിലും ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ വിജയകഥയാണിത് ...
പത്തു വര്‍ഷത്തെ ജോലിക്കിടെ എടുത്തത് ഒരേയൊരു ലീവ്! അറുബോറാണ് കാര്യം എന്നു തോന്നിയതുകൊണ്ട് ജോലി ഉപേക്ഷിച്ച് ലോകയാത്രയ്ക്ക് ഇറങ്ങി!
19 October 2018
മുപ്പതു വയസുകാരി തെഹ കെന്നാര്‍ഡ് പത്തുവര്‍ഷമായി ജോലി ചെയ്യുന്നു. ആകെ എടുത്തത് ഒറ്റ ലീവ് മാത്രം. ഈ പോക്ക് മഹാബോറാണെന്ന് അവള്‍ക്ക് തോന്നി. ഒന്നര വര്‍ഷം മുമ്പാണ് കെന്നാര്‍ഡിന് ജോലി മടുത്തു തുടങ്ങിയത്. പ്...
അക്രമികള്‍ തല്ലിത്തകര്‍ത്തവയില്‍ റിപ്പബ്ലിക് ടിവിയുടെ വാഹനവും...വാഹനം തല്ലിത്തകര്‍ത്ത സ്ഥലത്തുനിന്നെടുത്ത വിഡിയോയിലെ സംഭാഷണങ്ങള്‍ ചിരി ഉയര്‍ത്തുന്നു!
19 October 2018
ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ അക്രമികള്‍ തല്ലിത്തകര്‍ത്തവയില്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ വാഹനവും ഉണ്ടായിരുന്നു. ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കെതിരെ അക...
'മല കയറാന്‍ ബൈക്കില്‍ വന്നവരുടെ' ഹെല്‍മറ്റ് പൊലീസ് മോഷ്ടിച്ചു എന്ന പ്രചരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച, 'കള്ളന്മാരേ, ഹെല്‍മറ്റ് തിരിച്ചു താടാ..!' എന്ന മട്ടിലുള്ള ട്രോളുകള്‍ക്ക് പൊലീസിന്റെ മാസ് മറുപടി: 'ഇവിടെ വന്ന് വാങ്ങുവോ..?'
19 October 2018
കേരളത്തില്‍ ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും സോഷ്യല്‍ ലോകത്തും സജീവചര്‍ച്ചയാണ്. ഇന്നലെ മുതല്‍ പ്രചരിക്കുന്ന വിഡിയോയില്‍ പൊലീസിനെ പഴിചാരുന്നവരും ഏറെയാണ്. ...
തലവേദനയ്ക്ക് ചികിത്സ തേടി എത്തിയ ആളുടെ തലയില്‍ തറച്ചിരിക്കുന്ന നിലയില്‍ ആണി കണ്ടെത്തി
17 October 2018
ചൈനയില്‍, കടുത്ത തലവേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ തലയില്‍ കണ്ടെത്തിയത് നാല്‍പ്പത്തിയെട്ട് മില്ലി മീറ്റര്‍ നീളമുള്ള ആണി. ചൈനയിലെ ചോംഗ്യാംഗ് കൗണ്ടി പീപ്പിള്‍സ് ആശുപത്രിയിലാണ് ഏറെ അസാധാരണമായ സംഭവ...
വിവാഹിതയാവാന്‍ വീട്ടുകാര്‍ നിരന്തരം നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവതി വിവാഹിതയായി...വരന്...?
17 October 2018
വിവാഹം ചെയ്യുവാന്‍ മാതാപിതാക്കളും ബന്ധുക്കളും നിര്ബന്ധിക്കുമ്പോള് അവരുടെ വാക്ക് കേള്‍ക്കാതെ ഒഴിഞ്ഞുമാറി നടക്കുന്ന യുവതീ യുവാക്കള്‍ സമൂഹത്തില്‍ ധാരാളമുണ്ട്. എന്നാല്‍ വിവാഹം ചെയ്യുവാനുള്ള മാതാപിതാക്കള...
തലയില്‍ കുടുങ്ങിയ പ്ലാസ്റ്റിക്ക് ജാറുമായി കരടിക്കുഞ്ഞ് നടന്നത് മൂന്നു ദിവസം!
17 October 2018
തല പ്ലാസ്റ്റിക്ക് ജാറിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കരടിക്ക് മൂന്നു ദിവസത്തിനു ശേഷം ആശ്വാസം. അമേരിക്കയിലെ മേരിലാന്‍ഡിലാണ് സംഭവം. നാല്‍പ്പത്തിയഞ്ച് കിലോ ഭാരം ഉണ്ടായിരുന്ന ഈ കരടിയുടെ തലയില്‍...
വിനീത് ശ്രീനിവാസന്റെ ഫോണ്‍ നമ്പര്‍ കാരണം ഒരു യുവാവിനു വന്ന പങ്കപ്പാട്!
17 October 2018
ഒരു ദിവസം പല തവണ ആളുകള്‍ ഫോണില്‍ വിളിച്ച് വിനീത് ശ്രീനിവാസനാണോ, വിനീത് ശ്രീനിവാസന് ഒന്ന് ഫോണ്‍ കൊടുക്കുമോ എന്നെല്ലാം ചോദിച്ച് ദേഷ്യപ്പെടുകയോ കരയുകയോ ഒക്കെ ചെയ്താല്‍ എന്തുചെയ്യും? ഈയൊരവസ്ഥയിലാണ് ചെര്...
പാരാവാരം പോലെ കിടക്കുന്ന, കോടീശ്വരന് ഇലോണിന്റെ നേട്ടങ്ങള്‍ റെസ്യൂമേയില്‍ ഒതുക്കാന്‍ ശ്രമിച്ചാല്‍ എത്ര പേജ് വേണ്ടിവരും? റെസ്യുമെ തയ്യാറാക്കാന്‍ തൊഴില്‍ അന്വേഷകര്‍ക്ക് ചില ടിപ്സ്
17 October 2018
സംരംഭകന്, എന്‍ജിനീയര്‍, ഉപജ്ഞാതാവ്, നിക്ഷേപകന്, ശതകോടീശ്വരന്‍, പണക്കാരുടെ ഫോബ്സ് പട്ടികയിലെ 54-ാമന്‍ എന്നിങ്ങനെ ഇലോണ്‍ മസ്കിന് മേല്‍വിലാസങ്ങള്‍ പലതാണ്. തന്റെ 46 വയസ്സിനിടയ്ക്ക് ഇലോണ്‍ കൈവയ്ക്കാത്ത...
തനിക്ക് വഴങ്ങിയാല്‍ മാത്രമേ ലോണ്‍ അനുവദിക്കൂ എന്നു പറഞ്ഞ ബാങ്ക് മാനേജരെ യുവതി നടുറോഡില്‍ ഓടിച്ചിട്ടു തല്ലി!
17 October 2018
എത്ര മീടു കഥകള്‍ പുറത്തു വന്നാലും ചിലര്‍ക്ക് അതൊന്നും ഒരു പാഠമാകില്ല. ലോണ്‍ അനുവദിക്കണമെന്ന ആവശ്യവുമായെത്തിയ യുവതിയോട് ഒരു ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടത് തന്റെ ലൈംഗികതാല്പര്യങ്ങള്ക്ക് വഴങ്ങണമെന്നാണ്....
ഉടമയില്‍ നിന്ന് വേര്‍പെട്ട് തെരുവിലായിപ്പോയ നായ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഉടമയെ കണ്ട രംഗം ആരുടേയും കണ്ണ് നനയിക്കും!
16 October 2018
എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയ നായയെ മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഉടമയ്ക്കു തിരികെ ലഭിച്ചപ്പോള്‍ ഇരുവരും തമ്മില്‍ നടന്ന സ്നേഹപ്രകടനം കണ്ടുനിന്നവരുടെയും കണ്ണു നിറച്ചു. ജോര്‍ജിയയിലാണ് സംഭവം. ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















