Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരുപത് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന ചെടി... വേറെയും പ്രത്യേകതകളുണ്ട് ഈ ചെടിയ്ക്ക്

03 NOVEMBER 2021 08:56 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇരുപത് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന ചെടി നെതര്‍ലാന്‍ഡ്‌സിലെ ഒരു പൂന്തോട്ടത്തില്‍ പൂത്തതിനെ തുടര്‍ന്ന് ഈ ചെടി കാണാന്‍ എത്തിയത് ആയിരങ്ങള്‍. പ്രത്യേകത എന്തെന്നാല്‍ പുരുഷലിംഗത്തിന്റെ ആകൃതിയിലാണ് അപൂര്‍വ്വ ചെടി. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ചെടി പൂക്കുന്നത്. നല്ല ഉയരമുള്ള ഈ ചെടിയുടെ ആകൃതി പുരുഷ ലിംഗത്തിന്റേതു പോലെയായതിനാല്‍ ലിംഗച്ചെടി (പെനിസ് ട്രീ) എന്നാണിതിന് പേര്. വേറെയും പ്രത്യേകതകളുണ്ട് ഈ ചെടിയ്ക്ക്. മണമില്ല എന്നത് പോട്ടെ, അഴുകിയ മാംസത്തിന്റേതുപോലുള്ള രൂക്ഷഗന്ധമാണ് അതിനുള്ളത്. ഈ പ്രത്യേകത മൂലം അതിനെ ശവ പുഷ്പമെന്നും വിളിക്കുന്നു.1997 മുതല്‍ മൂന്നാം തവണയാണ് യൂറോപ്പില്‍ ഈ ഇനം പൂക്കുന്നത്. ലെയ്ഡന്‍ സര്‍വകലാശാലയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈഡന്‍ ഹോര്‍ട്ടസ് ബൊട്ടാണിക്കസിലാണ് ചെടി പൂത്തത്. ചെടിയുടെ ശാസ്ത്രീയ നാമം അമോര്‍ഫോഫാലസ് ഡെക്കസ്‌സില്‍വ എന്നാണ്. ഈ ചെടി വളരാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് ലൈഡന്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. ഈ ചെടി പൂത്ത വിവരം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവച്ചത്.ഇന്തോനേഷ്യയിലെയും ജാവയിലെയും കാടുകളിലാണ് ഈ ചെടി കണ്ടുവരുന്നത്. 2015 ലാണ് ഡച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആദ്യമായി ഇത് നട്ടുപിടിപ്പിച്ചത്. പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ഈ പുഷ്പം വിരിയാന്‍ ഏഴ് വര്‍ഷമെടുക്കും. ഒറ്റ ഇതളില്‍ വിരിയുന്ന ഈ ഭീമന്‍ പുഷ്പത്തിന്റെ ഉയരം ആറടിയാണ്. രണ്ട് പതിറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന ഇതിന് ദിവസങ്ങള്‍ മാത്രമാണ് ആയുസ്. കഴിഞ്ഞ ആഴ്ച പൂക്കാന്‍ തുടങ്ങിയത് മുതല്‍ അതിന്റെ രൂക്ഷഗന്ധം വകവയ്ക്കാതെ ആയിരക്കണക്കിന് ആളുകളാണ് അവിടെ എത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (18 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (20 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (28 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (35 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends